M | തിരുവോസ്തിയില്‍ അങ്ങേ തിരുമുഖം കാണുമ്പോള്‍ ആത്മാവിലെന്താനന്ദം കൂദാശയായെന്‍ ഉള്ളില്‍ വരുമ്പോള്‍ എന്‍ ഹൃത്തിലെന്താനന്ദം |
F | തിരുവോസ്തിയില്‍ അങ്ങേ തിരുമുഖം കാണുമ്പോള്‍ ആത്മാവിലെന്താനന്ദം കൂദാശയായെന്‍ ഉള്ളില്‍ വരുമ്പോള്‍ എന്‍ ഹൃത്തിലെന്താനന്ദം |
—————————————– | |
M | തിരുവോസ്തി രൂപാ യേശുവേ വരുമോ എന്നുള്ളില്‍ വസിക്കാന്‍ |
F | തിരുവോസ്തി രൂപാ യേശുവേ വരുമോ എന്നുള്ളില്‍ വസിക്കാന്‍ |
M | എന്നിലലിഞ്ഞന്റെ പ്രാണനില്‍ നീയൊരു സ്നേഹസ്വരൂപനായ് വാഴൂ |
F | എന്നിലലിഞ്ഞന്റെ പ്രാണനില്‍ നീയൊരു സ്നേഹസ്വരൂപനായ് വാഴൂ |
🎵🎵🎵 | |
A | തിരുവോസ്തിയില്‍ അങ്ങേ തിരുമുഖം കാണുമ്പോള്‍ ആത്മാവിലെന്താനന്ദം കൂദാശയായെന്‍ ഉള്ളില്‍ വരുമ്പോള്‍ എന്‍ ഹൃത്തിലെന്താനന്ദം |
—————————————– | |
F | ഈ ഭൂവിലങ്ങേ രാജ്യം പുലരാന്‍ ആത്മാവിലെന്തൊരു ദാഹം |
M | ഈ ഭൂവിലങ്ങേ രാജ്യം പുലരാന്‍ ആത്മാവിലെന്തൊരു ദാഹം |
F | ക്രൂശിതനായങ്ങെന്‍ ജീവന്‍ കാത്തതാല്‍ ഈ ജന്മം നിന്റെതുമാത്രം |
M | ക്രൂശിതനായങ്ങെന്‍ ജീവന്‍ കാത്തതാല്‍ ഈ ജന്മം നിന്റെതുമാത്രം |
🎵🎵🎵 | |
A | തിരുവോസ്തിയില്‍ അങ്ങേ തിരുമുഖം കാണുമ്പോള്‍ ആത്മാവിലെന്താനന്ദം കൂദാശയായെന്‍ ഉള്ളില്‍ വരുമ്പോള്‍ എന്‍ ഹൃത്തിലെന്താനന്ദം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Aathmavil Enthanandham
Koodashayayen Ullil Varumbol
En Hruthil Enthanandham
Thiruvosthiyil Ange Thirumukham Kannumbol
Aathmavil Enthanandham
Koodashayayen Ullil Varumbol
En Hruthil Enthanandham
------
Thiruvosthi Roopa Yeshuve
Varumo Ennullil Vasikkan
Thiruvosthi Roopa Yeshuve
Varumo Ennullil Vasikkan
Ennil Alinjente Prananil Neeyoru
Sneha Swaroopanayi Vazhu
Ennil Alinjente Prananil Neeyoru
Sneha Swaroopanayi Vazhu
🎵🎵🎵
Thiruvosthiyil Ange Thirumukham Kannumbol
Aathmavil Enthanandham
Koodashayayen Ullil Varumbol
En Hruthil Enthanandham
------
Ee Bhoovil Ange Rajyam Pularan
Aathmavilenthoru Dhaham
Ee Bhoovil Ange Rajyam Pularan
Aathmavilenthoru Dhaham
Krushithanayangen Jeevan Kaathathal
Ee Janmam Nintethu Mathram
Krushithanayangen Jeevan Kaathathal
Ee Janmam Nintethu Mathram
🎵🎵🎵
Thiruvosthiyil Ange Thirumukham Kannumbol
Aathmavil Enthanandham
Koodashayayen Ullil Varumbol
En Hruthil Enthanandham
No comments yet