Malayalam Lyrics

| | |

A A A

My Notes
M തിരുരക്തമൊഴുകിയ വഴികളിലൂടമ്മ
കാല്‍വരി മല തേടി യാത്രയായി
വഴികളിലെല്ലാം വൈഡൂര്യ മണികളായി
തിരുരക്ത തുള്ളികള്‍ കിടന്നിരുന്നു
F തിരുരക്തമൊഴുകിയ വഴികളിലൂടമ്മ
കാല്‍വരി മല തേടി യാത്രയായി
വഴികളിലെല്ലാം വൈഡൂര്യ മണികളായി
തിരുരക്ത തുള്ളികള്‍ കിടന്നിരുന്നു
—————————————–
M കദനം തിങ്ങുന്ന ഹൃദയവുമായ് അമ്മ
ഓരോ മണിമുത്തും കുനിഞ്ഞെടുത്തു
F കദനം തിങ്ങുന്ന ഹൃദയവുമായ് അമ്മ
ഓരോ മണിമുത്തും കുനിഞ്ഞെടുത്തു
M ആ മണിമുത്തുകളില്‍ നിന്നും ഒഴുകി
ദൈവസ്‌നേഹത്തിന്റെ നറുസുഗന്ധം
F ആ മണിമുത്തുകളില്‍ നിന്നും ഒഴുകി
ദൈവസ്‌നേഹത്തിന്റെ നറുസുഗന്ധം
A തിരുരക്തമൊഴുകിയ വഴികളിലൂടമ്മ
കാല്‍വരി മല തേടി യാത്രയായി
വഴികളിലെല്ലാം വൈഡൂര്യ മണികളായി
തിരുരക്ത തുള്ളികള്‍ കിടന്നിരുന്നു
—————————————–
F പീഢകളോര്‍ത്തമ്മ കണ്ണീര് തൂകി
ജപമോടെ മണിമുത്തു കൊരുത്തെടുത്തു
M പീഢകളോര്‍ത്തമ്മ കണ്ണീര് തൂകി
ജപമോടെ മണിമുത്തു കൊരുത്തെടുത്തു
F വൈഡൂര്യ മണികള്‍ ജപമാലയാക്കി
സമ്മാനമായമ്മ എനിക്കു നല്‍കി
M വൈഡൂര്യ മണികള്‍ ജപമാലയാക്കി
സമ്മാനമായമ്മ എനിക്കു നല്‍കി
A തിരുരക്തമൊഴുകിയ വഴികളിലൂടമ്മ
കാല്‍വരി മല തേടി യാത്രയായി
വഴികളിലെല്ലാം വൈഡൂര്യ മണികളായി
തിരുരക്ത തുള്ളികള്‍ കിടന്നിരുന്നു
—————————————–
M സഹനങ്ങളേറുന്ന നേരമെന്‍ മനസ്സില്‍
മൃദുവായ് ജപമാല ചൊല്ലിടുമ്പോള്‍
F സഹനങ്ങളേറുന്ന നേരമെന്‍ മനസ്സില്‍
മൃദുവായ് ജപമാല ചൊല്ലിടുമ്പോള്‍
M ദൈവിക ശാന്തി തന്‍ നിര്‍മ്മല ദാനം
നല്ല മാതാവെന്നില്‍ പകര്‍ന്നു നല്‍കും
F ദൈവിക ശാന്തി തന്‍ നിര്‍മ്മല ദാനം
നല്ല മാതാവെന്നില്‍ പകര്‍ന്നു നല്‍കും
A തിരുരക്തമൊഴുകിയ വഴികളിലൂടമ്മ
കാല്‍വരി മല തേടി യാത്രയായി
വഴികളിലെല്ലാം വൈഡൂര്യ മണികളായി
തിരുരക്ത തുള്ളികള്‍ കിടന്നിരുന്നു
A തിരുരക്തമൊഴുകിയ വഴികളിലൂടമ്മ
കാല്‍വരി മല തേടി യാത്രയായി
വഴികളിലെല്ലാം വൈഡൂര്യ മണികളായി
തിരുരക്ത തുള്ളികള്‍ കിടന്നിരുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruraktham Ozhukiya Vazhikaliloodamma | തിരുരക്തമൊഴുകിയ വഴികളിലൂടമ്മ കാല്‍വരി മല തേടി യാത്രയായി Thiruraktham Ozhukiya Vazhikaliloodamma Lyrics | Thiruraktham Ozhukiya Vazhikaliloodamma Song Lyrics | Thiruraktham Ozhukiya Vazhikaliloodamma Karaoke | Thiruraktham Ozhukiya Vazhikaliloodamma Track | Thiruraktham Ozhukiya Vazhikaliloodamma Malayalam Lyrics | Thiruraktham Ozhukiya Vazhikaliloodamma Manglish Lyrics | Thiruraktham Ozhukiya Vazhikaliloodamma Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruraktham Ozhukiya Vazhikaliloodamma Christian Devotional Song Lyrics | Thiruraktham Ozhukiya Vazhikaliloodamma Christian Devotional | Thiruraktham Ozhukiya Vazhikaliloodamma Christian Song Lyrics | Thiruraktham Ozhukiya Vazhikaliloodamma MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thirurakthamozhukiya Vazhikaliloodamma
Kalvari Mala Thedi Yathrayaayi
Vazhikalilellam Vaidoorya Manikalaai
Thiru Raktha Thullikal Kidannirunnu

Thirurakthamozhukiya Vazhikaliloodamma
Kalvari Mala Thedi Yathrayaayi
Vazhikalilellam Vaidoorya Manikalaai
Thiru Raktha Thullikal Kidannirunnu

-----

Kadhanam Thingunna Hrudhayavumaai Amma
Oro Manimuthum Kuninjeduthu
Kadhanam Thingunna Hrudhayavumaai Amma
Oro Manimuthum Kuninjeduthu

Aa Manimuthukalil Ninnum Ozhuki
Daiva Snehathinte Naru Sugandham
Aa Manimuthukalil Ninnum Ozhuki
Daiva Snehathinte Naru Sugandham

Thirurakthamozhukiya Vazhikalliloodamma
Kalvari Mala Thedi Yathrayaayi
Vazhikalilellam Vaidoorya Manikalaai
Thiru Raktha Thullikal Kidannirunnu

-----

Peedakalorthamma Kaneeru Thooki
Japamode Manimuthu Korutheduthu
Peedakalorthamma Kaneeru Thooki
Japamode Manimuthu Korutheduthu

Vaidhoorya Manikal Japamalayakki
Sammanamayamma Enikku Nalki
Vaidhoorya Manikal Japamalayakki
Sammanamayamma Enikku Nalki

Thirurakthamozhukiya Vazhikalliloodamma
Kalvari Mala Thedi Yathrayaayi
Vazhikalilellam Vaidoorya Manikalaai
Thiru Raktha Thullikal Kidannirunnu

-----

Sahanangalerunna Neramen Manassil
Mrudhuvaai Japamala Chollidumbol
Sahanangalerunna Neramen Manassil
Mrudhuvaai Japamala Chollidumbol

Daivika Shanthi Than Nirmmala Dhaanam
Nalla Maathavennil Pakarnnu Nalkum
Daivika Shanthi Than Nirmmala Dhaanam
Nalla Maathavennil Pakarnnu Nalkum

Thirurakthamozhukiya Vazhikalliloodamma
Kalvari Mala Thedi Yathrayaayi
Vazhikalilellam Vaidoorya Manikalaai
Thiru Raktha Thullikal Kidannirunnu

Thirurakthamozhukiya Vazhikalliloodamma
Kalvari Mala Thedi Yathrayaayi
Vazhikalilellam Vaidoorya Manikalaai
Thiru Raktha Thullikal Kidannirunnu

Thiruraktham Thirurektham Thiru Raktham Rektham Thirurekthamozhukiya Ozhukiya Vazhikaliloodamma Vazhikaliludamma


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *




Views 175.  Song ID 8890


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.