Malayalam Lyrics
My Notes
M | തിരുവോസ്തി നല്‍കുവാന്‍ വൈദികന്‍ അരികില്‍ അണയുന്നിതാ |
F | തിരുവോസ്തി നല്‍കുവാന്‍ വൈദികന്‍ അരികില്‍ അണയുന്നിതാ |
M | കൈകൂപ്പി നിന്ന്, ആദരവോടെ ഈശോയേ സ്വീകരിക്കാം |
F | കൈകൂപ്പി നിന്ന്, ആദരവോടെ ഈശോയേ സ്വീകരിക്കാം |
A | ഓ… യേശുവേ ആത്മാവിനാനന്ദമേ |
A | ഓ… സ്‌നേഹമേ സ്വര്‍ഗ്ഗീയ സൗഭാഗ്യമേ |
—————————————– | |
M | ഹൃദയത്തില്‍ ആനന്ദം നീ വചനത്തിന്‍ സങ്കേതം നീ |
F | ഹൃദയത്തില്‍ ആനന്ദം നീ വചനത്തിന്‍ സങ്കേതം നീ |
M | ആശ്വാസത്തിന്‍ പൂമഴയും കാരുണ്യത്തിന്‍ തേനലയും |
F | ആശ്വാസത്തിന്‍ പൂമഴയും കാരുണ്യത്തിന്‍ തേനലയും |
M | ഈശോ, നീ മാത്രമല്ലോ നാഥാ, നിന്‍ സ്‌നേഹമല്ലോ |
F | ഈശോ, നീ മാത്രമല്ലോ നാഥാ, നിന്‍ സ്‌നേഹമല്ലോ |
A | ഓ… യേശുവേ ആത്മാവിനാനന്ദമേ |
A | ഓ… സ്‌നേഹമേ സ്വര്‍ഗ്ഗീയ സൗഭാഗ്യമേ |
—————————————– | |
F | മിഴിനീരില്‍ മഴവില്ലു നീ അഴല്‍ നീക്കും വെണ്‍മേഘം നീ |
M | മിഴിനീരില്‍ മഴവില്ലു നീ അഴല്‍ നീക്കും വെണ്‍മേഘം നീ |
F | വിശ്വാസത്തിന്‍ ഗോപുരവും ഈ ലോകത്തിന്‍ സാന്ത്വനവും |
M | വിശ്വാസത്തിന്‍ ഗോപുരവും ഈ ലോകത്തിന്‍ സാന്ത്വനവും |
F | ഈശോ, നീ മാത്രമല്ലോ നാഥാ, നിന്‍ സ്‌നേഹമല്ലോ |
M | ഈശോ, നീ മാത്രമല്ലോ നാഥാ, നിന്‍ സ്‌നേഹമല്ലോ |
A | തിരുവോസ്തി നല്‍കുവാന്‍ വൈദികന്‍ അരികില്‍ അണയുന്നിതാ |
M | കൈകൂപ്പി നിന്ന്, ആദരവോടെ ഈശോയേ സ്വീകരിക്കാം |
F | കൈകൂപ്പി നിന്ന്, ആദരവോടെ ഈശോയേ സ്വീകരിക്കാം |
A | ഓ… യേശുവേ ആത്മാവിനാനന്ദമേ ഓ… സ്‌നേഹമേ സ്വര്‍ഗ്ഗീയ സൗഭാഗ്യമേ |
A | ഓ… യേശുവേ ആത്മാവിനാനന്ദമേ ഓ… സ്‌നേഹമേ സ്വര്‍ഗ്ഗീയ സൗഭാഗ്യമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthi Nalkuvan Vaidhikan Arikil Anayunnitha | തിരുവോസ്തി നല്‍കുവാന്‍ വൈദികന്‍ അരികില്‍ അണയുന്നിതാ Thiruvosthi Nalkuvan Vaidhikan Lyrics | Thiruvosthi Nalkuvan Vaidhikan Song Lyrics | Thiruvosthi Nalkuvan Vaidhikan Karaoke | Thiruvosthi Nalkuvan Vaidhikan Track | Thiruvosthi Nalkuvan Vaidhikan Malayalam Lyrics | Thiruvosthi Nalkuvan Vaidhikan Manglish Lyrics | Thiruvosthi Nalkuvan Vaidhikan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthi Nalkuvan Vaidhikan Christian Devotional Song Lyrics | Thiruvosthi Nalkuvan Vaidhikan Christian Devotional | Thiruvosthi Nalkuvan Vaidhikan Christian Song Lyrics | Thiruvosthi Nalkuvan Vaidhikan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Arikil Anayunnitha
Thiruvosthi Nalkuvan Vaidhikan
Arikil Anayunnitha
Kaikooppi Ninnu, Aadharavode
Eeshoye Sweeekarikkaam
Kaikooppi Ninnu, Aadharavode
Eeshoye Sweeekarikkaam
Oh... Yeshuve
Aathmavin Aanandhame
Oh... Snehame
Swargeeya Saubhagyame
-----
Hridhayathil Aanandham Nee
Vachanathin Sanketham Nee
Hridhayathil Aanandham Nee
Vachanathin Sanketham Nee
Aashwasathin Poomazhayum
Karunyathin Then Alayum
Aashwasathin Poomazhayum
Karunyathin Then Alayum
Eesho, Nee Mathramallo
Nadha, Nin Snehamallo
Eesho, Nee Mathramallo
Nadha, Nin Snehamallo
Oh... Yeshuve
Aathmavin Aanandhame
Oh... Snehame
Swargeeya Saubhagyame
-----
Mizhineeril Mazhavillu Nee
Azhal Neekkum Venmegham Nee
Mizhineeril Mazhavillu Nee
Azhal Neekkum Venmegham Nee
Vishwasathin Gopuravum
Ee Lokathin Santhwanavum
Vishwasathin Gopuravum
Ee Lokathin Santhwanavum
Eesho, Nee Mathramallo
Nadha, Nin Snehamallo
Eesho, Nee Mathramallo
Nadha, Nin Snehamallo
Thiruvosthi Nalkuvaan Vaidikan
Arikil Anayunnitha
Kaikooppi Ninnu, Aadharavode
Eeshoye Sweeekarikkaam
Kaikooppi Ninnu, Aadharavode
Eeshoye Sweeekarikkaam
Oh... Yeshuve
Aathmavin Aanandhame
Oh... Snehame
Swargeeya Saubhagyame
Oh... Yeshuve
Aathmavin Aanandhame
Oh... Snehame
Swargeeya Saubhagyame
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet