Malayalam Lyrics
My Notes
M | തിരുസഭ തന്‍, സംരക്ഷകാ മാര്‍ യൗസേപ്പേ, പുണ്യ താതാ |
F | തിരുസഭ തന്‍, സംരക്ഷകാ മാര്‍ യൗസേപ്പേ, പുണ്യ താതാ |
M | നിന്‍ തിരുകയ്യിലെ തൂവെള്ള ലില്ലിപോല്‍ നയിര്‍മല്യം സഭയ്‌ക്കേകി കാത്തിടണേ |
F | നിന്‍ തിരുകയ്യിലെ തൂവെള്ള ലില്ലിപോല്‍ നയിര്‍മല്യം സഭയ്‌ക്കേകി കാത്തിടണേ |
A | കാത്തിടണേ, കാത്തിടണേ സഭയെ നിത്യം കാത്തിടണേ |
A | കാത്തിടണേ, കാത്തിടണേ സഭയെ നിത്യം കാത്തിടണേ |
A | തിരുസഭ തന്‍, സംരക്ഷകാ മാര്‍ യൗസേപ്പേ, പുണ്യ താതാ |
—————————————– | |
M | തിരുകുടുംബത്തിന്‍ പരിപാലകാ തിരുസഭയ്‌ക്കായ് എന്നും പ്രാര്‍ത്ഥിക്കണേ |
F | തിരുകുടുംബത്തിന്‍ പരിപാലകാ തിരുസഭയ്‌ക്കായ് എന്നും പ്രാര്‍ത്ഥിക്കണേ |
M | നിന്‍ തിരുസുതനോടു പ്രാര്‍ത്ഥിക്കണേ സഭയെ നിത്യം കാത്തിടണേ |
F | നിന്‍ തിരുസുതനോടു പ്രാര്‍ത്ഥിക്കണേ സഭയെ നിത്യം കാത്തിടണേ |
A | കാത്തിടണേ, കാത്തിടണേ സഭയെ നിത്യം കാത്തിടണേ |
A | കാത്തിടണേ, കാത്തിടണേ സഭയെ നിത്യം കാത്തിടണേ |
A | തിരുസഭ തന്‍, സംരക്ഷകാ മാര്‍ യൗസേപ്പേ, പുണ്യ താതാ |
—————————————– | |
F | ഹേറോദേസിന്‍, കെണിയില്‍ നിന്നും ഉണ്ണിയേശുവേ നീ, രക്ഷിച്ചു |
M | ഹേറോദേസിന്‍, കെണിയില്‍ നിന്നും ഉണ്ണിയേശുവേ നീ, രക്ഷിച്ചു |
F | ദാവീദിന്‍ വംശജാ, സഭയെ നീ തിന്മകള്‍ നീക്കി, കാത്തിടണേ |
M | ദാവീദിന്‍ വംശജാ, സഭയെ നീ തിന്മകള്‍ നീക്കി, കാത്തിടണേ |
A | കാത്തിടണേ, കാത്തിടണേ സഭയെ നിത്യം കാത്തിടണേ |
A | കാത്തിടണേ, കാത്തിടണേ സഭയെ നിത്യം കാത്തിടണേ |
A | തിരുസഭ തന്‍, സംരക്ഷകാ മാര്‍ യൗസേപ്പേ, പുണ്യ താതാ |
—————————————– | |
M | അദ്ധ്വാനത്തിന്‍, വിയര്‍പ്പൊഴുക്കി തിരുകുടുംബത്തെ നീ പാലിച്ചു |
F | അദ്ധ്വാനത്തിന്‍, വിയര്‍പ്പൊഴുക്കി തിരുകുടുംബത്തെ നീ പാലിച്ചു |
M | തൊഴിലാളി മദ്ധ്യസ്ഥ, സഭ തനയരേ ഇല്ലായ്‌മ നീക്കി, കാത്തിടണേ |
F | തൊഴിലാളി മദ്ധ്യസ്ഥ, സഭ തനയരേ ഇല്ലായ്‌മ നീക്കി, കാത്തിടണേ |
A | കാത്തിടണേ, കാത്തിടണേ സഭയെ നിത്യം കാത്തിടണേ |
A | കാത്തിടണേ, കാത്തിടണേ സഭയെ നിത്യം കാത്തിടണേ |
M | തിരുസഭ തന്‍, സംരക്ഷകാ മാര്‍ യൗസേപ്പേ, പുണ്യ താതാ |
F | നിന്‍ തിരുകയ്യിലെ തൂവെള്ള ലില്ലിപോല്‍ നയിര്‍മല്യം സഭയ്‌ക്കേകി കാത്തിടണേ |
M | നിന്‍ തിരുകയ്യിലെ തൂവെള്ള ലില്ലിപോല്‍ നയിര്‍മല്യം സഭയ്‌ക്കേകി കാത്തിടണേ |
A | കാത്തിടണേ, കാത്തിടണേ സഭയെ നിത്യം കാത്തിടണേ |
A | കാത്തിടണേ, കാത്തിടണേ സഭയെ നിത്യം കാത്തിടണേ |
A | കാത്തിടണേ, കാത്തിടണേ സഭയെ നിത്യം കാത്തിടണേ |
A | കാത്തിടണേ, കാത്തിടണേ സഭയെ നിത്യം കാത്തിടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thirusabha Than Samrakshaka Mar Yauseppe Punya Thatha | തിരുസഭ തന്‍ സംരക്ഷകാ മാര്‍ യൗസേപ്പേ പുണ്യ താതാ Thirusabha Than Samrakshaka Lyrics | Thirusabha Than Samrakshaka Song Lyrics | Thirusabha Than Samrakshaka Karaoke | Thirusabha Than Samrakshaka Track | Thirusabha Than Samrakshaka Malayalam Lyrics | Thirusabha Than Samrakshaka Manglish Lyrics | Thirusabha Than Samrakshaka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirusabha Than Samrakshaka Christian Devotional Song Lyrics | Thirusabha Than Samrakshaka Christian Devotional | Thirusabha Than Samrakshaka Christian Song Lyrics | Thirusabha Than Samrakshaka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mar Yauseppe, Punya Thatha
Thirusabha Than, Samrakshaka
Mar Youseppe, Punya Thatha
Nin Thiru Kayyile Thuvella Lilli Pol
Nayirmalyam Sabhaikkeki Kaathidane
Nin Thiru Kayyile Thuvella Lilli Pol
Nayirmalyam Sabhaikkeki Kaathidane
Kaathidane, Kaathidane
Sabhaye Nithyam Kaathidane
Kaathidane, Kaathidane
Sabhaye Nithyam Kaathidane
Thirusabha Than, Samrakshaka
Mar Yauseppe, Punya Thatha
-----
Thirukudumbathin Paripaalaka
Thirusabhaikkaai Ennum Prarthikkane
Thirukudumbathin Paripaalaka
Thirusabhaikkaai Ennum Prarthikkane
Nin Thiru Suthanodu Prarthikkane
Sabhaye Nithyam Kaathidane
Nin Thiru Suthanodu Prarthikkane
Sabhaye Nithyam Kaathidane
Kathidane, Kathidane
Sabhaye Nithyam Kaathidane
Kathidane, Kathidane
Sabhaye Nithyam Kaathidane
Thiru Sabha Than, Samrekshaka
Mar Yauseppe, Punya Thatha
-----
Herodhesin, Keniyil Ninnum
Unniyeshuve Nee, Rakshichu
Herodhesin, Keniyil Ninnum
Unniyeshuve Nee, Rakshichu
Daveedhin Vamshaja, Sabhaye Nee
Thinmakal Neekki, Kaathidane
Daveedhin Vamshaja, Sabhaye Nee
Thinmakal Neekki, Kaathidane
Kaathidane, Kaathidane
Sabhaye Nithyam Kaathidane
Kaathidane, Kaathidane
Sabhaye Nithyam Kaathidane
Thiru Sabha Than, Samrekshaka
Maar Yauseppe, Punya Thatha
-----
Adhwanathin, Viyarppozhukki
Thirukudumbathe Nee Paalichu
Adhwanathin, Viyarppozhukki
Thirukudumbathe Nee Paalichu
Thozhilaali Madhyastha, Sabha Thanayare
Illaima Neekki, Kaathidane
Thozhilaali Madhyastha, Sabha Thanayare
Illaima Neekki, Kaathidane
Kaathidane, Kaathidane
Sabhaye Nithyam Kaathidane
Kaathidane, Kaathidane
Sabhaye Nithyam Kaathidane
Thiru Sabha Than, Samrekshaka
Maar Yauseppe, Punya Thatha
Nin Thiru Kayyile Thoovella Lillipol
Nayirmalyam Sabhaikkeki Kaathidane
Nin Thiru Kayyile Thoovella Lillipol
Nayirmalyam Sabhaikkeki Kaathidane
Kaathidane, Kaathidane
Sabhaye Nithyam Kaathidane
Kaathidane, Kaathidane
Sabhaye Nithyam Kaathidane
Kaathidane, Kaathidane
Sabhaye Nithyam Kaathidane
Kaathidane, Kaathidane
Sabhaye Nithyam Kaathidane
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet