Malayalam Lyrics
My Notes
M | തിരുവോസ്‌തിയായെന്റെ ജീവന്റെ നാഥന്‍ നാവില്‍ അലിയുന്ന നേരം ഹൃദയം നിന്‍ അള്‍ത്താരയായ് നിന്‍ ദിവ്യ സ്‌നേഹം കൂദാശയായെന്‍ മാറോടണഞ്ഞീടുകില്‍ ആത്മാവു സ്വര്‍ഗ്ഗീയമായ് |
F | തിരുവോസ്‌തിയായെന്റെ ജീവന്റെ നാഥന്‍ നാവില്‍ അലിയുന്ന നേരം ഹൃദയം നിന്‍ അള്‍ത്താരയായ് നിന്‍ ദിവ്യ സ്‌നേഹം കൂദാശയായെന്‍ മാറോടണഞ്ഞീടുകില്‍ ആത്മാവു സ്വര്‍ഗ്ഗീയമായ് |
—————————————– | |
M | ഒരു വാക്കു നീ നാഥാ ചൊല്ലിടുമോ ആത്മാവു സംശുദ്ധമാകാന്‍ |
F | ഒരു വാക്കു നീ നാഥാ ചൊല്ലിടുമോ ആത്മാവു സംശുദ്ധമാകാന്‍ |
M | മിഴിനീര്‍കണം ചേര്‍ത്തു എന്‍ പാപമെല്ലാം കാണിക്കയായ് നിനക്കേകാം |
F | മിഴിനീര്‍കണം ചേര്‍ത്തു എന്‍ പാപമെല്ലാം കാണിക്കയായ് നിനക്കേകാം |
A | യേശുവേ എന്റെ സ്‌നേഹമേ പൂര്‍ണ്ണമായ് എന്നെ മാറ്റണേ കൂരിരുള്‍ തിങ്ങും പാതയില്‍ നിന്‍ ശോഭയാല്‍ വന്നു നിറയണേ |
—————————————– | |
F | കരയുന്ന കണ്ണീരു കൈകുമ്പിളില്‍ കരുതുന്ന കാരുണ്യം നീയേ |
M | കരയുന്ന കണ്ണീരു കൈകുമ്പിളില്‍ കരുതുന്ന കാരുണ്യം നീയേ |
F | നിന്‍ ദിവ്യസാന്നിധ്യം അറിയുന്നു നാഥാ എല്ലാം മറക്കുന്ന സ്‌നേഹം |
M | നിന്‍ ദിവ്യസാന്നിധ്യം അറിയുന്നു നാഥാ എല്ലാം മറക്കുന്ന സ്‌നേഹം |
A | യേശുവേ എന്റെ സ്‌നേഹമേ പൂര്‍ണ്ണമായ് എന്നെ മാറ്റണേ കൂരിരുള്‍ തിങ്ങും പാതയില്‍ നിന്‍ ശോഭയാല്‍ വന്നു നിറയണേ |
F | തിരുവോസ്‌തിയായെന്റെ ജീവന്റെ നാഥന്‍ നാവില്‍ അലിയുന്ന നേരം ഹൃദയം നിന്‍ അള്‍ത്താരയായ് |
M | നിന്‍ ദിവ്യ സ്‌നേഹം കൂദാശയായെന്‍ മാറോടണഞ്ഞീടുകില്‍ ആത്മാവു സ്വര്‍ഗ്ഗീയമായ് |
A | യേശുവേ എന്റെ സ്‌നേഹമേ പൂര്‍ണ്ണമായ് എന്നെ മാറ്റണേ കൂരിരുള്‍ തിങ്ങും പാതയില്‍ നിന്‍ ശോഭയാല്‍ വന്നു നിറയണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthiyayente Jeevante Nadhan | തിരുവോസ്‌തിയായെന്റെ ജീവന്റെ നാഥന്‍ നാവില്‍ അലിയുന്ന നേരം Thiruvosthiyayente Jeevante Nadhan Lyrics | Thiruvosthiyayente Jeevante Nadhan Song Lyrics | Thiruvosthiyayente Jeevante Nadhan Karaoke | Thiruvosthiyayente Jeevante Nadhan Track | Thiruvosthiyayente Jeevante Nadhan Malayalam Lyrics | Thiruvosthiyayente Jeevante Nadhan Manglish Lyrics | Thiruvosthiyayente Jeevante Nadhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthiyayente Jeevante Nadhan Christian Devotional Song Lyrics | Thiruvosthiyayente Jeevante Nadhan Christian Devotional | Thiruvosthiyayente Jeevante Nadhan Christian Song Lyrics | Thiruvosthiyayente Jeevante Nadhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Naavil Aliyunna Neram
Hridhayam Nin Altharayaai
Nin Divya Sneham Koodashayaayen
Marodananjeedukil
Aathmavu Swargeeyamaai
Thiruvosthiyayente Jeevante Nadhan
Naavil Aliyunna Neram
Hrudhayam Nin Altharayaai
Nin Divya Sneham Koodashayaayen
Marodananjeedukil
Aathmavu Swargeeyamaai
-----
Oru Vakku Nee Nadha Chollidumo
Aathmavu Samshudhamaakan
Oru Vakku Nee Nadha Chollidumo
Aathmavu Samshudhamaakan
Mizhineerkanam Cherthu En Paapamellam
Kaanikkayaai Ninakkekaam
Mizhineerkanam Cherthu En Paapamellam
Kaanikkayaai Ninakkekaam
Yeshuve Ente Snehame
Poornamaai Enne Mattane
Koorirul Thingum Pathayil
Nin Shobhayal Vannu Nirayane
-----
Karayunna Kaneeru Kaikumbilil
Karuthunna Karunyam Neeye
Karayunna Kaneeru Kaikumbilil
Karuthunna Karunyam Neeye
Nin Divya Sanidhyam Ariyunnu Nadha
Ellam Marakkunna Sneham
Nin Divya Sanidhyam Ariyunnu Nadha
Ellam Marakkunna Sneham
Yeshuve Ente Snehame
Poornamaai Enne Mattane
Koorirul Thingum Pathayil
Nin Shobhayal Vannu Nirayane
Thiruvosthiyaayente Jeevante Nadhan
Naavil Aliyunna Neram
Hrudhayam Nin Altharayaai
Nin Divya Sneham Koodashayaayen
Marodananjeedukil
Aathmavu Swargeeyamaai
Yeshuve Ente Snehame
Poornamaai Enne Mattane
Koorirul Thingum Pathayil
Nin Shobhayal Vannu Nirayane
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet