Malayalam Lyrics
My Notes
M | തിരുവോസ്‌തിയായ്… തിരിനാളമായ്… അലിയുന്ന സ്‌നേഹമായ്, വന്നു നീ |
F | തിരുവോസ്‌തിയായ്… തിരിനാളമായ്… അലിയുന്ന സ്‌നേഹമായ്, വന്നു നീ |
M | നിത്യമാം… ചൈതന്യമേ… നിതിയാം… ദീപമേ… |
F | എന്‍ ഇരവില്‍ തെളിയും, തിരി തന്‍ നാളം നിന്റെ കാരുണ്യം |
F | ആത്മാവില്‍ നിറയുന്ന പുണ്യം ഓ ദിവ്യമാം സ്‌നേഹമേ |
A | തിരുവോസ്‌തിയായ്, തിരിനാളമായ് അലിയുന്ന സ്‌നേഹമായ്, വന്നു നീ |
A | മ്മ് മ്മ്… |
—————————————– | |
M | കാല്‍വരി കുരിശില്‍… ചാഞ്ഞു വീണപ്പോള്‍.. തിരുമാറിലായ്… കാത്തു നീ… എന്റെ ജീവിതം.. |
F | കാല്‍വരി കുരിശില്‍… ചാഞ്ഞു വീണപ്പോള്‍.. തിരുമാറിലായ്… കാത്തു നീ… എന്റെ ജീവിതം.. |
A | മീറയും പൊന്നും കുന്തുരുക്കം കാഴ്‌ച്ചയായ് വീണ്ടും നല്‍കിടാം ഞാന്‍ |
A | മാനത്തു മിന്നുന്ന താരകങ്ങള്‍ രാരീരം പാടുമ്പോള്‍ ഏറ്റു പാടാം |
M | പൊന്‍ സ്‌നേഹമായ്, വന്നു നീ പരിപൂര്‍ണ്ണമീ ജന്മമെന്നെന്നും |
A | തിരുവോസ്‌തിയായ്, തിരിനാളമായ് അലിയുന്ന സ്‌നേഹമായ്, വന്നു നീ |
A | മ്മ് മ്മ്… |
—————————————– | |
F | ഈശോയെ… തൂവെളിച്ചമായ്.. നിന്നാലയില്‍.. നല്‍കി നിന്‍.. ദിവ്യ ദര്‍ശനം… |
M | ഈശോയെ… തൂവെളിച്ചമായ്.. നിന്നാലയില്‍.. നല്‍കി നിന്‍.. ദിവ്യ ദര്‍ശനം… |
A | ആനന്ദത്തോടെ പൊന്‍ ദീപമേ ആരാധിക്കാം എന്നും നിന്നെ വാഴ്‌ത്താം |
A | ആലംബം നീയേ ആശ്രയവും ആകാശം ഭൂമിയും നിന്നെ വാഴ്‌ത്തി |
F | ഓശാന പാടുമീ ഹൃദയം നിന്‍ സ്‌നേഹ ദേവാലയം |
M | തിരുവോസ്‌തിയായ്… തിരിനാളമായ്… അലിയുന്ന സ്‌നേഹമായ്, വന്നു നീ |
F | നിത്യമാം… ചൈതന്യമേ… നിതിയാം… ദീപമേ… |
M | എന്‍ ഇരവില്‍ തെളിയും, തിരി തന്‍ നാളം നിന്റെ കാരുണ്യം |
M | ആത്മാവില്‍ നിറയുന്ന പുണ്യം ഓ ദിവ്യമാം സ്‌നേഹമേ |
A | തിരുവോസ്‌തിയായ്, തിരിനാളമായ് അലിയുന്ന സ്‌നേഹമായ്, വന്നു നീ |
A | മ്മ് മ്മ്… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തിരുവോസ്‌തിയായ് തിരിനാളമായ് അലിയുന്ന സ്‌നേഹമായ്, വന്നു നീ Thiruvosthiyayi Thirinalamayi Aliyunna Snehamayi Lyrics | Thiruvosthiyayi Thirinalamayi Aliyunna Snehamayi Song Lyrics | Thiruvosthiyayi Thirinalamayi Aliyunna Snehamayi Karaoke | Thiruvosthiyayi Thirinalamayi Aliyunna Snehamayi Track | Thiruvosthiyayi Thirinalamayi Aliyunna Snehamayi Malayalam Lyrics | Thiruvosthiyayi Thirinalamayi Aliyunna Snehamayi Manglish Lyrics | Thiruvosthiyayi Thirinalamayi Aliyunna Snehamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthiyayi Thirinalamayi Aliyunna Snehamayi Christian Devotional Song Lyrics | Thiruvosthiyayi Thirinalamayi Aliyunna Snehamayi Christian Devotional | Thiruvosthiyayi Thirinalamayi Aliyunna Snehamayi Christian Song Lyrics | Thiruvosthiyayi Thirinalamayi Aliyunna Snehamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aliyunna Snehamaai, Vannu Nee
Thiruvosthiyaai... Thirinaalamaai...
Aliyunna Snehamaai, Vannu Nee
Nithyamaam... Chaithanyame…
Nithiyaam... Deepame...
En Iravil Theliyum, Thiri Than Naalam
Ninte Kaarunyam
Aathmaavil Nirayunna Punyam
Oh Divyamaam Snehame
Thiruvosthiyaai, Thirinaalamaai
Aliyunna Snehamaai, Vannu Nee
Mm Mm...
-----
Kalvari Kurishil... Chaanju Veenappol..
Thirumaarilaay... Kaathu Nee... Ente Jeevitham..
Kalvari Kurishil... Chaanju Veenappol..
Thirumaarilaay... Kaathu Nee... Ente Jeevitham..
Meerayum Ponnum Kunthurukkam
Kaazhchayaai Veendum Nalkidaam Njan
Maanathu Minnunna Thaarakangal
Raareeram Paadumbol Ettu Paadaam
Pon Snehamaai, Vannu Nee
Paripoornnamee Janmamennennum
Thiruvosthiyaai, Thirinaalamaai
Aliyunna Snehamaai, Vannu Nee
Mm Mm...
-----
Eeshoye... Thoovelichamaai..
Ninnaalayil.. Nalki Nin.. Divya Dharshanam...
Eeshoye... Thoovelichamaai..
Ninnaalayil.. Nalki Nin.. Divya Dharshanam...
Aanandhathode Pon Deepame
Aaraadhikkaam Ennum Ninne Vaazhthaam
Aalambam Neeye Aashrayavum
Aakasham Bhoomiyum Ninne Vaazhthi
Oshana Paadumee Hrudhayam
Nin Sneha Dhevalayam
Thiruvosthiyaai... Thirinaalamaai...
Aliyunna Snehamaai, Vannu Nee
Nithyamaam... Chaithanyame…
Nithiyaam... Deepame...
En Iravil Theliyum, Thiri Than Naalam
Ninte Karunyam
Aathmavil Nirayunna Punyam
Oh Divyamaam Snehame
Thiruvosthiyaai, Thirinaalamaai
Aliyunna Snehamaai, Vannu Nee
Mm Mm...
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet