Malayalam Lyrics
My Notes
M | തൂമഞ്ഞു തൂകും നിലാവില്‍ സ്‌നേഹത്തിന്‍ ദീപം തെളിഞ്ഞു ഭൂജാതനായ്, ലോകൈക നാഥന്‍ പൊന്നോമനയായ് പാരില്‍ |
F | തൂമഞ്ഞു തൂകും നിലാവില്‍ സ്‌നേഹത്തിന്‍ ദീപം തെളിഞ്ഞു ഭൂജാതനായ്, ലോകൈക നാഥന്‍ പൊന്നോമനയായ് പാരില്‍ |
A | ഭൂജാതനായ്, ലോകൈക നാഥന്‍ പൊന്നോമനയായ് പാരില്‍ |
A | രാരീരം രാരീരം രാരോ രാരീരം രാരീരം രാരോ |
A | രാരീരം രാരീരം രാരോ രാരീരം രാരീരം രാരോ |
—————————————– | |
M | പനിനീരു തൂകും നീല നിലാവില്‍ നീഹാരം പോലെന്നില്‍ നീയലിഞ്ഞു |
F | നക്ഷത്ര പൂക്കള്‍ പുഞ്ചിരി തൂകി കമനീയമാം നിന്‍ വദനം നോക്കി |
M | ആകാശ പൊയ്‌കയില്‍ പാതിരക്കാറ്റില്‍ ആലോലം പാടുന്നു മാലാഖമാര്‍ |
F | ആകാശ പൊയ്‌കയില്‍ പാതിരക്കാറ്റില്‍ ആലോലം പാടുന്നു മാലാഖമാര്‍ |
A | ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ…. |
A | തൂമഞ്ഞു തൂകും നിലാവില്‍ സ്‌നേഹത്തിന്‍ ദീപം തെളിഞ്ഞു ഭൂജാതനായ്, ലോകൈക നാഥന്‍ പൊന്നോമനയായ് പാരില്‍ |
A | ഭൂജാതനായ്, ലോകൈക നാഥന്‍ പൊന്നോമനയായ് പാരില്‍ |
—————————————– | |
F | പൊന്നൊളി തൂകും വെണ്‍മുകിലില്‍ താരകവൃന്ദങ്ങള്‍ മിഴി തുറന്നു |
M | മഞ്ഞുറങ്ങീടും യൂദയ പോലും കാരുണ്യവര്‍ഷത്താല്‍ തളിരണിഞ്ഞു |
F | ഉലകിന്നുയരായ് പുല്‍ക്കൂട്ടില്‍ വാഴും തിങ്കള്‍ കിടാവേ ചായുറങ്ങൂ |
M | ഉലകിന്നുയരായ് പുല്‍ക്കൂട്ടില്‍ വാഴും തിങ്കള്‍ കിടാവേ ചായുറങ്ങൂ |
F | തൂമഞ്ഞു തൂകും നിലാവില്‍ സ്‌നേഹത്തിന്‍ ദീപം തെളിഞ്ഞു ഭൂജാതനായ്, ലോകൈക നാഥന്‍ പൊന്നോമനയായ് പാരില്‍ |
M | തൂമഞ്ഞു തൂകും നിലാവില്‍ സ്‌നേഹത്തിന്‍ ദീപം തെളിഞ്ഞു ഭൂജാതനായ്, ലോകൈക നാഥന്‍ പൊന്നോമനയായ് പാരില്‍ |
A | ഭൂജാതനായ്, ലോകൈക നാഥന്‍ പൊന്നോമനയായ് പാരില്‍ |
A | രാരീരം രാരീരം രാരോ രാരീരം രാരീരം രാരോ |
A | രാരീരം രാരീരം രാരോ രാരീരം രാരീരം രാരോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thoomanju Thookum Nilavil Snehathin Deepam Thelinju | തൂമഞ്ഞു തൂകും നിലാവില്‍ സ്‌നേഹത്തിന്‍ ദീപം തെളിഞ്ഞു Thoomanju Thookum Nilavil Lyrics | Thoomanju Thookum Nilavil Song Lyrics | Thoomanju Thookum Nilavil Karaoke | Thoomanju Thookum Nilavil Track | Thoomanju Thookum Nilavil Malayalam Lyrics | Thoomanju Thookum Nilavil Manglish Lyrics | Thoomanju Thookum Nilavil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thoomanju Thookum Nilavil Christian Devotional Song Lyrics | Thoomanju Thookum Nilavil Christian Devotional | Thoomanju Thookum Nilavil Christian Song Lyrics | Thoomanju Thookum Nilavil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Snehathin Deepam Thelinju
Bhoojathanaai, Lokaika Nadhan
Ponnomanayaai Paaril
Thoomanju Thookum Nilavil
Snehathin Deepam Thelinju
Bhoojathanaai, Lokaika Nadhan
Ponnomanayaai Paaril
Bhoojathanaai, Lokaika Nadhan
Ponnomanayaai Paaril
Rareeram Rareeram Raaro
Rareeram Rareeram Raaro
Rareeram Rareeram Raaro
Rareeram Rareeram Raaro
-----
Panineeru Thookum Neela Nilavil
Neeharam Polennil Neeyalinju
Nakshathra Pookkal Punchiri Thooki
Kamaneeyamaam Nin Vadhanam Nokki
Aakasha Poikayil Paathira Kaattil
Aalolam Padunnu Malakhamar
Aakasha Poikayil Paathira Kaattil
Aalolam Padunnu Malakhamar
Halleluya, Halleluya, Halleluya....
Thumanju Thukum Nilaavil
Snehathin Deepam Thelinju
Bhoojathanaai, Lokaika Nadhan
Ponnomanayaai Paaril
Bhoojathanaai, Lokaika Nadhan
Ponnomanayaai Paaril
-----
Ponnoli Thookum Venmukilil
Thaaka Vrindhangal Mizhi Thurannu
Manjurangeedum Yoodhaya Polum
Karunya Varshathaal Thaliraninju
Ulakinnuyaraai Pulkkoottil Vaazhum
Thinkal Kidave Chaanjurangu
Ulakinnuyaraai Pulkkoottil Vaazhum
Thinkal Kidave Chaanjurangu
Thoomanju Thookum Nilavil
Snehathin Deepam Thelinju
Bhoojathanaai, Lokaika Nadhan
Ponnomanayaai Paaril
Thoomanju Thookum Nilavil
Snehathin Deepam Thelinju
Bhoojathanaai, Lokaika Nadhan
Ponnomanayaai Paaril
Bhoojathanaai, Lokaika Nadhan
Ponnomanayaai Paaril
Rareeram Rareeram Raaro
Rareeram Rareeram Raaro
Rareeram Rareeram Raaro
Rareeram Rareeram Raaro
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet