Malayalam Lyrics
My Notes
M | തിരുവോസ്‌തിയായെന്നില്‍ അണയും, സ്‌നേഹമേ തിരുചോരയാലെന്നെ, നിത്യം കഴുകണമേ |
F | തിരുവോസ്‌തിയായെന്നില്‍ അണയും, സ്‌നേഹമേ തിരുചോരയാലെന്നെ, നിത്യം കഴുകണമേ |
M | തിരുഹിതം പോലെന്നെ, കാക്കുന്ന നാഥനെ തിരുസന്നിധാനമെന്‍ സര്‍വ്വവുമേ |
A | അണയണേ.. നാഥാ തിരുവോസ്‌തിയായ് ജീവന്റെ നാഥനെ ആരാധനാ |
A | അണയണേ.. നാഥാ തിരുവോസ്‌തിയായ് ജീവന്റെ നാഥനെ ആരാധനാ |
—————————————– | |
M | അമ്മ തന്‍ ഉദരത്തില്‍, ഉരുവായ നാള്‍ മുതലേ കൂടെ നടന്നെന്റെ, പാദമായ് തീര്‍ന്നവനെ |
F | അമ്മ തന്‍ ഉദരത്തില്‍, ഉരുവായ നാള്‍ മുതലേ കൂടെ നടന്നെന്റെ, പാദമായ് തീര്‍ന്നവനെ |
M | കാരുണ്യ തീര്‍ത്ഥമായ്, ചാരെ നടന്നെന്റെ പ്രാണനെ കാത്തവനെ |
F | യേശുവേ… എന്‍ ജീവനേ… യേശുവേ… ദിവ്യകാരുണ്യമേ… |
A | അണയണേ.. നാഥാ തിരുവോസ്‌തിയായ് ജീവന്റെ നാഥനെ ആരാധനാ |
A | അണയണേ.. നാഥാ തിരുവോസ്‌തിയായ് ജീവന്റെ നാഥനെ ആരാധനാ |
—————————————– | |
F | തള്ളിപ്പറഞ്ഞ എന്നെ, നെഞ്ചോട് ചേര്‍ത്തവന്‍ നീ പാപിയാം എന്നുള്ളം, കരുണയായ് തീര്‍ത്തവന്‍ നീ |
M | തള്ളിപ്പറഞ്ഞ എന്നെ, നെഞ്ചോട് ചേര്‍ത്തവന്‍ നീ പാപിയാം എന്നുള്ളം, കരുണയായ് തീര്‍ത്തവന്‍ നീ |
F | ആദ്യകുര്‍ബാന നാളില്‍, തൂമഞ്ഞു പോലെന്റെ ഉള്ളില്‍ നിറഞ്ഞവനേ… |
M | യേശുവേ… എന്‍ ജീവനേ… യേശുവേ… ദിവ്യകാരുണ്യമേ… |
A | അണയണേ.. നാഥാ തിരുവോസ്‌തിയായ് ജീവന്റെ നാഥനെ ആരാധനാ |
A | അണയണേ.. നാഥാ തിരുവോസ്‌തിയായ് ജീവന്റെ നാഥനെ ആരാധനാ |
F | തിരുവോസ്‌തിയായെന്നില്‍ അണയും, സ്‌നേഹമേ തിരുചോരയാലെന്നെ, നിത്യം കഴുകണമേ |
M | തിരുവോസ്‌തിയായെന്നില്‍ അണയും, സ്‌നേഹമേ തിരുചോരയാലെന്നെ, നിത്യം കഴുകണമേ |
F | തിരുഹിതം പോലെന്നെ, കാക്കുന്ന നാഥനെ തിരുസന്നിധാനമെന്‍ സര്‍വ്വവുമേ |
A | അണയണേ.. നാഥാ തിരുവോസ്‌തിയായ് ജീവന്റെ നാഥനെ ആരാധനാ |
A | അണയണേ.. നാഥാ തിരുവോസ്‌തിയായ് ജീവന്റെ നാഥനെ ആരാധനാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthiyayi Ennil Anayum Snehame | തിരുവോസ്‌തിയായെന്നില്‍ അണയും, സ്‌നേഹമേ തിരുചോരയാലെന്നെ, നിത്യം കഴുകണമേ Thiruvosthiyayi Ennil Anayum Snehame Lyrics | Thiruvosthiyayi Ennil Anayum Snehame Song Lyrics | Thiruvosthiyayi Ennil Anayum Snehame Karaoke | Thiruvosthiyayi Ennil Anayum Snehame Track | Thiruvosthiyayi Ennil Anayum Snehame Malayalam Lyrics | Thiruvosthiyayi Ennil Anayum Snehame Manglish Lyrics | Thiruvosthiyayi Ennil Anayum Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthiyayi Ennil Anayum Snehame Christian Devotional Song Lyrics | Thiruvosthiyayi Ennil Anayum Snehame Christian Devotional | Thiruvosthiyayi Ennil Anayum Snehame Christian Song Lyrics | Thiruvosthiyayi Ennil Anayum Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiruchorayaalenne, Nithyam Kazhukaname
Thiruvosthiyaayennil Anayum, Snehame
Thiruchorayaalenne, Nithyam Kazhukaname
Thiruhitham Polenne, Kaakkunna Nadhane
Thirusannidhaanamen Sarvvavume
Anayane.. Nadha Thiruvosthiyaai
Jeevante Nadhane Aaraadhana
Anayane.. Nadha Thiruvosthiyaai
Jeevante Nadhane Aaraadhana
-----
Amma Than Udharathil, Uruvaaya Naal Muthale
Koode Nadannente, Paadhamaai Theernnavane
Amma Than Udharathil, Uruvaaya Naal Muthale
Koode Nadannente, Paadhamaai Theernnavane
Karunya Theerthamaai, Chaare Nadannente
Praanane Kaathavane
Yeshuve… En Jeevane...
Yeshuve…. Divyakaarunyame...
Anayane.. Nadha Thiruvosthiyaai
Jeevante Nadhane Aaradhana
Anayane.. Nadha Thiruvosthiyaai
Jeevante Nadhane Aaradhana
-----
Thallipparanja Enne, Nenchodu Cherthavan Nee
Paapiyaam Ennullam, Karunayaai Theerthavan Nee
Thallipparanja Enne, Nenchodu Cherthavan Nee
Paapiyaam Ennullam, Karunayaai Theerthavan Nee
Aadhya Kurbaana Naalil, Thoomanj Polente
Ullil Niranjavane
Yeshuve… En Jeevane…
Yeshuve…. Divya Karunyame…
Anayane.. Nadha Thiruvosthiyaai
Jeevante Nadhane Aaradhana
Anayane.. Nadha Thiruvosthiyaai
Jeevante Nadhane Aaradhana
Thiruvosthiyayennil Anayum, Snehame
Thiruchorayalenne, Nithyam Kazhukaname
Thiruvosthiyayennil Anayum, Snehame
Thiruchorayalenne, Nithyam Kazhukaname
Thiruhitham Polenne, Kakkunna Nadhane
Thirusannidhanamen Sarvavume
Anayane.. Nadha Thiruvosthiyaai
Jeevante Nadhane Aaraadhana
Anayane.. Nadha Thiruvosthiyaai
Jeevante Nadhane Aaraadhana
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet