Malayalam Lyrics
My Notes
M | തിരുപാദത്തില്‍, ഒരു മെഴുതിരി പോലെരിയാമെന്‍ നാഥാ |
F | തവസന്നിധിയില്‍, നറു ചെറുതിരി പോല്‍ തെളിയാമെന്‍ നാഥാ |
M | അഴലിന്‍ വഴിയില്‍, അലയും അഗതിയില്‍ |
F | പകരും കനിവിന്‍ നിന്‍, നിഴലായ് മാറിടാം |
A | സഹന കടലാം നിന്റെ പ്രതിരൂപമായ് മാറിടാം |
A | ഹല്ലേലുയ്യ (ഹല്ലേലുയ്യ), ഹല്ലേലുയ്യ (ഹല്ലേലുയ്യ), ഹാല്ലേലുയ്യ |
🎵🎵🎵 | |
A | തിരുപാദത്തില്‍, ഒരു മെഴുതിരി പോലെരിയാമെന്‍ നാഥാ |
🎵🎵🎵 | |
A | തവസന്നിധിയില്‍, നറു ചെറുതിരി പോല്‍ തെളിയാമെന്‍ നാഥാ |
—————————————– | |
M | ഇരുളില്‍ പഥികനു വഴി കാട്ടുന്ന ദീപമായ് തെളിയാം നിറവിന്റെ മിഴിനാളമായ് അരികില്‍ കുരുടനു നല്‍പാതയ്‌ക്ക് മാര്‍ഗ്ഗമായി അണയാം കനിവിന്റെ പകല്‍ നാളമായ് |
F | ഇരുളില്‍ പഥികനു വഴി കാട്ടുന്ന ദീപമായ് തെളിയാം നിറവിന്റെ മിഴിനാളമായ് അരികില്‍ കുരുടനു നല്‍പാതയ്‌ക്ക് മാര്‍ഗ്ഗമായി അണയാം കനിവിന്റെ പകല്‍ നാളമായ് |
A | സത്യ ദീപമായ്…. തെളിയുകെന്നില്‍ നീ ദിവ്യജ്യോതിസായ്… നിറയുകെന്നില്‍ നീ ഈ മഹസ്സിന്‍ തമസ്സില്‍ അണയാതൊരു ദീപമായ് മാറിടാന്‍ |
A | ഹല്ലേലുയ്യ (ഹല്ലേലുയ്യ), ഹല്ലേലുയ്യ (ഹല്ലേലുയ്യ), ഹാല്ലേലുയ്യ |
—————————————– | |
F | മിഴികളില്‍ കാരുണ്യ കടലായ് നുരയും നല്‍ ശമര്യന്‍ പകരുന്ന തിരു സാന്ത്വനം അടവിയില്‍ പാദങ്ങള്‍ ഇടറിക്കുഴഞ്ഞാലും അവിടെയുമണയും നല്‍ മൃദുസ്‌പര്‍ശനം |
M | മിഴികളില്‍ കാരുണ്യ കടലായ് നുരയും നല്‍ ശമര്യന്‍ പകരുന്ന തിരു സാന്ത്വനം അടവിയില്‍ പാദങ്ങള്‍ ഇടറിക്കുഴഞ്ഞാലും അവിടെയുമണയും നല്‍ മൃദുസ്‌പര്‍ശനം |
A | നല്ലിടയനായ്… വന്ന പുണ്യമേ നീതിസൂര്യനാം… ഏക ദൈവമേ നിന്‍ വരവിന്‍ നാളില്‍ ഉയരാനൊരു രൂപമായ് മാറിടാന്‍ |
A | ഹല്ലേലുയ്യ (ഹല്ലേലുയ്യ), ഹല്ലേലുയ്യ (ഹല്ലേലുയ്യ), ഹാല്ലേലുയ്യ |
A | തിരുപാദത്തില്‍, ഒരു മെഴുതിരി പോലെരിയാമെന്‍ നാഥാ |
🎵🎵🎵 | |
A | തവസന്നിധിയില്‍, നറു ചെറുതിരി പോല്‍ തെളിയാമെന്‍ നാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thirupadhathil Oru Mezhuthiri Pol Eriyaam En Nadha | തിരുപാദത്തില്‍, ഒരു മെഴുതിരി പോലെരിയാമെന്‍ നാഥാ Thirupadhathil Oru Mezhuthiri Lyrics | Thirupadhathil Oru Mezhuthiri Song Lyrics | Thirupadhathil Oru Mezhuthiri Karaoke | Thirupadhathil Oru Mezhuthiri Track | Thirupadhathil Oru Mezhuthiri Malayalam Lyrics | Thirupadhathil Oru Mezhuthiri Manglish Lyrics | Thirupadhathil Oru Mezhuthiri Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirupadhathil Oru Mezhuthiri Christian Devotional Song Lyrics | Thirupadhathil Oru Mezhuthiri Christian Devotional | Thirupadhathil Oru Mezhuthiri Christian Song Lyrics | Thirupadhathil Oru Mezhuthiri MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thava Sannidhiyil, Naru Cheru Thiri Pol Theliyaam En Nadha
Azhalin Vazhiyil, Alayum Agathiyil
Pakarum Kanivin Nin, Nizhalai Maaridaam
Sahana Kadalaam Ninte
Prathi Roopamaai Maaridaam
Halleluyah (Halleluyah),
Halleluyah (Halleluyah),
Haalleluyah
🎵🎵🎵
Thiru Padhathil Oru Mezhu Thiri Pol Eriyaam En Nadha
🎵🎵🎵
Thava Sannidhiyil Naru Cheru Thiri Pol Theliyaam En Nadha
-----
Irulil Padhikanu Vazhi Kaattunna Deepamaai
Theliyam Niravinte Mizhi Naalamaai
Arikil Kurudanu Nal Pathaikku Marggamaai
Anayaam Kanivinte Pakal Naalamaai
Irulil Padhikanu Vazhi Kaattunna Deepamaai
Theliyam Niravinte Mizhi Naalamaai
Arikil Kurudanu Nal Pathaikku Marggamaai
Anayaam Kanivinte Pakal Naalamaai
Sathya Deepamaai.... Theliyukennil Nee
Divya Jyothissaai... Nirayukennil Nee
Ee Mahassin Thamassil Anayaathoru Deepamaai Maaridaan
Halleluyah (Halleluyah),
Halleluyah (Halleluyah),
Haalleluyah
-----
Mizhikalil Kaarunya Kadalaai Nurayum Nal
Shamaryan Pakarunna Thiru Santhwanam
Adaviyil Paadhangal Idari Kuzhanjaalum
Avideyum Anayum Nal Mrudhu Spandhanam
Mizhikalil Kaarunya Kadalaai Nurayum Nal
Shamaryan Pakarunna Thiru Santhwanam
Adaviyil Paadhangal Idari Kuzhanjaalum
Avideyum Anayum Nal Mrudhu Spandhanam
Nallidayanaai... Vanna Punyame
Neethi Sooryanaam... Eka Daivame
Nin Varavin Naalil Uyaran Oru Roopamaai Maaridaan
Halleluyah (Halleluyah),
Halleluyah (Halleluyah),
Haalleluyah
Thiru Paadhathil Oru Mezhu Thiri Pol Eriyaam En Nadha
🎵🎵🎵
Thava Sannidhiyil Naru Cheru Thiri Pol Theliyaam En Nadha
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet