Malayalam Lyrics
My Notes
M | ത്രിലോക രാജ്ഞി… മേരി അമ്മേ… പ്രാര്‍ത്ഥിക്കണേ നീ… ഞങ്ങള്‍ക്കായ് … |
🎵🎵🎵 | |
M | ത്രിലോക രാജ്ഞി മേരി അമ്മേ പ്രാര്‍ത്ഥിക്കണേ നീ ഞങ്ങള്‍ക്കായ് |
F | ത്രിലോക രാജ്ഞി മേരി അമ്മേ പ്രാര്‍ത്ഥിക്കണേ നീ ഞങ്ങള്‍ക്കായ് |
M | ത്രിലോക രാജ്ഞി മേരി അമ്മേ പ്രാര്‍ത്ഥിക്കണേ നീ ഞങ്ങള്‍ക്കായ് |
F | ത്രിലോക രാജ്ഞി മേരി അമ്മേ പ്രാര്‍ത്ഥിക്കണേ നീ ഞങ്ങള്‍ക്കായ് |
—————————————– | |
M | നിന്‍ തിരുസവിധേ മുട്ടുകുത്തും പാവങ്ങളിവര്‍ക്കായ് പ്രാര്‍ത്ഥിക്കണേ |
A | ത്രിലോക രാജ്ഞി മേരി അമ്മേ പ്രാര്‍ത്ഥിക്കണേ നീ ഞങ്ങള്‍ക്കായ് |
F | പാപത്തിന് പിടിയില്‍ അമര്ന്നിടുമീ പാരിന്റെ മദ്ധ്യസ്ഥയാകേണമേ |
A | ത്രിലോക രാജ്ഞി മേരി അമ്മേ പ്രാര്‍ത്ഥിക്കണേ നീ ഞങ്ങള്‍ക്കായ് |
M | കാലത്തിന് മാറ്റങ്ങള്‍ തിരിച്ചറിയാന്‍ കര്‍ത്താവിലേയ്ക്ക് നടന്നീടുവാന്‍ |
A | ത്രിലോക രാജ്ഞി മേരി അമ്മേ പ്രാര്‍ത്ഥിക്കണേ നീ ഞങ്ങള്‍ക്കായ് |
F | കുര്ബാനയായ്ത്തീര്ന്ന കര്‍ത്താവിനെ ഹൃദയത്തിലെന്നും പൂജിക്കുവാന്‍ |
A | ത്രിലോക രാജ്ഞി മേരി അമ്മേ പ്രാര്‍ത്ഥിക്കണേ നീ ഞങ്ങള്‍ക്കായ് |
—————————————– | |
F | കരുണതന്നവതാരം ആക്കേണമേ ദിവ്യകാരുണ്യത്തില്‍ വളര്‍ത്തേണമേ |
A | ത്രിലോക രാജ്ഞി മേരി അമ്മേ പ്രാര്‍ത്ഥിക്കണേ നീ ഞങ്ങള്‍ക്കായ് |
M | വ്യഥയാര്‍ന്ന മനസ്സില്‍ സുഖമേകുവാന്‍ നിന്‍ പുത്രനോടൊന്നുണര്‍ത്തിക്കണേ |
A | ത്രീലോക രാജ്ഞി മേരി അമ്മേ പ്രാര്‍ത്ഥിക്കണേ നീ ഞങ്ങള്‍ക്കായ് |
F | എന്‍ ചിത്തമെന്നും രക്ഷകനില്‍ ആനന്ദിച്ചീടാന്‍ തുണയേകണേ |
A | ത്രിലോക രാജ്ഞി മേരി അമ്മേ പ്രാര്‍ത്ഥിക്കണേ നീ ഞങ്ങള്‍ക്കായ് |
M | ത്രീയേക ദൈവമീ സാധുവിലും വന്‍ കാര്യം ചെയ്യാന്‍ പ്രാര്‍ത്ഥിക്കണേ |
A | ത്രിലോക രാജ്ഞി മേരി അമ്മേ പ്രാര്‍ത്ഥിക്കണേ നീ ഞങ്ങള്‍ക്കായ് |
—————————————– | |
M | സഹനത്തില്‍ എന്‍ പ്രിയര്‍ അകന്നിടുമ്പോള്‍ ചാരേ അണഞ്ഞെന്നെ താങ്ങിടേണേ |
A | ത്രിലോക രാജ്ഞി മേരി അമ്മേ പ്രാര്‍ത്ഥിക്കണേ നീ ഞങ്ങള്‍ക്കായ് |
F | സഹനത്തിന്‍ പാതയില്‍ തളരാതെ ഞാന്‍ കുരിശാലെ ഉത്ഥാനം ആസ്വദിക്കാന്‍ |
A | ത്രിലോക രാജ്ഞി മേരി അമ്മേ പ്രാര്‍ത്ഥിക്കണേ നീ ഞങ്ങള്‍ക്കായ് |
M | സെഹിയോനിലെന്നപോല്‍ എന്‍ വീട്ടിലും അഭിഷേകമൊഴുകാന്‍ പ്രാര്‍ത്ഥിക്കണേ |
A | ത്രിലോക രാജ്ഞി മേരി അമ്മേ പ്രാര്‍ത്ഥിക്കണേ നീ ഞങ്ങള്‍ക്കായ് |
F | ആത്മീയ ലഹരിയിലമര്‍ന്നിടുവാന്‍ കൃപയാകും പുതുവീഞ്ഞു നിറഞ്ഞിടുവാന്‍ |
A | ത്രിലോക രാജ്ഞി മേരി അമ്മേ പ്രാര്‍ത്ഥിക്കണേ നീ ഞങ്ങള്‍ക്കായ് |
M | വിനയത്തിന്‍ മേലങ്കി അണിയിക്കണേ വിജയത്തിലെന്നെ എത്തിക്കണേ |
A | ത്രിലോക രാജ്ഞി മേരി അമ്മേ പ്രാര്‍ത്ഥിക്കണേ നീ ഞങ്ങള്‍ക്കായ് |
A | ത്രിലോക രാജ്ഞി മേരി അമ്മേ പ്രാര്‍ത്ഥിക്കണേ നീ ഞങ്ങള്‍ക്കായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thrilokha Rajni Mary Amme Prathikkanne Nee Njangalkkay | ത്രിലോക രാജ്ഞി മേരി അമ്മേ പ്രാര്‍ത്ഥിക്കണേ നീ ഞങ്ങള്‍ക്കായ് Thrilokha Rajni Mary Amme Lyrics | Thrilokha Rajni Mary Amme Song Lyrics | Thrilokha Rajni Mary Amme Karaoke | Thrilokha Rajni Mary Amme Track | Thrilokha Rajni Mary Amme Malayalam Lyrics | Thrilokha Rajni Mary Amme Manglish Lyrics | Thrilokha Rajni Mary Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thrilokha Rajni Mary Amme Christian Devotional Song Lyrics | Thrilokha Rajni Mary Amme Christian Devotional | Thrilokha Rajni Mary Amme Christian Song Lyrics | Thrilokha Rajni Mary Amme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Prathikkanne Nee... Njangalkkaai...
🎵🎵🎵
Thrilokarajni Mary Amme,
Prathikkanne Nee Njangalkkaai
Thrilokarajni Mary Amme,
Prathikkanne Nee Njangalkkaai
Thrilokarajni Mary Amme,
Prathikkanne Nee Njangalkkaai
Thrilokarajni Mary Amme,
Prathikkanne Nee Njangalkkaai
-----
Nin Thiru Savidhe Muttu Kuthum
Paavangal Ivarkkaai Prarthikkane
Thrilokaraajni Mary Amme,
Prathikkanne Nee Njangalkkaai
Paapathin Pidiyil Amarnnidumee
Paarinte Madhyasthayakename
Thrilokaranji Mary Amme,
Prathikkanne Nee Njangalkkaai
Kaalathin Maattangal Thirichariyan
Karthavilekku Nadanniduvan
Thrilokarajni Mary Amme,
Prathikkanne Nee Njangalkkaai
Kurbanayaai Theernna Karthavine
Hrudhayathil Ennum Poojikkuvan
Thrilokarajni Mary Amme,
Prathikkanne Nee Njangalkkaai
-----
Karunathan Avathaaram Akkename
Divya Karunyathil Valarthename
Thriloka Rajni Mary Amme,
Prathikkanne Nee Njangalkkaai
Vyadhayaarnna Manassil Sukhamekuvan
Nin Puthranod Onnunarthikkane
Thriloka Rajni Mary Amme,
Prathikkanne Nee Njangalkkaai
En Chitham Ennum Rakshakanil
Anandhicheedan Thunayekane
Thriloka Rajni Mary Amme,
Prathikkanne Nee Njangalkkaai
Threeyeka Daivamee Sadhuvilum
Van Kaaryam Cheyyan Prathikkanne
Thriloka Rajni Mary Amme,
Prathikkanne Nee Njangalkkaai
-----
Sahanathil En Priyar Akanidumbol
Chaare Ananjenne Thaangidane
Thriloka Rajni Mary Amme,
Prathikkanne Nee Njangalkkaai
Sahanathin Padhayil Thalarathe Njan
Kurishaale Uthanam Aswadhikkan
Thriloka Rajni Mary Amme,
Prathikkanne Nee Njangalkkaai
Sehionil Ennapol En Veetilum
Abhishekam Ozhukaan Prathikkanne
Thriloka Rajni Mary Amme,
Prathikkanne Nee Njangalkkaai
Aathmeeya Lahariyil Amarnniduvan
Kripayakum Puthu Veenju Niranjiduvan
Thriloka Rajni Mary Amme,
Prathikkanne Nee Njangalkkaai
Vinayathin Melanki Aniyikkane
Vijayathil Enne Ethikkanne
Thriloka Rajni Mary Amme,
Prathikkanne Nee Njangalkkaai
Thriloka Rajni Mary Amme,
Prathikkanne Nee Njangalkkaai
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet