M | തിരുവത്താഴ കൂദാശയില്‍ യേശുനാഥനണയുന്ന നിമിഷം തിരുവോസ്തി രൂപനായി എന്നില്‍ അണയാന്‍ കൊതിക്കുന്ന ദൈവം എന്റെ ദൈവം, എന്റെ ദൈവം അകതാരില്‍ അലിയുന്ന ദൈവം |
F | തിരുവത്താഴ കൂദാശയില്‍ യേശുനാഥനണയുന്ന നിമിഷം തിരുവോസ്തി രൂപനായി എന്നില്‍ അണയാന്‍ കൊതിക്കുന്ന ദൈവം എന്റെ ദൈവം, എന്റെ ദൈവം അകതാരില്‍ അലിയുന്ന ദൈവം |
—————————————– | |
M | വിശുദ്ധ കുര്‍ബാ…നയാ…യെന്നോട് ചേരുന്ന ദിവ്യമാം നിര്‍മല നിമിഷം |
F | വിശുദ്ധ കുര്‍ബാ…നയാ…യെന്നോട് ചേരുന്ന ദിവ്യമാം നിര്‍മല നിമിഷം |
M | അങ്ങേ സ്വീകരിക്കാന്‍ അണിനിരന്നിടുവാന്‍ ഈ നേരം അത്രേയുമെന്‍ ഉള്ളം കൊതിക്കെയായി |
F | അങ്ങേ സ്വീകരിക്കാന്‍ അണിനിരന്നിടുവാന്‍ ഈ നേരം അത്രേയുമെന്‍ ഉള്ളം കൊതിക്കെയായി |
A | തിരുവത്താഴ കൂദാശയില്‍ യേശുനാഥനണയുന്ന നിമിഷം |
—————————————– | |
F | അങ്ങേ സ്വീകരിച്ചര്‍ ബലിവേദി മുന്നിലായി മുട്ടുകുത്തിടുമി നിമിഷം |
M | അങ്ങേ സ്വീകരിച്ചര്‍ ബലിവേദി മുന്നിലായി മുട്ടുകുത്തിടുമി നിമിഷം |
F | ഹൃദയത്തിനുള്ളിലായി അധരത്തില്‍ നാമമായി എന്നുള്ളില്‍ യേശുവേ എന്നും വസിക്കേണേ |
M | ഹൃദയത്തിനുള്ളിലായി അധരത്തില്‍ നാമമായി എന്നുള്ളില്‍ യേശുവേ എന്നും വസിക്കേണേ |
🎵🎵🎵 | |
A | തിരുവത്താഴ കൂദാശയില്‍ യേശുനാഥനണയുന്ന നിമിഷം തിരുവോസ്തി രൂപനായി എന്നില്‍ അണയാന്‍ കൊതിക്കുന്ന ദൈവം എന്റെ ദൈവം, എന്റെ ദൈവം അകതാരില്‍ അലിയുന്ന ദൈവം |
A | തിരുവത്താഴ കൂദാശയില്‍ യേശുനാഥനണയുന്ന നിമിഷം തിരുവോസ്തി രൂപനായി എന്നില്‍ അണയാന്‍ കൊതിക്കുന്ന ദൈവം എന്റെ ദൈവം, എന്റെ ദൈവം അകതാരില്‍ അലിയുന്ന ദൈവം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Yeshu Nadhan Anayunna Nimisham
Thiruvosthi Roopanayi Ennil
Anayan Kothikkunna Daivam
Ente Daivam, Ente Daivam
Akatharil Aliyunna Daivam
Thiruvathazha Koodashayil
Yeshu Nadhan Anayunna Nimisham
Thiruvosthi Roopanayi Ennil
Anayan Kothikkunna Daivam
Ente Daivam, Ente Daivam
Akatharil Aliyunna Daivam
-------
Vishudha Kurbanayai Ennodu Cherunna
Dhivyamam Nirmmala Nimisham
Vishudha Kurbanayai Ennodu Cherunna
Dhivyamam Nirmmala Nimisham
Ange Sweekarikkan, Aniniranniduvan
Ee Neram Athreyumen Ullam Kothikkayayi
Thiruvathazha Koodashayil
Yeshu Nadhan Anayunna Nimisham
-------
Ange Sweekarichar Balivedhi Munnilayi
Muttu Kutheedumi Nimisham
Ange Sweekarichar Balivedhi Munnilayi
Muttu Kutheedumi Nimisham
Hrudayathinullillayi Adharathil Namamayi
Ennullil Yeshuve, Ennum Vasikkane
Hrudayathinullillayi Adharathil Namamayi
Ennullil Yeshuve, Ennum Vasikkane
Thiruvathazha Koodashayil
Yeshu Nadhan Anayunna Nimisham
Thiruvosthi Roopanayi Ennil
Anayan Kothikkunna Daivam
Ente Daivam, Ente Daivam
Akatharil Aliyunna Daivam
Thiruvathazha Koodashayil
Yeshu Nadhan Anayunna Nimisham
Thiruvosthi Roopanayi Ennil
Anayan Kothikkunna Daivam
Ente Daivam, Ente Daivam
Akatharil Aliyunna Daivam
No comments yet