Malayalam Lyrics
My Notes
M | തോരാത്ത കണ്ണുനീര്‍ മുത്തുകള്‍ കൊണ്ടൊരു ജീവിത മാല ഞാന്‍ കോര്‍ത്തിടുമ്പോള്‍ |
F | തോരാത്ത കണ്ണുനീര്‍ മുത്തുകള്‍ കൊണ്ടൊരു ജീവിത മാല ഞാന്‍ കോര്‍ത്തിടുമ്പോള്‍ |
M | വറ്റാത്ത സ്‌നേഹത്തിന്‍ ഉറവയുമായ് |
M | നിറയേണമേ എന്നില്‍ കനിയേണമേ |
F | നിറയേണമേ എന്നില്‍ കനിയേണമേ |
—————————————– | |
M | നീറുന്ന ദുഃഖങ്ങള്‍ നിലയ്‌ക്കാത്ത വേദനകള്‍ നിലവിളിയായ് എന്നില്‍ കത്തിടുമ്പോള്‍ |
F | നീറുന്ന ദുഃഖങ്ങള്‍ നിലയ്‌ക്കാത്ത വേദനകള്‍ നിലവിളിയായ് എന്നില്‍ കത്തിടുമ്പോള്‍ |
M | ആശ്വാസ മഴയായ്, പെയ്‌തീടണേ |
F | ആശ്വാസ മഴയായ്, പെയ്‌തീടണേ |
A | കുളിരായ് എന്നില്‍, നിറയേണമേ നിറയേണമേ |
M | തോരാത്ത കണ്ണുനീര്‍ മുത്തുകള്‍ കൊണ്ടൊരു ജീവിത മാല ഞാന്‍ കോര്‍ത്തിടുമ്പോള്‍ |
F | വറ്റാത്ത സ്‌നേഹത്തിന്‍ ഉറവയുമായ് |
F | നിറയേണമേ എന്നില്‍ കനിയേണമേ |
—————————————– | |
F | തുണയാരുമില്ല അനാഥനായി ഞാന്‍ മുള്‍കാട്ടില്‍ മുല്ലപോലെ |
M | തുണയാരുമില്ല അനാഥനായി ഞാന്‍ മുള്‍കാട്ടില്‍ മുല്ലപോലെ |
F | ഈ ലോക ജീവിതം ക്ഷണികമാണെങ്കിലും |
M | ഈ ലോക ജീവിതം ക്ഷണികമാണെങ്കിലും |
A | ആശ്വാസദായകാ, കൂടെ വരൂ കൂടെ വരൂ |
F | തോരാത്ത കണ്ണുനീര്‍ മുത്തുകള്‍ കൊണ്ടൊരു ജീവിത മാല ഞാന്‍ കോര്‍ത്തിടുമ്പോള്‍ |
M | വറ്റാത്ത സ്‌നേഹത്തിന്‍ ഉറവയുമായ് |
M | നിറയേണമേ എന്നില്‍ കനിയേണമേ |
F | നിറയേണമേ എന്നില്‍ കനിയേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thoratha Kanuneer Muthukal Kondoru | തോരാത്ത കണ്ണുനീര്‍ മുത്തുകള്‍ കൊണ്ടൊരു Thoratha Kanuneer Muthukal Kondoru Lyrics | Thoratha Kanuneer Muthukal Kondoru Song Lyrics | Thoratha Kanuneer Muthukal Kondoru Karaoke | Thoratha Kanuneer Muthukal Kondoru Track | Thoratha Kanuneer Muthukal Kondoru Malayalam Lyrics | Thoratha Kanuneer Muthukal Kondoru Manglish Lyrics | Thoratha Kanuneer Muthukal Kondoru Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thoratha Kanuneer Muthukal Kondoru Christian Devotional Song Lyrics | Thoratha Kanuneer Muthukal Kondoru Christian Devotional | Thoratha Kanuneer Muthukal Kondoru Christian Song Lyrics | Thoratha Kanuneer Muthukal Kondoru MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Muthukal Kondoru
Jeevitha Mala Njan
Korthidumbol
Thoratha Kanuneer
Muthukal Kondoru
Jeevitha Mala Njan
Korthidumbol
Vattatha Snehathin
Uravayumaai
Nirayename Ennil
Kaniyename
Nirayename Ennil
Kaniyename
-----
Neerunna Dhukhangal
Nilaikkatha Vedhanakal
Nilaviliyaai Ennil
Kathidumbol
Neerunna Dhukhangal
Nilaikkatha Vedhanakal
Nilaviliyaai Ennil
Kathidumbol
Aashwasa Mazhayaai,
Peytheedane
Aashwasa Mazhayaai,
Peytheedane
Kuliraai Ennil, Nirayename
Nirayename
Thoratha Kanuneer
Muthukal Kondoru
Jeevitha Mala Njan
Korthidumbol
Vattatha Snehathin
Uravayumaai
Nirayename Ennil
Kaniyename
-----
Thunayaarumilla
Anadhanaayi Njan
Mulkattil Mullapole
Thunayaarumilla
Anadhanaayi Njan
Mulkattil Mullapole
Ee Lokha Jeevitham
Kshanikamaanenkilum
Ee Lokha Jeevitham
Kshanikamaanenkilum
Aashwasa Dhayaka, Koode Varoo
Koode Varoo
Thoratha Kannuneer
Muthukal Kondoru
Jeevitha Mala Njan
Korthidumbol
Vattatha Snehathin
Uravayumaai
Nirayename Ennil
Kaniyename
Nirayename Ennil
Kaniyename
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet