Malayalam Lyrics
My Notes
M | തൃക്കൈകളില്‍ പൂജ്യപാദങ്ങളില്‍ കാണിക്കയായ് സ്വയം നല്‍കുന്നു ഞാന്‍ ആത്മാര്‍പ്പണം, ഈ ഹൃദയാര്‍പ്പണം കൈക്കൊള്ളുവാന്‍ കനിവാകേണമേ |
F | തൃക്കൈകളില്‍ പൂജ്യപാദങ്ങളില്‍ കാണിക്കയായ് സ്വയം നല്‍കുന്നു ഞാന്‍ ആത്മാര്‍പ്പണം, ഈ ഹൃദയാര്‍പ്പണം കൈക്കൊള്ളുവാന്‍ കനിവാകേണമേ |
—————————————– | |
M | നിന്‍ ജീവനില്‍, ദിവ്യ വിരുന്നാകുവാന്‍ ഒടിയുന്നു ഞാനും ബലിവേദിയില്‍ |
F | നിന്‍ ജീവനില്‍, ദിവ്യ വിരുന്നാകുവാന്‍ ഒടിയുന്നു ഞാനും ബലിവേദിയില്‍ |
M | തിരുമുമ്പിലെ മെഴുതിരിയായി ഞാന്‍ ഉരുകുന്നു നാളം തെളിഞ്ഞീടുവാന്‍ |
🎵🎵🎵 | |
A | തൃക്കൈകളില്‍ പൂജ്യപാദങ്ങളില്‍ കാണിക്കയായ് സ്വയം നല്‍കുന്നു ഞാന്‍ ആത്മാര്‍പ്പണം, ഈ ഹൃദയാര്‍പ്പണം കൈക്കൊള്ളുവാന്‍ കനിവാകേണമേ |
—————————————– | |
F | സഹജാതരില്‍ എന്നും കാണുന്നിതാ മുറിവേറ്റ നിന്‍ പ്രിയ മുഖശോഭ ഞാന്‍ |
M | സഹജാതരില്‍ എന്നും കാണുന്നിതാ മുറിവേറ്റ നിന്‍ പ്രിയ മുഖശോഭ ഞാന്‍ |
F | ആശ്വാസവും സ്‌നേഹപീയുഷവും പകര്‍ന്നേകുവാന്‍ വരമേകണമേ |
🎵🎵🎵 | |
A | തൃക്കൈകളില്‍ പൂജ്യപാദങ്ങളില്‍ കാണിക്കയായ് സ്വയം നല്‍കുന്നു ഞാന്‍ ആത്മാര്‍പ്പണം, ഈ ഹൃദയാര്‍പ്പണം കൈക്കൊള്ളുവാന്‍ കനിവാകേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thrikaikalil Poojya Padhangalil Kaanikkayaai Swayam Nalkunnu Njan | തൃകൈകളില്‍ പൂജ്യപാദങ്ങളില്‍ കാണിക്കയായ് സ്വയം നല്‍കുന്നു ഞാന്‍ Thrikaikalil Poojya Padhangalil Lyrics | Thrikaikalil Poojya Padhangalil Song Lyrics | Thrikaikalil Poojya Padhangalil Karaoke | Thrikaikalil Poojya Padhangalil Track | Thrikaikalil Poojya Padhangalil Malayalam Lyrics | Thrikaikalil Poojya Padhangalil Manglish Lyrics | Thrikaikalil Poojya Padhangalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thrikaikalil Poojya Padhangalil Christian Devotional Song Lyrics | Thrikaikalil Poojya Padhangalil Christian Devotional | Thrikaikalil Poojya Padhangalil Christian Song Lyrics | Thrikaikalil Poojya Padhangalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaanikkayaai Swayam Nalkunnu Njan
Aathmaarppanam, Ee Hrudhayaarppanam
Kaikolluvaan Kanivakename
Thrukaikalil Poojya Padhangalil
Kaanikkayaai Swayam Nalkunnu Njan
Aathmaarppanam, Ee Hrudhayaarppanam
Kaikolluvaan Kanivakename
-----
Nin Jeevanil, Divya Virunnaakuvaan
Odiyunnu Njanum Balivedhiyil
Nin Jeevanil, Divya Virunnaakuvaan
Odiyunnu Njanum Balivedhiyil
Thirumumbile Mezhuthiriyaai Njan
Urukunnu Naalam Thelinjeeduvaan
🎵🎵🎵
Thrukaikalil Poojya Padhangalil
Kaanikkayaai Swayam Nalkunnu Njan
Aathmaarppanam, Ee Hrudhayaarppanam
Kaikolluvaan Kanivakename
-----
Sahajaatharil Ennum Kanunnithaa
Murivetta Nin Priya Mukhashobha Njan
Sahajaatharil Ennum Kanunnithaa
Murivetta Nin Priya Mukhashobha Njan
Aashwasavum Sneha Peeyushayum
Pakarnnekuvaan Varamekaname
🎵🎵🎵
Thrukkaikalil Poojya Padhangalil
Kaanikkayaai Swayam Nalkunnu Njan
Aathmaarppanam, Ee Hrudhayaarppanam
Kaikolluvaan Kanivakename
Media
If you found this Lyric useful, sharing & commenting below would be Phenomenal!
Joseph
August 5, 2023 at 9:29 AM
Good