Malayalam Lyrics

| | |

A A A

M തിരുസന്നിധാനത്തില്‍ ഞാനിരുന്നു
തിരുവചനം കേള്‍ക്കുവാന്‍ കാത്തിരുന്നു
മനസ്സു തുറന്നു ഞാന്‍ അടുത്തിരുന്നു
ഹൃദയത്തില്‍ വരുവാന്‍ കൊതിച്ചിരുന്നു
F തിരുസന്നിധാനത്തില്‍ ഞാനിരുന്നു
തിരുവചനം കേള്‍ക്കുവാന്‍ കാത്തിരുന്നു
മനസ്സു തുറന്നു ഞാന്‍ അടുത്തിരുന്നു
ഹൃദയത്തില്‍ വരുവാന്‍ കൊതിച്ചിരുന്നു
—————————————–
M സുന്ദരമാകും നിമിഷങ്ങളില്‍
എന്നില്‍, തൊടുവാന്‍ അവനണഞ്ഞു
F സുന്ദരമാകും നിമിഷങ്ങളില്‍
എന്നില്‍, തൊടുവാന്‍ അവനണഞ്ഞു
M മുന്നോട്ടു പോകുവാന്‍, ശക്തി ലഭിക്കുവാന്‍
കൃപ നല്‍കേണമേ യേശു നാഥാ
കൃപ നല്‍കേണമേ യേശു നാഥാ
F മുന്നോട്ടു പോകുവാന്‍, ശക്തി ലഭിക്കുവാന്‍
കൃപ നല്‍കേണമേ യേശു നാഥാ
കൃപ നല്‍കേണമേ യേശു നാഥാ
🎵🎵🎵
A തിരുസന്നിധാനത്തില്‍ ഞാനിരുന്നു
തിരുവചനം കേള്‍ക്കുവാന്‍ കാത്തിരുന്നു
മനസ്സു തുറന്നു ഞാന്‍ അടുത്തിരുന്നു
ഹൃദയത്തില്‍ വരുവാന്‍ കൊതിച്ചിരുന്നു
—————————————–
F പനിനീര്‍ പൂവിന്‍, സൗരഭ്യമായ്
അവനെന്‍ അകതാരില്‍ നിറഞ്ഞൊഴുകി
M പനിനീര്‍ പൂവിന്‍, സൗരഭ്യമായ്
അവനെന്‍ അകതാരില്‍ നിറഞ്ഞൊഴുകി
F സൂര്യനെ വെല്ലുന്ന ശോഭയോടെ എന്റെ
അരികത്തണഞ്ഞെന്നെ ആശ്ലേഷിച്ചു
അരികത്തണഞ്ഞെന്നെ ആശ്ലേഷിച്ചു
M സൂര്യനെ വെല്ലുന്ന ശോഭയോടെ എന്റെ
അരികത്തണഞ്ഞെന്നെ ആശ്ലേഷിച്ചു
അരികത്തണഞ്ഞെന്നെ ആശ്ലേഷിച്ചു
🎵🎵🎵
A തിരുസന്നിധാനത്തില്‍ ഞാനിരുന്നു
തിരുവചനം കേള്‍ക്കുവാന്‍ കാത്തിരുന്നു
മനസ്സു തുറന്നു ഞാന്‍ അടുത്തിരുന്നു
ഹൃദയത്തില്‍ വരുവാന്‍ കൊതിച്ചിരുന്നു
A തിരുസന്നിധാനത്തില്‍ ഞാനിരുന്നു
തിരുവചനം കേള്‍ക്കുവാന്‍ കാത്തിരുന്നു
മനസ്സു തുറന്നു ഞാന്‍ അടുത്തിരുന്നു
ഹൃദയത്തില്‍ വരുവാന്‍ കൊതിച്ചിരുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thirusannidhanathil Njan Irunnu Thiru Vachanam Kelkkuvaan Kaathirunnu | തിരുസന്നിധാനത്തില്‍ ഞാനിരുന്നു തിരുവചനം കേള്‍ക്കുവാന്‍ Thirusannidhanathil Njan Irunnu Lyrics | Thirusannidhanathil Njan Irunnu Song Lyrics | Thirusannidhanathil Njan Irunnu Karaoke | Thirusannidhanathil Njan Irunnu Track | Thirusannidhanathil Njan Irunnu Malayalam Lyrics | Thirusannidhanathil Njan Irunnu Manglish Lyrics | Thirusannidhanathil Njan Irunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thirusannidhanathil Njan Irunnu Christian Devotional Song Lyrics | Thirusannidhanathil Njan Irunnu Christian Devotional | Thirusannidhanathil Njan Irunnu Christian Song Lyrics | Thirusannidhanathil Njan Irunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thiru Sannidhanathil Njan Irunnu
Thiru Vachanam Kelkkuvaan Kaathirunnu
Manassu Thurannu Njan Aduthirunnu
Hrudhayathil Varuvaan Kothichirunnu

Thiru Sannidhanathil Njan Irunnu
Thiru Vachanam Kelkkuvaan Kaathirunnu
Manassu Thurannu Njan Aduthirunnu
Hridhayathil Varuvaan Kothichirunnu

-----

Sundharamaakum, Nimishangalil
Ennil, Thoduvaan Avan Ananju
Sundharamaakum, Nimishangalil
Ennil, Thoduvaan Avan Ananju

Munnottu Pokuvaan, Shakthi Labhikkuvaan
Krupa Nalkename Yeshu Nadha
Krupa Nalkename Yeshu Nadha

Munnottu Pokuvaan, Shakthi Labhikkuvaan
Krupa Nalkename Yeshu Nadha
Krupa Nalkename Yeshu Nadha

🎵🎵🎵

Thirusannidhanathil Njanirunnu
Thiruvachanam Kelkkuvaan Kathirunnu
Manassu Thurannu Njan Aduthirunnu
Hridhayathil Varuvaan Kothichirunnu

-----

Panineer Poovin, Saurabhyamaai
Avanen Akathaaril Niranjozhuki
Panineer Poovin, Saurabhyamaai
Avanen Akathaaril Niranjozhuki

Sooryane Vellunna Shobhayode Ente
Arikath Ananjenne Aashleshichu
Arikath Ananjenne Aashleshichu

Sooryane Vellunna Shobhayode Ente
Arikath Ananjenne Aashleshichu
Arikath Ananjenne Aashleshichu

🎵🎵🎵

Thirusanidhanathil Njanirunnu
Thiruvachanam Kelkkuvaan Kathirunnu
Manasu Thurannu Njan Aduthirunnu
Hridhayathil Varuvaan Kothichirunnu

Thirusanidhanathil Njanirunnu
Thiruvachanam Kelkkuvaan Kathirunnu
Manasu Thurannu Njan Aduthirunnu
Hridhayathil Varuvaan Kothichirunnu

Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *




Views 55.  Song ID 6382


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.