Malayalam Lyrics
My Notes
M | തിരുവോസ്‌തിയാകുന്ന ദൈവം കരുണയോടലിയുന്ന സ്‌നേഹം |
F | തിരുവോസ്‌തിയാകുന്ന ദൈവം കരുണയോടലിയുന്ന സ്‌നേഹം |
M | എന്നെ തേടി, തേടി വന്നു സ്‌നേഹത്തിന്‍ കൂദാശയില്‍ |
F | എന്നെ തേടി, തേടി വന്നു സ്‌നേഹത്തിന്‍ കൂദാശയില്‍ |
A | വാ വാ ദിവ്യകാരുണ്യമേ എന്നോടൊന്നായ് അലിഞ്ഞു ചേരാന്‍ |
A | വാ വാ ജീവന്റെ ആധാരമേ എന്നുള്ളിലെന്നും വാണീടണേ |
—————————————– | |
M | സ്വര്‍ഗ്ഗീയ വാതില്‍ തുറന്നു നാഥന്‍ തന്‍ സ്വന്ത ജീവനെ തന്നൂ |
F | സ്വര്‍ഗ്ഗീയ വാതില്‍ തുറന്നു നാഥന്‍ തന്‍ സ്വന്ത ജീവനെ തന്നൂ |
M | തീരാത്ത തീരാത്ത കാരുണ്യമായ് തിരുവോസ്‌തിയായവന്‍ ജീവിക്കുന്നു |
F | തീരാത്ത തീരാത്ത കാരുണ്യമായ് തിരുവോസ്‌തിയായവന്‍ ജീവിക്കുന്നു |
A | വാ വാ ദിവ്യകാരുണ്യമേ എന്നോടൊന്നായ് അലിഞ്ഞു ചേരാന്‍ |
A | വാ വാ ജീവന്റെ ആധാരമേ എന്നുള്ളിലെന്നും വാണീടണേ |
—————————————– | |
F | സ്‌നേഹിക്കാനായവന്‍ വന്നു എന്നും സ്‌നേഹത്തിന്‍ വചനം പകര്‍ന്നു |
M | സ്‌നേഹിക്കാനായവന്‍ വന്നു എന്നും സ്‌നേഹത്തിന്‍ വചനം പകര്‍ന്നു |
F | ഒരു നാളും പിരിയാത്ത കാരുണ്യമായ് കൂദാശയിലെന്നും ജീവിക്കുന്നു |
M | ഒരു നാളും പിരിയാത്ത കാരുണ്യമായ് കൂദാശയിലെന്നും ജീവിക്കുന്നു |
F | തിരുവോസ്‌തിയാകുന്ന ദൈവം കരുണയോടലിയുന്ന സ്‌നേഹം |
M | തിരുവോസ്‌തിയാകുന്ന ദൈവം കരുണയോടലിയുന്ന സ്‌നേഹം |
F | എന്നെ തേടി, തേടി വന്നു സ്‌നേഹത്തിന്‍ കൂദാശയില്‍ |
M | എന്നെ തേടി, തേടി വന്നു സ്‌നേഹത്തിന്‍ കൂദാശയില്‍ |
A | വാ വാ ദിവ്യകാരുണ്യമേ എന്നോടൊന്നായ് അലിഞ്ഞു ചേരാന്‍ വാ വാ ജീവന്റെ ആധാരമേ എന്നുള്ളിലെന്നും വാണീടണേ |
A | വാ വാ ദിവ്യകാരുണ്യമേ എന്നോടൊന്നായ് അലിഞ്ഞു ചേരാന്‍ വാ വാ ജീവന്റെ ആധാരമേ എന്നുള്ളിലെന്നും വാണീടണേ |
A | എന്നുള്ളിലെന്നും വാണീടണേ |
A | എന്നുള്ളിലെന്നും വാണീടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthiyakunna Daivam Karunayod Aliyunna Sneham | തിരുവോസ്‌തിയാകുന്ന ദൈവം കരുണയോടലിയുന്ന സ്‌നേഹം Thiruvosthiyakunna Daivam Lyrics | Thiruvosthiyakunna Daivam Song Lyrics | Thiruvosthiyakunna Daivam Karaoke | Thiruvosthiyakunna Daivam Track | Thiruvosthiyakunna Daivam Malayalam Lyrics | Thiruvosthiyakunna Daivam Manglish Lyrics | Thiruvosthiyakunna Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthiyakunna Daivam Christian Devotional Song Lyrics | Thiruvosthiyakunna Daivam Christian Devotional | Thiruvosthiyakunna Daivam Christian Song Lyrics | Thiruvosthiyakunna Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karunayod Aliyunna Sneham
Thiruvosthiyakunna Daivam
Karunayod Aliyunna Sneham
Enne Thedi, Thedi Vannu
Snehathin Koodashayil
Enne Thedi, Thedi Vannu
Snehathin Koodashayil
Va Va Divya Karunyame
Ennodonnaai Alinju Cheraan
Va Va Jeevante Aadhaarame
Ennullilennum Vaneedane
-----
Swargeeya Vaathil Thurannu Nadhan
Than Swantha Jeevane Thannu
Swargeeya Vaathil Thurannu Nadhan
Than Swantha Jeevane Thannu
Theeratha Theeratha Karunyamaai
Thiruvosthiyaayavan Jeevikkunnu
Theeratha Theeratha Karunyamaai
Thiruvosthiyaayavan Jeevikkunnu
Va Va Divyakarunyame
Ennodonnaayi Alinju Cheraan
Va Va Jeevante Aadhaarame
Ennullil Ennum Vaneedane
-----
Snehikkaanaayavan Vannu
Ennum Snehathin Vachanam Pakarnnu
Snehikkaanaayavan Vannu
Ennum Snehathin Vachanam Pakarnnu
Oru Naalum Piriyaatha Karunyamaai
Koodaashayil Ennum Jeevikkunnu
Oru Naalum Piriyaatha Karunyamaai
Koodaashayil Ennum Jeevikkunnu
Thiruvosthiyakunna Daivam
Karunayod Aliyunna Sneham
Thiruvosthiyakunna Daivam
Karunayod Aliyunna Sneham
Enne Thedi, Thedi Vannu
Snehathin Koodashayil
Enne Thedi, Thedi Vannu
Snehathin Koodashayil
Va Va Divya Karunyame
Ennodonnaai Alinju Cheraan
Va Va Jeevante Aadhaarame
Ennullilennum Vaneedane
Va Va Divya Karunyame
Ennodonnaai Alinju Cheraan
Va Va Jeevante Aadhaarame
Ennullilennum Vaneedane
Ennullilennum Vaneedane
Ennullilennum Vaneedane
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet