Malayalam Lyrics
My Notes
M | തിരുപിറവിയായ്, മനമൊരുക്കിടാം ആട്ടിടയന്മാരോടൊപ്പം തിരുസുതനുമായ്, മനസ്സു പങ്കിടാം മാലാഖമാരോടൊപ്പം |
F | തിരുപിറവിയായ്, മനമൊരുക്കിടാം ആട്ടിടയന്മാരോടൊപ്പം തിരുസുതനുമായ്, മനസ്സു പങ്കിടാം മാലാഖമാരോടൊപ്പം |
A | കാഴ്‌ച്ചയേകിടാം.. (മന്നവരെപോലെ) മനമേകിടാം… (മഞ്ഞുപെയ്യുന്ന പോലെ) |
A | മണ്ണില്‍ സമാധാന ദൂതന്‍ പിറന്നു വിണ്ണില്‍ ആനന്ദ ഗീതം നിറഞ്ഞു ഉമ്മപ്പുതപ്പുകളാല്‍, ഉണ്ണിക്കൊരുക്കീടാം മനസ്സിലൊരു പുല്‍ക്കൂട് |
A | മനസ്സിലൊരു പുല്‍ക്കൂട് |
—————————————– | |
M | താരകങ്ങള്‍ താലമേന്തും രാവിതാ ദേവദൂതര്‍ വീണമീട്ടും ചേലിതാ |
F | താരകങ്ങള്‍ താലമേന്തും രാവിതാ ദേവദൂതര്‍ വീണമീട്ടും ചേലിതാ |
M | അമ്മച്ചൂട് പുതച്ചു കിടക്കും പാരിന്‍ പൈതലേ അമ്മ കണ്ണീര്‍ ഒപ്പിയെടുക്കും സ്‌നേഹ പൊന്നൊളിയെ |
F | അമ്മച്ചൂട് പുതച്ചു കിടക്കും പാരിന്‍ പൈതലേ അമ്മ കണ്ണീര്‍ ഒപ്പിയെടുക്കും സ്‌നേഹ പൊന്നൊളിയെ |
M | കാലം കാത്തിരുന്നു, കാണാന്‍ കണി കാണാന്‍ കണ്ണിമ ചിമ്മാതെന്നും കരുതാന്‍ കരുണാമയനാവാന്‍ |
🎵🎵🎵 | |
F | കാഴ്‌ച്ചയേകിടാം… |
M | മനമേകിടാം… |
A | മണ്ണില്‍ സമാധാന ദൂതന്‍ പിറന്നു വിണ്ണില്‍ ആനന്ദ ഗീതം നിറഞ്ഞു ഉമ്മപ്പുതപ്പുകളാല്‍, ഉണ്ണിക്കൊരുക്കീടാം മനസ്സിലൊരു പുല്‍ക്കൂട് |
A | മനസ്സിലൊരു പുല്‍ക്കൂട് |
—————————————– | |
F | ഓര്‍മ്മയില്‍ ഞാന്‍ ഓമനിക്കും നാളിതാ ആശയേകി പാരിലീശന്‍ വന്നിതാ |
M | ഓര്‍മ്മയില്‍ ഞാന്‍ ഓമനിക്കും നാളിതാ ആശയേകി പാരിലീശന്‍ വന്നിതാ |
F | സ്വര്‍ഗ്ഗം ഭൂവിലിറങ്ങിയ കണ്ടെന്‍ കണ്ണില്‍ കൗതുകം സ്വപ്‌നം പൂത്തു വിടര്‍ന്നെന്‍ മുന്‍പില്‍ സ്‌നേഹം സുന്ദരം |
M | സ്വര്‍ഗ്ഗം ഭൂവിലിറങ്ങിയ കണ്ടെന്‍ കണ്ണില്‍ കൗതുകം സ്വപ്‌നം പൂത്തു വിടര്‍ന്നെന്‍ മുന്‍പില്‍ സ്‌നേഹം സുന്ദരം |
F | തമ്മില്‍ തമ്മിലൊന്നായീ രാവില്‍ പൂനിലാവില്‍ നന്മകളേകി കണ്മണിയായെന്‍ ഉള്ളില്‍ വളരാനായ് |
🎵🎵🎵 | |
M | തിരുപിറവിയായ്, മനമൊരുക്കിടാം ആട്ടിടയന്മാരോടൊപ്പം തിരുസുതനുമായ്, മനസ്സു പങ്കിടാം മാലാഖമാരോടൊപ്പം |
A | കാഴ്‌ച്ചയേകിടാം.. (മന്നവരെപോലെ) മനമേകിടാം… (മഞ്ഞുപെയ്യുന്ന പോലെ) |
A | മണ്ണില്‍ സമാധാന ദൂതന്‍ പിറന്നു വിണ്ണില്‍ ആനന്ദ ഗീതം നിറഞ്ഞു ഉമ്മപ്പുതപ്പുകളാല്‍, ഉണ്ണിക്കൊരുക്കീടാം മനസ്സിലൊരു പുല്‍ക്കൂട് |
A | മനസ്സിലൊരു പുല്‍ക്കൂട് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thirupiraviyayi Manamorukkidam Aattidayanmarodoppam | തിരുപിറവിയായ്, മനമൊരുക്കിടാം ആട്ടിടയന്മാരോടൊപ്പം Thirupiraviyayi Manamorukkidam Aattidayanmarodoppam Lyrics | Thirupiraviyayi Manamorukkidam Aattidayanmarodoppam Song Lyrics | Thirupiraviyayi Manamorukkidam Aattidayanmarodoppam Karaoke | Thirupiraviyayi Manamorukkidam Aattidayanmarodoppam Track | Thirupiraviyayi Manamorukkidam Aattidayanmarodoppam Malayalam Lyrics | Thirupiraviyayi Manamorukkidam Aattidayanmarodoppam Manglish Lyrics | Thirupiraviyayi Manamorukkidam Aattidayanmarodoppam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirupiraviyayi Manamorukkidam Aattidayanmarodoppam Christian Devotional Song Lyrics | Thirupiraviyayi Manamorukkidam Aattidayanmarodoppam Christian Devotional | Thirupiraviyayi Manamorukkidam Aattidayanmarodoppam Christian Song Lyrics | Thirupiraviyayi Manamorukkidam Aattidayanmarodoppam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aattidayanmarodoppam
Thirusuthanumaai, Manassu Pankidaam
Malakhamarodoppam
Thirupiraviyaai, Manamorukkidaam
Aattidayanmarodoppam
Thirusuthanumaai, Manassu Pankidaam
Malakhamarodoppam
Kaazhchayekidaam... (Mannavare Pole)
Manamekidam... (Manju Peyyunna Pole)
Mannil Samadhana Dhoothan Pirannu
Vinnil Aanandha Geetham Niranju
Umma Puthappukalaal, Unnikkorukkeedaam
Manassiloru Pulkkudu
Manassiloru Pulkkudu
-----
Tharakangal Thalamenthum Raavitha
Deva Dhoothar Veena Meettum Chelitha
Tharakangal Thalamenthum Raavitha
Deva Dhoothar Veena Meettum Chelitha
Amma Choodu Puthachu Kidakkum Paarin Paithale
Amma Kaneer Oppiyedukkum Sneha Ponnoliye
Amma Choodu Puthachu Kidakkum Paarin Paithale
Amma Kaneer Oppiyedukkum Sneha Ponnoliye
Kaalam Kaathirunnu Kaanan Kani Kaanan
Kannima Chimmathennum Karuthaan Karunaamayanaavaan
🎵🎵🎵
Kaazhchayekidam...
Manamekidaam....
Mannil Samadhana Dhoothan Pirannu
Vinnil Aanandha Geetham Niranju
Umma Puthappukalaal, Unnikkorukkeedaam
Manassiloru Pulkkoodu
Manassiloru Pulkkoodu
-----
Ormmayil Njan Omanikkum Naalitha
Aashayeki Paaril Eeshan Vannitha
Ormmayil Njan Omanikkum Naalitha
Aashayeki Paaril Eeshan Vannitha
Swarggam Bhoovilirangiya Kanden Kannil Kauthukam
Swapnam Poothu Vidarnnen Munbil Sneham Sundharam
Swarggam Bhoovilirangiya Kanden Kannil Kauthukam
Swapnam Poothu Vidarnnen Munbil Sneham Sundharam
Thammil Thammil Onnaayee Raavil Poo Nilavil
Nanmakaleki Kanmaniyaayen Ullil Valaraanaai
🎵🎵🎵
Thirupiraviyaai, Manamorukkidaam
Aattidayanmarodoppam
Thirusuthanumaai, Manassu Pankidaam
Malakhamarodoppam
Kaazhchayekidaam... (Mannavare Pole)
Manamekidam... (Manju Peyyunna Pole)
Mannil Samadhana Dhoothan Pirannu
Vinnil Aanandha Geetham Niranju
Umma Puthappukalaal, Unnikkorukkeedaam
Manassiloru Pulkkudu
Manassiloru Pulkkudu
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet