Malayalam Lyrics
My Notes
M | തോരാത്ത കണ്ണീര് തുടച്ചു തോളില്‍ നീ എന്നെ വഹിച്ചു |
F | തോരാത്ത കണ്ണീര് തുടച്ചു തോളില്‍ നീ എന്നെ വഹിച്ചു |
M | സ്നേഹത്തിന് പൂന്തണല് എനിക്കായ് വിരിച്ചു നീ എന്നെ അനുഗ്രഹിച്ചു |
A | ദൈവമേ, നീ എന്നെ അനുഗ്രഹിച്ചു |
A | തോരാത്ത കണ്ണീര് തുടച്ചു തോളില്‍ നീ എന്നെ വഹിച്ചു |
—————————————– | |
M | ജീവിത പ്രതിസന്ധി മുന്നില്‍, വന്‍ തിരമാല ഉയര്‍ത്തിയ നേരം |
F | തീരാ കടങ്ങളാല്‍ ജന്മം ആഴത്തില്‍ താഴുന്ന നേരം |
M | ശ്വാസം നിലച്ചു, എന്നു നിനച്ചു ഞാനെറേ തളര്‍ന്നു കിതച്ചു |
F | കര്‍ത്താവേ ആ നേരം കൈത്താങ്ങായി നീ അടിയനെ ചേര്‍ത്തു പിടിച്ചു |
A | നീ എന്നെ അനുഗ്രഹിച്ചു ദൈവമേ, നീ എന്റെ കടങ്ങള്‍ ക്ഷമിച്ചു |
A | തോരാത്ത കണ്ണീര് തുടച്ചു തോളില്‍ നീ എന്നെ വഹിച്ചു |
—————————————– | |
F | പുച്ഛിച്ചും കുറ്റം വിധിച്ചും എന്‍ സോദരരെല്ലാം അകന്നു |
M | മിത്രങ്ങള്‍ നല്കുന്ന സ്നേഹം സ്വാര്ത്ഥതയാണെന്നറിത്തു |
F | മങ്ങിമയങ്ങി, കരിന്തിരി കത്തി ജീവിതം നീറി പുകഞ്ഞു |
M | ആ നേരം യേശുവേ നീഎന്റെ ജീവനില്‍ സ്നേഹത്തിന് എണ്ണ നിറച്ചു |
A | നീ എന്നെ അനുഗ്രഹിച്ചു ദൈവമേ, ജീവിത ദീപം തെളിച്ചു |
F | തോരാത്ത കണ്ണീര് തുടച്ചു തോളില്‍ നീ എന്നെ വഹിച്ചു |
M | സ്നേഹത്തിന് പൂന്തണല് എനിക്കായ് വിരിച്ചു നീ എന്നെ അനുഗ്രഹിച്ചു |
A | ദൈവമേ, നീ എന്നെ അനുഗ്രഹിച്ചു |
A | തോരാത്ത കണ്ണീര് തുടച്ചു തോളില്‍ നീ എന്നെ വഹിച്ചു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thoratha Kaneer Thudachu Thollil Nee Enne Vahichu | തോരാത്ത കണ്ണീര് തുടച്ചു തോളില്‍ നീ എന്നെ വഹിച്ചു Thoratha Kaneer Thudachu Lyrics | Thoratha Kaneer Thudachu Song Lyrics | Thoratha Kaneer Thudachu Karaoke | Thoratha Kaneer Thudachu Track | Thoratha Kaneer Thudachu Malayalam Lyrics | Thoratha Kaneer Thudachu Manglish Lyrics | Thoratha Kaneer Thudachu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thoratha Kaneer Thudachu Christian Devotional Song Lyrics | Thoratha Kaneer Thudachu Christian Devotional | Thoratha Kaneer Thudachu Christian Song Lyrics | Thoratha Kaneer Thudachu MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thollil Nee Enne Vahichu
Thoratha Kaneer Thudachu
Thollil Nee Enne Vahichu
Snehathin Poonthanal Enikkaai Virichu
Nee Enne Anugrahichu
Daivame, Nee Enne Anugrahichu
Thoratha Kaneer Thudachu
Thollil Nee Enne Vahichu
-----
Jeevitha Prathisandhi Munnil, Van
Thiramaala Uyarthiya Neram
Theerakadangalaal Janmam
Aazhathil Thazhunna Neram
Shwasam Nilachu, Ennu Ninachu
Njanere Thalarnnu Kithachu
Karthave Aa Neram Kai Thaangaai Nee
Adiyane Cherthu Pidichu
Nee Enne Anugrahichu
Daivame, Nee Ente Kadangal Kshamichu
Thoratha Kaneer Thudachu
Thollil Nee Enne Vahichu
-----
Puchichum Kuttam Vidhichum En
Sodhararellam Akannu
Mithrangal Nalkunna Sneham
Swarthathayanennarinju
Mangimayangi, Karinthiri Kathi
Jeevitham Neeri Pukanju
Aa Neram Yeshuve Nee Ente
Jeevanil Snehathin Enna Nirachu
Nee Enne Anugrahichu
Daivame, Jeevitha Deepam Thelichu
Thoratha Kaneer Thudachu
Thollil Nee Enne Vahichu
Snehathin Poonthanal Enikkaai Virichu
Nee Enne Anugrahichu
Daivame, Nee Enne Anugrahichu
Thoratha Kaneer Thudachu
Thollil Nee Enne Vahichu
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet