Malayalam Lyrics
My Notes
M | തൂവെള്ള ഓസ്‌തിയാം ഈശോ ബലിയായ് തീരുമീ അള്‍ത്താരയില്‍ കൊതിയോടെ ഞാന്‍, അണയുന്നിതാ ആ സ്‌നേഹ ബലിയില്‍ പങ്കുചേരാന്‍ |
F | തൂവെള്ള ഓസ്‌തിയാം ഈശോ ബലിയായ് തീരുമീ അള്‍ത്താരയില്‍ കൊതിയോടെ ഞാന്‍, അണയുന്നിതാ ആ സ്‌നേഹ ബലിയില്‍ പങ്കുചേരാന്‍ |
—————————————– | |
M | യോഗ്യതയില്ലാത്തോരെന്നെ തിരുമാറില്‍ ചേര്‍ത്തീടും സ്‌നേഹം |
F | വേദന നല്‍കിയ എന്നെ മാറോടണച്ചു വിരുന്നു നല്‍കി |
M | ആ സ്‌നേഹ വിരുന്നിനെനിക്കായൊരുക്കുന്ന സ്‌നേഹമേ നിന്നെ ഞാനാരാധിക്കാം |
F | ആ സ്‌നേഹ വിരുന്നിനെനിക്കായൊരുക്കുന്ന സ്‌നേഹമേ നിന്നെ ഞാനാരാധിക്കാം |
A | തൂവെള്ള ഓസ്‌തിയാം ഈശോ ബലിയായ് തീരുമീ അള്‍ത്താരയില്‍ |
A | കൊതിയോടെ ഞാന്‍, അണയുന്നിതാ ആ സ്‌നേഹ ബലിയില്‍ പങ്കുചേരാന്‍ |
—————————————– | |
F | പാപങ്ങളേറെ ഞാന്‍ ചെയ്‌തു തിരുസന്നിധെ നിന്നകന്നു പോയ് ഞാന്‍ |
M | ഇനിയും നിന്‍ കാരുണ്യം തേടി അണയുന്നു നിന്‍ തിരുസവിധെ |
F | ഓ ദിവ്യനാഥാ, തിരുവോസ്‌തി രൂപാ കരുണാനിധേ നിനക്കരാധന |
M | ഓ ദിവ്യനാഥാ, തിരുവോസ്‌തി രൂപാ കരുണാനിധേ നിനക്കരാധന |
A | തൂവെള്ള ഓസ്‌തിയാം ഈശോ ബലിയായ് തീരുമീ അള്‍ത്താരയില്‍ |
A | കൊതിയോടെ ഞാന്‍, അണയുന്നിതാ ആ സ്‌നേഹ ബലിയില്‍ പങ്കുചേരാന്‍ |
A | തൂവെള്ള ഓസ്‌തിയാം ഈശോ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thoovella Osthiyam Eesho | തൂവെള്ള ഓസ്‌തിയാം ഈശോ ബലിയായ് തീരുമീ അള്‍ത്താരയില്‍ Thoovella Osthiyam Eesho Lyrics | Thoovella Osthiyam Eesho Song Lyrics | Thoovella Osthiyam Eesho Karaoke | Thoovella Osthiyam Eesho Track | Thoovella Osthiyam Eesho Malayalam Lyrics | Thoovella Osthiyam Eesho Manglish Lyrics | Thoovella Osthiyam Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thoovella Osthiyam Eesho Christian Devotional Song Lyrics | Thoovella Osthiyam Eesho Christian Devotional | Thoovella Osthiyam Eesho Christian Song Lyrics | Thoovella Osthiyam Eesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Baliyaai Theerumee Altharayil
Kothiyode Njan Anayunnitha
Aa Sneha Baliyil Pankucheraan
Thoovella Osthiyam Eesho
Baliyaai Theerumee Altharayil
Kothiyode Njan Anayunnitha
Aa Sneha Baliyil Pankucheraan
-----
Yogyathayillathorenne
Thirumaaril Cherthidum Sneham
Vedhana Nalkiya Enne
Maarodanachu Virunnu Nalki
Aa Sneha Virunninenikkaai Orukkunna
Snehame Ninne Njan Aaradhikkam
Aa Sneha Virunninenikkaai Orukkunna
Snehame Ninne Njan Aaradhikkam
Thoovella Osthiyaam Eesho
Baliyaai Theerumee Altharayil
Kothiyode Njan Anayunnitha
Aa Sneha Baliyil Pankucheraan
-----
Paapangal Ere Njan Cheythu
Thiru Sannidhe Ninnakannu Poi Njan
Iniyum Nin Karunyam Thedi
Anayunnu Nin Thirusavidhe
Oh Divya Nadha, Thiruvosthi Roopa
Karunaanidhe Ninakkaradhana
Oh Divya Nadha, Thiruvosthi Roopa
Karunaanidhe Ninakkaradhana
Thoovella Osthiyaam Eesho
Baliyaai Theerumee Altharayil
Kothiyode Njan Anayunnitha
Aa Sneha Baliyil Pankucheraan
Thoovella Osthiyaam Eesho...
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet