M | തിരുവോസ്തിയായി ബലിവേദിയില്‍ ഈശോ അണയും നിമിഷമിതാ |
F | തിരുഭോജ്യമായി സക്രാരിയില്‍ നാഥന് അണയും സമയമിതാ |
M | മനസിന്റെ നോവുകള്‍ കുരിശോടു ചേര്‍ക്കാന്‍ നാഥന് അണയുന്നിതാ ↘ |
F | കരുണ തുളുമ്പുമീ അള്ത്താരതന്നിലായി ഈശോ എഴുന്നള്ളുന്നു ↗ |
A | ഓ എന്നേശുവേ ഓ എന്‍ ജീവനെ നീ എന്നില്‍ നിറഞ്ഞാല്‍ ഞാന്‍ എത്ര ഭാഗ്യവാന് |
A | ഓ എന്നേശുവേ ഓ എന്‍ ജീവനെ നീ എന്നില്‍ നിറഞ്ഞാല്‍ ഞാന്‍ എത്ര ഭാഗ്യവാന് |
—————————————– | |
M | നീ വരുമ്പോള്‍ എന്‍ മാനസം നന്ദിയാല്‍ നിറയും |
F | നീ നിറഞ്ഞാല്‍ എന്‍ ജീവിതം ധന്യമായി തീരും |
M | എന്‍ നാവില്‍ നീ അലിയും നിമിഷം സ്നേഹമേ എന്‍ സ്വന്തമാകും നീ |
F | എന്‍ നാവില്‍ നീ അലിയും നിമിഷം സ്നേഹമേ എന്‍ സ്വന്തമാകും നീ |
A | ഓ എന്നേശുവേ ഓ എന്‍ ജീവനെ നീ എന്നില്‍ നിറഞ്ഞാല്‍ ഞാന്‍ എത്ര ഭാഗ്യവാന് |
A | ഓ എന്നേശുവേ ഓ എന്‍ ജീവനെ നീ എന്നില്‍ നിറഞ്ഞാല്‍ ഞാന്‍ എത്ര ഭാഗ്യവാന് |
—————————————– | |
F | നീ മൊഴിഞ്ഞാല്‍ എന്‍ ഹൃദയം ശാന്തമായി തീരും |
M | നീ തൊടുമ്പോള്‍ എന്‍ അധരം തിരുവചനം മൊഴിയും |
F | എന്നുള്ളില്‍ നീ നിറയും നിമിഷം സ്നേഹമേ നിന്നോടു ചേരും ഞാന്‍ |
M | എന്നുള്ളില്‍ നീ നിറയും നിമിഷം സ്നേഹമേ നിന്നോടു ചേരും ഞാന്‍ |
F | തിരുവോസ്തിയായി ബലിവേദിയില്‍ ഈശോ അണയും നിമിഷമിതാ |
M | തിരുഭോജ്യമായി സക്രാരിയില്‍ നാഥന് അണയും സമയമിതാ |
F | മനസിന്റെ നോവുകള്‍ കുരിശോടു ചേര്‍ക്കാന്‍ നാഥന് അണയുന്നിതാ ↘ |
M | കരുണ തുളുമ്പുമീ അള്ത്താരതന്നിലായി ഈശോ എഴുന്നള്ളുന്നു ↗ |
A | ഓ എന്നേശുവേ ഓ എന്‍ ജീവനെ നീ എന്നില്‍ നിറഞ്ഞാല്‍ ഞാന്‍ എത്ര ഭാഗ്യവാന് |
A | ഓ എന്നേശുവേ ഓ എന്‍ ജീവനെ നീ എന്നില്‍ നിറഞ്ഞാല്‍ ഞാന്‍ എത്ര ഭാഗ്യവാന് |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Eesho Anayum Nimishamithaa
Thirubhojyamayee Sakrayil
Nathan Anayum samayamithaa
Manassinte Novukal
Kurishodu Cherkkaan
Naathan Anayunnithaa
Karuna Thulumbumee
Althara Thannilaayi
Esho Ezhunnallunnuu
Ohh.. Enneshuve
Ohh.. Enn Jeevane
Nee Ennil Niranjal
Njan Ethra Bhagyavaan
Ohh.. Enneshuve
Ohh.. Enn Jeevane
Nee Ennil Niranjal
Njan Ethra Bhagyavaan
-------
Nee Varumbol Enn Maanassam
Nandiyaal Nirayumm
Nee Niranjal En Jeevitham
Dhanyamaaye Theerum
En Naavil Nee Aliyum Nimisham
Snehame En Swantham Aakkum Nee
En Naavil Nee Aliyum Nimisham
Snehame En Swantham Aakkumm Nee
Ohh.. Enneshuve
Ohh.. Enn Jeevane
Nee Ennil Niranjal
Njan Ethra Bhagyavaan
Ohh.. Enneshuve
Ohh.. Enn Jeevane
Nee Ennil Niranjal
Njan Ethra Bhagyavaan
-------
Nee Mozhinjaal En Hrudayam
Shanthamaayi Theerum
Nee Thodumbol En Adharam
Thiruvachanam Mozhiyumm
Ennullil Nee Nirayumm Nimishamm
Snehamee Ninnodu Cherum Njan
Ennullil Nee Nirayumm Nimishamm
Snehamee Ninnodu Cherum Njan
Thiruvosthiyayi Balivedhiyil
Eesho Anayum Nimishamithaa
Thirubhojyamayee Sakrayil
Nathan Anayum samayamithaa
Manassinte Novukal
Kurishodu Cherkkaan
Naathan Anayunnithaa
Karuna Thulumbumee
Althara Thannilaayi
Esho Ezhunnallunnuu
Ohh.. Enneshuve
Ohh.. Enn Jeevane
Nee Ennil Niranjal
Njan Ethra Bhagyavaan
Ohh.. Enneshuve
Ohh.. Enn Jeevane
Nee Ennil Niranjal
Njan Ethra Bhagyavaan
Jerin Joice
July 20, 2020 at 11:08 PM
Wow..This is great!! I hope more latest songs gets added in the future.
TMTM
July 20, 2020 at 11:37 PM
Thank you very much Jerin! I shall try my best to keep adding more song lyrics! 😀