Malayalam Lyrics
My Notes
M | തിരുവോസ്‌തിരൂപനാം ഈശോ നിന്‍ ദിവ്യ സ്‌നേഹം, നുകരുവാനായ് തിരുമുമ്പില്‍ ഞാനിതാ നില്‍പ്പൂ |
F | അങ്ങെന്നിലും… ഞാനങ്ങിലും… അലിഞ്ഞീടട്ടെ സ്‌നേഹ നാഥാ ഒന്നായ് തീരട്ടെയങ്ങില്‍ |
A | തിരുവോസ്‌തിരൂപനാം ഈശോ |
—————————————– | |
M | മുറിയുമീ ഓസ്‌തിയില്‍, അറിയുന്നു ഞാന്‍ കറയറ്റ കരുതലിന്‍, കരലാളനം |
F | മുറിയുമീ ഓസ്‌തിയില്‍, അറിയുന്നു ഞാന്‍ കറയറ്റ കരുതലിന്‍, കരലാളനം |
M | അപ്പമായ് തീര്‍ന്നെന്‍, ഒപ്പമാകാന്‍ |
F | അപ്പമായ് തീര്‍ന്നെന്‍, ഒപ്പമാകാന്‍ |
M | അത്രമേല്‍ സ്‌നേഹമെന്റെ ഈശോ കാരുണ്യവാനെന്‍റെ ഈശോ |
F | അത്രമേല്‍ സ്‌നേഹമെന്റെ ഈശോ കാരുണ്യവാനെന്‍റെ ഈശോ |
A | തിരുവോസ്‌തിരൂപനാം ഈശോ |
—————————————– | |
F | പീഢകളേറ്റതെന്‍, പാപങ്ങള്‍ക്കായ് ക്രൂശില്‍ മരിച്ചതെന്‍, രക്ഷയ്‌ക്കായ് |
M | പീഢകളേറ്റതെന്‍, പാപങ്ങള്‍ക്കായ് ക്രൂശില്‍ മരിച്ചതെന്‍, രക്ഷയ്‌ക്കായ് |
F | ആണിപ്പഴുതുള്ള, പാണികളാല്‍ |
M | ആണിപ്പഴുതുള്ള, പാണികളാല്‍ |
F | പുണരണമേ എന്റെ ഈശോ മാറോടു ചേര്‍ക്കണേ ഈശോ |
M | പുണരണമേ എന്റെ ഈശോ മാറോടു ചേര്‍ക്കണേ ഈശോ |
F | തിരുവോസ്‌തിരൂപനാം ഈശോ നിന്‍ ദിവ്യ സ്‌നേഹം, നുകരുവാനായ് തിരുമുമ്പില്‍ ഞാനിതാ നില്‍പ്പൂ |
M | അങ്ങെന്നിലും… ഞാനങ്ങിലും… അലിഞ്ഞീടട്ടെ സ്‌നേഹ നാഥാ ഒന്നായ് തീരട്ടെയങ്ങില്‍ |
A | തിരുവോസ്‌തിരൂപനാം ഈശോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthi Roopanam Eesho | തിരുവോസ്‌തിരൂപനാം ഈശോ നിന്‍ ദിവ്യ സ്‌നേഹം, നുകരുവാനായ് Thiruvosthi Roopanam Eesho Lyrics | Thiruvosthi Roopanam Eesho Song Lyrics | Thiruvosthi Roopanam Eesho Karaoke | Thiruvosthi Roopanam Eesho Track | Thiruvosthi Roopanam Eesho Malayalam Lyrics | Thiruvosthi Roopanam Eesho Manglish Lyrics | Thiruvosthi Roopanam Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthi Roopanam Eesho Christian Devotional Song Lyrics | Thiruvosthi Roopanam Eesho Christian Devotional | Thiruvosthi Roopanam Eesho Christian Song Lyrics | Thiruvosthi Roopanam Eesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Divya Sneham, Nukaruvanaai
Thirumunbil Njanitha Nilppu
Angennilum... Njan Angilum...
Alinjeedatte Sneha Nadha
Onnaai Theeratte Angil
Thiruvosthi Roopanaam Eesho
-----
Muriyumee Osthiyil, Ariyunnu Njan
Karayatta Karuthalin, Karalaalanam
Muriyumee Osthiyil, Ariyunnu Njan
Karayatta Karuthalin, Karalaalanam
Appamaai Theernnen, Oppamaakaan
Appamaai Theernnen, Oppamaakaan
Athramel Snehamente Eesho
Karunyavaan Ente Eesho
Athramel Snehamente Eesho
Karunyavaan Ente Eesho
Thiruvosthi Roopanaam Eesho
-----
Peedakalettathen, Paapangalkkaai
Krooshil Marichathen, Rakshaikkaai
Peedakalettathen, Paapangalkkaai
Krooshil Marichathen, Rakshaikkaai
Anipazhuthulla, Paanikalaal
Anipazhuthulla, Paanikalaal
Punaraname Ente Eesho
Marodu Cherkkane Eesho
Punaraname Ente Eesho
Marodu Cherkkane Eesho
Thiruvosthi Roopanaam Eesho
Nin Divya Sneham, Nukaruvanaai
Thirumunbil Njanitha Nilppu
Angennilum... Njan Angilum...
Alinjeedatte Sneha Nadha
Onnaai Theeratte Angil
Thiruvosthi Roopanaam Eesho
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet