Malayalam Lyrics

| | |

A A A

M തിരുവോസ്‌തി രൂപത്തില്‍, നീ വന്നണഞ്ഞപ്പോള്‍
അകതാരില്‍ ആനന്ദം ആര്‍ത്തിരംബി
🎵🎵🎵
F തിരുവോസ്‌തി രൂപത്തില്‍, നീ വന്നണഞ്ഞപ്പോള്‍
അകതാരില്‍ ആനന്ദം ആര്‍ത്തിരംബി
M പറയുവാന്‍ കഴിയാത്ത, വര്‍ണ്ണിക്കാന്‍ കഴിയാത്ത
ആ സ്‌നേഹമെന്നെ, പുതിയൊരു സൃഷ്‌ടിയാക്കി
A നാഥാ വരണേ, എന്നില്‍ വരണേ
ഹൃദയസ്‌പന്ദനമായ് മാറണമേ
A സ്‌നേഹത്തിന്‍ ജ്വാലയായ് ജ്വലിക്കണമേ
എന്‍ ഹൃദയം നിന്‍ ഹൃദയം പോലാക്കണമേ
A നാഥാ വരണേ (നാഥാ വരണേ)
—————————————–
M പുതുജീവന്‍ നല്‍കുന്ന, പുതിയൊരു രൂപമാണു നീ
നാവില്‍ അലിയുന്ന, ജീവന്റെ അപ്പമാണു നീ
F പുതുജീവന്‍ നല്‍കുന്ന, പുതിയൊരു രൂപമാണു നീ
നാവില്‍ അലിയുന്ന, ജീവന്റെ അപ്പമാണു നീ
M മരുഭൂവില്‍ മന്ന, പൊഴിച്ചവന്‍ തന്നെ
അഞ്ചപ്പം അയ്യായിരങ്ങള്‍ക്കു നല്‍കി
F മരുഭൂവില്‍ മന്ന, പൊഴിച്ചവന്‍ തന്നെ
അഞ്ചപ്പം അയ്യായിരങ്ങള്‍ക്കു നല്‍കി
M നശ്വരമാകും, അപ്പമല്ലാതെ നില്‍
അനശ്വരജീവന്‍ നല്‍കീടുവാന്‍
A നാഥാ വരണേ, എന്നില്‍ വരണേ
ഹൃദയസ്‌പന്ദനമായ് മാറണമേ
A സ്‌നേഹത്തിന്‍ ജ്വാലയായ് ജ്വലിക്കണമേ
എന്‍ ഹൃദയം നിന്‍ ഹൃദയം പോലാക്കണമേ
A നാഥാ വരണേ (നാഥാ വരണേ)
—————————————–
F ചങ്കുതുരന്ന, ചോരകൊണ്ടെന്നെ കഴുകി
വെണ്മയേറും, നവജീവ ചൈതന്യമേകി
M ചങ്കുതുരന്ന, ചോരകൊണ്ടെന്നെ കഴുകി
വെണ്മയേറും, നവജീവ ചൈതന്യമേകി
F കാസയില്‍ നിന്നും, നല്‍കുമാ രക്തം
നിന്നോര്‍മയ്‌ക്കായെന്നും അര്‍പ്പിച്ചിടാം
M കാസയില്‍ നിന്നും, നല്‍കുമാ രക്തം
നിന്നോര്‍മയ്‌ക്കായെന്നും അര്‍പ്പിച്ചിടാം
F അനശ്വരമാകും, ജീവന്‍ ഏകുവാനായ്
അനുദിനം ആ നിണം ചൊരിയേണമേ
M തിരുവോസ്‌തി രൂപത്തില്‍, നീ വന്നണഞ്ഞപ്പോള്‍
അകതാരില്‍ ആനന്ദം ആര്‍ത്തിരംബി
F പറയുവാന്‍ കഴിയാത്ത, വര്‍ണ്ണിക്കാന്‍ കഴിയാത്ത
ആ സ്‌നേഹമെന്നെ, പുതിയൊരു സൃഷ്‌ടിയാക്കി
A നാഥാ വരണേ, എന്നില്‍ വരണേ
ഹൃദയസ്‌പന്ദനമായ് മാറണമേ
A സ്‌നേഹത്തിന്‍ ജ്വാലയായ് ജ്വലിക്കണമേ
എന്‍ ഹൃദയം നിന്‍ ഹൃദയം പോലാക്കണമേ
A നാഥാ വരണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthi Roopathil Nee Vannananjappol Akathaaril Aanandham Aarthirambhi | തിരുവോസ്‌തി രൂപത്തില്‍, നീ വന്നണഞ്ഞപ്പോള്‍ അകതാരില്‍ ആനന്ദം ആര്‍ത്തിരംഭി Thiruvosthi Roopathil Nee Vannananjappol Lyrics | Thiruvosthi Roopathil Nee Vannananjappol Song Lyrics | Thiruvosthi Roopathil Nee Vannananjappol Karaoke | Thiruvosthi Roopathil Nee Vannananjappol Track | Thiruvosthi Roopathil Nee Vannananjappol Malayalam Lyrics | Thiruvosthi Roopathil Nee Vannananjappol Manglish Lyrics | Thiruvosthi Roopathil Nee Vannananjappol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthi Roopathil Nee Vannananjappol Christian Devotional Song Lyrics | Thiruvosthi Roopathil Nee Vannananjappol Christian Devotional | Thiruvosthi Roopathil Nee Vannananjappol Christian Song Lyrics | Thiruvosthi Roopathil Nee Vannananjappol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thiruvosthi Roopathil, Nee Vannananjappol
Akathaaril Aanandham Aarthirambhi

🎵🎵🎵

Thiruvosthi Roopathil, Nee Vannananjappol
Akathaaril Aanandham Aarthirambhi

Parayuvaan Kazhiyatha, Varnnikkaan Kazhiyatha
Aa Snehamenne, Puthiyoru Srishtiyakki

Nadha Varane, Ennil Varane
Hrudhaya Spandhanamaai Maraname
Snehathin Jwalayaai Jwalikkename
En Hrudhyam Nin Hridhayam Polakkaname
Nadha Varane (Nadha Varane)

-----

Puthu Jeevan Nalkunna, Puthiyoru Roopamanu Nee
Naavil Aliyunna, Jeevante Appamaanu Nee
Puthu Jeevan Nalkunna, Puthiyoru Roopamanu Nee
Naavil Aliyunna, Jeevante Appamaanu Nee

Marubhoovil Manna, Pozhichavan Thanne
Anjappam Ayyayirangalkku Nalki
Marubhoovil Manna, Pozhichavan Thanne
Anjappam Ayyayirangalkku Nalki

Nashwaramaakum, Appamalathe Nin
Anashwara Jeevan Nalkeeduvaan

Nadha Varane, Ennil Varane
Hrudhaya Spandhanamaai Maraname
Snehathin Jwalayaai Jwalikkename
En Hrudhyam Nin Hridhayam Polakkaname
Nadha Varane (Nadha Varane)

-----

Chanku Thuranna, Chora Kondenne Kazhuki
Venmayerum, Nava Jeeva Chaithanyameki
Chanku Thuranna, Chora Kondenne Kazhuki
Venmayerum, Nava Jeeva Chaithanyameki

Kaasayil Ninnum, Nalkuma Raktham
Ninnormaikkaai Ennum Arppichidam
Kaasayil Ninnum, Nalkuma Raktham
Ninnormaikkaai Ennum Arppichidam

Anashwaramakum, Jeevan Ekuvanaai
Anudhinam Aa Ninam Choriyename

Thiruvosthi Rupathil, Nee Vannananjappol
Akathaaril Aanandham Aarthirambhi

Parayuvaan Kazhiyatha, Varnnikkaan Kazhiyatha
Aa Snehamenne, Puthiyoru Srishtiyakki

Nadha Varane, Ennil Varane
Hrudhaya Spandhanamaai Maraname
Snehathin Jwalayaai Jwalikkename
En Hrudhyam Nin Hridhayam Polakkaname
Nadha Varane

Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published.




Views 91.  Song ID 7029


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.