Malayalam Lyrics
My Notes
M | തൂമഞ്ഞിന്‍ പുഞ്ചിരി തൂകി വന്നു മിന്നും പൊന്നൊളി വെട്ടം |
F | എന്റെ ഉള്ളില്‍ ആനന്ദമേകി ഉണ്ണി ഈശോ നല്‍കി മുത്തം |
M | പുലരി.. തണുവില്‍… കുളിരും.. മനവും.. |
F | നിറയും.. കരളില്‍.. മൃദുവായ്.. സ്‌നേഹം.. |
A | അരികില്‍ ഈശോ അണയും നിമിഷം |
—————————————– | |
M | കാതില്‍ കിന്നരം ഓലും പുണ്യ ദേവാലയ മണിനാദം |
F | കേള്‍ക്കുമ്പോള്‍ പുലര്‍കാലേ ഹൃദയത്തില്‍ സാന്ത്വന സ്‌പര്‍ശം |
M | കരുണാമയന്‍ അണഞ്ഞിടും, പുണ്യ ബലിപീഠം |
F | അതിലെന്നുമേ തെളിഞ്ഞിടും, സ്‌നേഹ ദീപം പോല്‍ |
A | ഈശോ.. ഈശോ.. ഞാന്‍ കാത്ത എന്‍ പുണ്യം |
—————————————– | |
F | ദൂരെ മാമല മേലെ സംഗീതം മൂളും കാറ്റും |
M | ഷാരോണ്‍ താഴ്വര തന്നില്‍ ചിരി തൂകും ശോശന്ന പൂവും |
F | തിരുനാമ ഗീതം പാടിടും, മണിവീണ മീട്ടിടും |
M | തിരുനാഥനായ്, ജയ കീര്‍ത്തനം, മുദം ഏറ്റു പാടിടും |
A | ഈശോ.. ഈശോ.. ഞാന്‍ ചേര്‍ന്നു പാടിടും |
F | തൂമഞ്ഞിന്‍ പുഞ്ചിരി തൂകി വന്നു മിന്നും പൊന്നൊളി വെട്ടം |
M | എന്റെ ഉള്ളില്‍ ആനന്ദമേകി ഉണ്ണി ഈശോ നല്‍കി മുത്തം |
F | പുലരി.. തണുവില്‍… കുളിരും.. മനവും.. |
M | നിറയും.. കരളില്‍.. മൃദുവായ്.. സ്‌നേഹം.. |
A | അരികില്‍ ഈശോ അണയും നിമിഷം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thoomanjin Punchiri Thooki Vannu Minnum Ponnoli Vettam | തൂമഞ്ഞിന്‍ പുഞ്ചിരി തൂകി വന്നു മിന്നും പൊന്നൊളി വെട്ടം Thoomanjin Punchiri Thooki Lyrics | Thoomanjin Punchiri Thooki Song Lyrics | Thoomanjin Punchiri Thooki Karaoke | Thoomanjin Punchiri Thooki Track | Thoomanjin Punchiri Thooki Malayalam Lyrics | Thoomanjin Punchiri Thooki Manglish Lyrics | Thoomanjin Punchiri Thooki Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thoomanjin Punchiri Thooki Christian Devotional Song Lyrics | Thoomanjin Punchiri Thooki Christian Devotional | Thoomanjin Punchiri Thooki Christian Song Lyrics | Thoomanjin Punchiri Thooki MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vannu Minnum Ponnoli Vettam
Ente Ullil Aanandhameki
Unni Eesho Nalki Mutham
Pulari.. Thanuvil.. Kulirum.. Manavum..
Nirayum.. Karalil.. Mrudhuvaai.. Sneham..
Arikil Eesho
Anayum Nimisham
-----
Kaathil Kinnaram Olum
Punya Devalaya Mani Nadham
Kelkkumbol Pularkkaale
Hrudhayathil Santhwana Sparsham
Karunaamayan Ananjeedum, Punya Balipeedam
Athilennume Thelinjeedum, Sneha Deepam Pol
Eesho... Eesho...
Njan Kaatha En Punyam
-----
Dhoore Maamala Mele
Sangeetham Moolum Kaattum
Sharon Thaazhvara Thannil
Chiri Thookum Shoshanna Poovum
Thirunama Geetham Paadidum, Maniveena Meettidum
Thrunadhanaai, Jaya Keerthanam, Mudham Ettu Paadidaam
Eesho.. Eesho..
Njan Chernnu Paadidum
Thumanjin Punchirithooki
Vannu Minnum Ponnoli Vettam
Ente Ullil Aanandhameki
Unni Eesho Nalki Mutham
Pulari.. Thanuvil.. Kulirum.. Manavum..
Nirayum.. Karalil.. Mrudhuvaai.. Sneham..
Arikil Eesho
Anayum Nimisham
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet