Malayalam Lyrics
My Notes
M | തിരുവോസ്തി രൂപനായ് വന്നു നാഥന്‍ തീരാത്ത ദുഃഖങ്ങള്‍ നീക്കി നാഥന്‍ |
F | തിരുവോസ്തി രൂപനായ് വന്നു നാഥന്‍ തീരാത്ത ദുഃഖങ്ങള്‍ നീക്കി നാഥന്‍ |
M | മനസിന്റെ നോവുകള്‍ അറിഞ്ഞു നാഥന്‍ മുറിവേറ്റ ഹൃദയത്തിന് സൗഖ്യമേകീ |
F | മനസിന്റെ നോവുകള്‍ അറിഞ്ഞു നാഥന്‍ മുറിവേറ്റ ഹൃദയത്തിന് സൗഖ്യമേകീ |
A | സൗഖ്യമേകീ |
A | തിരുവോസ്തി രൂപനായ് വന്നു നാഥന്‍ തീരാത്ത ദുഃഖങ്ങള്‍ നീക്കി നാഥന്‍ |
—————————————– | |
M | ആര്‍ദ്രമായെന്നെ നോക്കിയവന്‍ സ്നേഹമായെന്നെ തഴുകിയവന്‍ |
F | ആര്‍ദ്രമായെന്നെ നോക്കിയവന്‍ സ്നേഹമായെന്നെ തഴുകിയവന്‍ |
M | അലിവാര്‍ന്നു വന്നു ഹൃദയത്തിനുള്ളില്‍ എന്നാത്മ ദുഃഖങ്ങള്‍ തീര്‍ത്തിടുന്നു |
F | അലിവാര്‍ന്നു വന്നു ഹൃദയത്തിനുള്ളില്‍ എന്നാത്മ ദുഃഖങ്ങള്‍ തീര്‍ത്തിടുന്നു |
A | തിരുവോസ്തി രൂപനായ് വന്നു നാഥന്‍ തീരാത്ത ദുഃഖങ്ങള്‍ നീക്കി നാഥന്‍ |
—————————————– | |
F | ജീവനായ് എന്നെ കരുതിയവന്‍ ജീവന്‍ തന്നെന്നെ സ്നേഹിച്ചവന്‍ |
M | ജീവനായ് എന്നെ കരുതിയവന്‍ ജീവന്‍ തന്നെന്നെ സ്നേഹിച്ചവന്‍ |
F | പാപങ്ങളെല്ലാം ക്ഷമിച്ചവനെന്റെ ആത്മാവിലഭിഷേകം പകര്‍ന്നു തന്നു |
M | പാപങ്ങളെല്ലാം ക്ഷമിച്ചവനെന്റെ ആത്മാവിലഭിഷേകം പകര്‍ന്നു തന്നു |
A | തിരുവോസ്തി രൂപനായ് വന്നു നാഥന്‍ തീരാത്ത ദുഃഖങ്ങള്‍ നീക്കി നാഥന്‍ മനസിന്റെ നോവുകള്‍ അറിഞ്ഞു നാഥന്‍ മുറിവേറ്റ ഹൃദയത്തിന് സൗഖ്യമേകീ സൗഖ്യമേകീ |
A | തിരുവോസ്തി രൂപനായ് വന്നു നാഥന്‍ തീരാത്ത ദുഃഖങ്ങള്‍ നീക്കി നാഥന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthi Roopanayi Vannu Nadhan Theeratha Dhukhangal Neekki | തിരുവോസ്തി രൂപനായ് വന്നു നാഥന്‍ Thiruvosthi Roopanayi Vannu Nadhan Lyrics | Thiruvosthi Roopanayi Vannu Nadhan Song Lyrics | Thiruvosthi Roopanayi Vannu Nadhan Karaoke | Thiruvosthi Roopanayi Vannu Nadhan Track | Thiruvosthi Roopanayi Vannu Nadhan Malayalam Lyrics | Thiruvosthi Roopanayi Vannu Nadhan Manglish Lyrics | Thiruvosthi Roopanayi Vannu Nadhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthi Roopanayi Vannu Nadhan Christian Devotional Song Lyrics | Thiruvosthi Roopanayi Vannu Nadhan Christian Devotional | Thiruvosthi Roopanayi Vannu Nadhan Christian Song Lyrics | Thiruvosthi Roopanayi Vannu Nadhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Theeratha Dhukhangal Neekki Nadhan
Thiruvosthi Roopanayi Vannu Nadhan
Theeratha Dhukhangal Neekki Nadhan
Manassinte Novukal Arinju Nadhan
Murivetta Hrudayathin Saukhyameki
Manassinte Novukal Arinju Nadhan
Murivetta Hrudayathin Saukhyameki
Saukhyameki
Thiruvosthi Roopanayi Vannu Nadhan
Theeratha Dhukhangal Neekki Nadhan
-----
Aardhramayenne Nokkiyavan
Snehamayenne Thazhukiyavan
Aardhramayenne Nokkiyavan
Snehamayenne Thazhukiyavan
Alivarnnu Vannu Hrudayathinullil
Ennathma Dhukhangal Theerthidunnu
Alivarnnu Vannu Hrudayathinullil
Ennathma Dhukhangal Theerthidunnu
Thiruvosthi Roopanayi Vannu Nadhan
Theeratha Dhukhangal Neekki Nadhan
-----
Jeevanai Enne Karuthiyavan
Jeevan Thannenne Snehichavan
Jeevanai Enne Karuthiyavan
Jeevan Thannenne Snehichavan
Papangalellam Kshamichavanente
Aathmavil Abhishekham Pakarnnu Thannu
Papangalellam Kshamichavanente
Aathmavil Abhishekham Pakarnnu Thannu
Thiruvosthi Roopanayi Vannu Nadhan
Theeratha Dhukhangal Neekki Nadhan
Manassinte Novukal Arinju Nadhan
Murivetta Hrudayathin Saukhyameki
Saukhyameki
Thiruvosthi Roopanayi Vannu Nadhan
Theeratha Dhukhangal Neekki Nadhan
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet