Malayalam Lyrics
My Notes
M | തൂമഞ്ഞു പെയ്‌തിറങ്ങിയ രാവ് |
F | ശീതക്കാറ്റ് മെല്ലെ വീശിയ രാവ് |
M | മിന്നുന്ന താരകങ്ങള്‍ എന്തോ മൊഴിഞ്ഞു |
F | രാക്കിളികള്‍ മോദമായി പുതു ഗാനം പാടി |
M | ഇതാ, ഒരു പുല്‍മെത്തയില്‍ അവതാരം ചെയ്‌തു ദൈവം മനുഷ്യനായ് |
F | ഇതാ, ഒരു പുല്‍മെത്തയില്‍ അവതാരം ചെയ്‌തു ദൈവം മനുഷ്യനായ് |
A | ഗ്ലോറിയ (ഗ്ലോറിയ), ഗ്ലോറിയ (ഗ്ലോറിയ) മാലാഖമാര്‍ പാടുന്നു |
A | ഭൂവിതിലെങ്ങും നിറയുന്നിതാ ശാന്തിയും സമാധാനവും |
—————————————– | |
M | അകന്നുപോയ ദൈവമക്കള്‍, ദൈവത്തെ അന്യമാക്കി ലോകത്തിന്നനുരൂപരായി, പാപകയത്തില്‍ വീണുപോയി |
F | അകന്നുപോയ ദൈവമക്കള്‍, ദൈവത്തെ അന്യമാക്കി ലോകത്തിന്നനുരൂപരായി, പാപകയത്തില്‍ വീണുപോയി |
M | നൊന്ത പിതാവിന്‍ മനം, വീണ്ടും സ്വന്തമാക്കാന്‍ |
F | നൊന്ത പിതാവിന്‍ മനം, വീണ്ടും സ്വന്തമാക്കാന്‍ |
A | പിറവിയെടുത്തിതാ പുല്‍ക്കൂട്ടില്‍ മേരി തന്‍ സൂനുവായി |
A | ഗ്ലോറിയ (ഗ്ലോറിയ), ഗ്ലോറിയ (ഗ്ലോറിയ) മാലാഖമാര്‍ പാടുന്നു |
A | ഭൂവിതിലെങ്ങും നിറയുന്നിതാ ശാന്തിയും സമാധാനവും |
—————————————– | |
F | നേടിടുന്ന മേന്മയെല്ലാം, ദൈവത്തിന്‍ ദാനമല്ലോ കൈക്കൊള്ളാമീ രക്ഷയെ, ദൈവത്തിന്‍ സ്വന്ത ജനമായ് |
M | നേടിടുന്ന മേന്മയെല്ലാം, ദൈവത്തിന്‍ ദാനമല്ലോ കൈക്കൊള്ളാമീ രക്ഷയെ, ദൈവത്തിന്‍ സ്വന്ത ജനമായ് |
F | അമാന്തം വെടിഞ്ഞിനിയുണരൂ, നവ്യ സൃഷ്‌ടിയാകുവാന്‍ |
M | അമാന്തം വെടിഞ്ഞിനിയുണരൂ, നവ്യ സൃഷ്‌ടിയാകുവാന്‍ |
F | ജന്മം കൊണ്ടിതാ പാരിതില്‍ രക്ഷകനാം ദൈവപുത്രന്‍ |
A | ഗ്ലോറിയ (ഗ്ലോറിയ), ഗ്ലോറിയ (ഗ്ലോറിയ) മാലാഖമാര്‍ പാടുന്നു |
A | ഭൂവിതിലെങ്ങും നിറയുന്നിതാ ശാന്തിയും സമാധാനവും |
M | തൂമഞ്ഞു പെയ്‌തിറങ്ങിയ രാവ് |
F | ശീതക്കാറ്റ് മെല്ലെ വീശിയ രാവ് |
M | മിന്നുന്ന താരകങ്ങള്‍ എന്തോ മൊഴിഞ്ഞു |
F | രാക്കിളികള്‍ മോദമായി പുതു ഗാനം പാടി |
M | ഇതാ, ഒരു പുല്‍മെത്തയില്‍ അവതാരം ചെയ്‌തു ദൈവം മനുഷ്യനായ് |
F | ഇതാ, ഒരു പുല്‍മെത്തയില്‍ അവതാരം ചെയ്‌തു ദൈവം മനുഷ്യനായ് |
A | ഗ്ലോറിയ (ഗ്ലോറിയ), ഗ്ലോറിയ (ഗ്ലോറിയ) മാലാഖമാര്‍ പാടുന്നു |
A | ഭൂവിതിലെങ്ങും നിറയുന്നിതാ ശാന്തിയും സമാധാനവും |
A | ഭൂവിതിലെങ്ങും നിറയുന്നിതാ ശാന്തിയും സമാധാനവും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thoomanju Peythirangiya Raavu Sheetha Kaattu Melle Veeshiya Raavu | തൂമഞ്ഞു പെയ്‌തിറങ്ങിയ രാവ് ശീതക്കാറ്റ് മെല്ലെ Thoomanju Peythirangiya Raavu Lyrics | Thoomanju Peythirangiya Raavu Song Lyrics | Thoomanju Peythirangiya Raavu Karaoke | Thoomanju Peythirangiya Raavu Track | Thoomanju Peythirangiya Raavu Malayalam Lyrics | Thoomanju Peythirangiya Raavu Manglish Lyrics | Thoomanju Peythirangiya Raavu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thoomanju Peythirangiya Raavu Christian Devotional Song Lyrics | Thoomanju Peythirangiya Raavu Christian Devotional | Thoomanju Peythirangiya Raavu Christian Song Lyrics | Thoomanju Peythirangiya Raavu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sheetha Kaattu Melle Veeshiya Raavu
Minnunna Thaarakangal Entho Mozhinju
Raakkilikal Modhamaai Puthu Gaanam Paadi
Itha, Oru Pulmethayil
Avathaaram Cheythu Daivam Manushyanaai
Itha, Oru Pulmethayil
Avathaaram Cheythu Daivam Manushyanaai
Gloriya (Gloriya), Gloriya (Gloriya)
Malakhamar Paadunnu
Bhoovithilengum Nirayunnitha
Shaanthiyum Samadhanavum
-----
Akannu Poya Daivamakkal, Daivathe Anyamakki
Lokhathinnanurooparaayi, Paapakayathil Veenu Poyi
Akannu Poya Daivamakkal, Daivathe Anyamakki
Lokhathinnanurooparaayi, Paapakayathil Veenu Poyi
Nontha Pithavin Manam, Veendum Swanthamakkan
Nontha Pithavin Manam, Veendum Swanthamakkan
Piraviyeduthitha Pulkkoottil
Meri Than Soonuvayi
Gloriya (Gloriya), Gloriya (Gloriya)
Malakhamar Paadunnu
Bhoovithilengum Nirayunnitha
Shaanthiyum Samadhanavum
-----
Nedidunna Menmayellam, Daivathin Dhaanamallo
Kaikkollamee Rakshaye, Daivathin Swantha Janamaai
Nedidunna Menmayellam, Daivathin Dhaanamallo
Kaikkollamee Rakshaye, Daivathin Swantha Janamaai
Amaantham Vedinjini Unaroo, Navya Srushtiyakuvaan
Amaantham Vedinjini Unaroo, Navya Srushtiyakuvaan
Janmam Konditha Paarithil
Rakshakanaam Daivaputhran
Gloriya (Gloriya), Gloriya (Gloriya)
Malakhamar Paadunnu
Bhoovithilengum Nirayunnitha
Shaanthiyum Samadhanavum
Thumanju Peyythirangiya Ravu
Sheetha Kaattu Melle Veeshiya Ravvu
Minnunna Thaarakangal Entho Mozhinju
Raakkilikal Modhamaai Puthu Gaanam Paadi
Itha, Oru Pulmethayil
Avathaaram Cheythu Daivam Manushyanaai
Itha, Oru Pulmethayil
Avathaaram Cheythu Daivam Manushyanaai
Gloriya (Gloriya), Gloriya (Gloriya)
Malakhamar Paadunnu
Bhoovithilengum Nirayunnitha
Shaanthiyum Samadhanavum
Bhoovithilengum Nirayunnitha
Shaanthiyum Samadhanavum
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet