Malayalam Lyrics
My Notes
M | തിരുവോസ്‌തി രൂപത്തില്‍, ആഗതനാകുന്ന എന്‍ പ്രിയ നാഥനാം, ഈശോയേ |
F | തിരുവോസ്‌തി രൂപത്തില്‍, ആഗതനാകുന്ന എന്‍ പ്രിയ നാഥനാം, ഈശോയേ |
M | എന്റെയും ഉള്ളത്തില്‍ വന്നീടണേ സ്‌നേഹ സത്യങ്ങളാല്‍ നിറയ്‌ച്ചീടണേ |
M | നീയായി എന്നെയും, മാറ്റീടണേ |
A | തിരുവോസ്‌തി രൂപത്തില്‍, ആഗതനാകുന്ന എന്‍ പ്രിയ നാഥനാം, ഈശോയേ |
—————————————– | |
M | ആദ്യമായ് നീയെന്റെ അകതാരിലണഞ്ഞ ആ പുണ്യനിമിഷത്തിന്‍, പാവനതാ |
🎵🎵🎵 | |
F | ആദ്യമായ് നീയെന്റെ അകതാരിലണഞ്ഞ ആ പുണ്യനിമിഷത്തിന്‍, പാവനതാ |
M | ഓര്‍മയില്‍ കുളിരായ്… |
F | ഓര്‍മയില്‍ കുളിരായ്, എന്നും നീ നാഥാ ജീവന്റെ ജീവനായ് മാറിടണേ |
A | ഈ, ജീവിതം നിനക്കായ് നല്‍കിടാം ഞാന്‍ |
A | തിരുവോസ്‌തി രൂപത്തില്‍, ആഗതനാകുന്ന എന്‍ പ്രിയ നാഥനാം, ഈശോയേ |
—————————————– | |
F | ആര്‍ദ്രതയോടെയീ സോദരില്‍ നിന്നെ കാണുവാന്‍ താങ്ങായ്, തീര്‍ന്നിടുവാന്‍ |
🎵🎵🎵 | |
M | ആര്‍ദ്രതയോടെയീ സോദരില്‍ നിന്നെ കാണുവാന്‍ താങ്ങായ്, തീര്‍ന്നിടുവാന്‍ |
F | തിരിയായ് എരിഞ്ഞീ… |
M | തിരിയായ് എരിഞ്ഞീ, ലോക ദീപമായ് മാറ്റണേ നാഥാ, എന്നെയും നീ |
A | ഈ, മാനസം നിനക്കായ് ഏകിടാം ഞാന്‍ |
F | തിരുവോസ്‌തി രൂപത്തില്‍, ആഗതനാകുന്ന എന്‍ പ്രിയ നാഥനാം, ഈശോയേ |
M | തിരുവോസ്‌തി രൂപത്തില്‍, ആഗതനാകുന്ന എന്‍ പ്രിയ നാഥനാം, ഈശോയേ |
F | എന്റെയും ഉള്ളത്തില്‍ വന്നീടണേ സ്‌നേഹ സത്യങ്ങളാല്‍ നിറയ്‌ച്ചീടണേ |
F | നീയായി എന്നെയും, മാറ്റീടണേ |
M | നിനക്കായി എന്നെയും തീര്‍ത്തീടണേ |
F | നീയായി എന്നെയും, മാറ്റീടണേ |
M | നിനക്കായി എന്നെയും തീര്‍ത്തീടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthi Roopathil Agathanakunna | തിരുവോസ്‌തി രൂപത്തില്‍, ആഗതനാകുന്ന എന്‍ പ്രിയ നാഥനാം, ഈശോയേ Thiruvosthi Roopathil Agathanakunna Lyrics | Thiruvosthi Roopathil Agathanakunna Song Lyrics | Thiruvosthi Roopathil Agathanakunna Karaoke | Thiruvosthi Roopathil Agathanakunna Track | Thiruvosthi Roopathil Agathanakunna Malayalam Lyrics | Thiruvosthi Roopathil Agathanakunna Manglish Lyrics | Thiruvosthi Roopathil Agathanakunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthi Roopathil Agathanakunna Christian Devotional Song Lyrics | Thiruvosthi Roopathil Agathanakunna Christian Devotional | Thiruvosthi Roopathil Agathanakunna Christian Song Lyrics | Thiruvosthi Roopathil Agathanakunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Priya Nadhanaam, Eeshoye
Thiruvosthi Roopathil, Aagathanakunna
En Priya Nadhanaam, Eeshoye
Enteyum Ullathil Vanneedane
Sneha Sathyangalaal Niraicheedane
Neeyaayi Enneyum, Maatteedane
Thiruvosthi Roopathil, Aagathanakunna
En Priya Nadhanaam, Eeshoye
-----
Aadhyamaai Nee Ente Akathaaril Ananja
Aa Punya Nimishathin, Paavanatha
🎵🎵🎵
Aadhyamaai Nee Ente Akathaaril Ananja
Aa Punya Nimishathin, Paavanatha
Ormayil Kuliraai....
Ormayil Kuliraai, Ennum Nee Nadha
Jeevante Jeevanaai Maaridane
Ee, Jeevitham Ninakaai Nalkidam Njan
Thiruvosthi Rupathil, Agathanakunna
En Priya Nadhanam, Eeshoye
-----
Aardhrathayodeyee Sodharil Ninne
Kaanuvaan Thaangaai, Theerniduvaan
🎵🎵🎵
Aardhrathayodeyee Sodharil Ninne
Kaanuvaan Thaangaai, Theerniduvaan
Thiriyaai Erinjee....
Thiriyaai Erinjee, Lokha Deepamaai
Maattane Nadha, Enneyum Nee
Ee, Manassam Ninakkai Ekidaam Njan
Thiruvosthi Roopathil, Aagathanakunna
En Priya Nadhanaam, Eeshoye
Thiruvosthi Roopathil, Aagathanakunna
En Priya Nadhanaam, Eeshoye
Enteyum Ullathil Vanneedane
Sneha Sathyangalaal Niraicheedane
Neeyaayi Enneyum, Maatteedane
Ninakkaayi Enneyum Theerthidane
Neeyaayi Enneyum, Maatteedane
Ninakkaayi Enneyum Theerthidane
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet