M | ഉള്ളം നൊന്തു നീ തേങ്ങുമ്പോള്‍ ഉള്ളം കയ്യില്‍ താങ്ങാം ഞാന്‍ |
F | ഉള്ളിലെ നൊമ്പരപ്പാടുകളില്‍ ചുംബനമേകി തലോടാം ഞാന്‍ |
M | ഉള്ളിലെ നൊമ്പരപ്പാടുകളില്‍ ചുംബനമേകി തലോടാം ഞാന്‍ |
A | എന്റെ കുഞ്ഞേ പോന്നോമലേ നിന്റെ ദൈവം ഞാനല്ലയോ ഇടറല്ലേ പതറല്ലേ കരയല്ലേ നീ അഭയമേകാന്‍ ഞാന്‍ കൂടെയില്ലേ |
A | എന്റെ കുഞ്ഞേ പോന്നോമലേ നിന്റെ ദൈവം ഞാനല്ലയോ |
—————————————– | |
M | ആരൊക്കെ നിന്നെ മറന്നാലും ആരെല്ലാം നിന്നെ വെറുത്താലും |
F | ഒരിക്കലും നിന്നെ മറക്കില്ല ഞാന്‍ ഒരു വേള പോലും പിരിയില്ല ഞാന്‍ |
M | ഒരിക്കലും നിന്നെ മറക്കില്ല ഞാന്‍ ഒരു വേള പോലും പിരിയില്ല ഞാന്‍ |
A | എന്റെ കുഞ്ഞേ പോന്നോമലേ നിന്റെ ദൈവം ഞാനല്ലയോ ഇടറല്ലേ പതറല്ലേ കരയല്ലേ നീ അഭയമേകാന്‍ ഞാന്‍ കൂടെയില്ലേ |
A | എന്റെ കുഞ്ഞേ പോന്നോമലേ നിന്റെ ദൈവം ഞാനല്ലയോ |
—————————————– | |
F | രോഗിയായ് നീ തേങ്ങിക്കരയുമ്പോള്‍ പാപിയായ് നീയേറെ തകരുമ്പോള്‍ |
M | ആശ്വാസമേകുവാന്‍ അണഞ്ഞിടാം ഞാന്‍ ആത്മീയ ജീവന്‍ പകര്‍ന്നിടാം ഞാന്‍ |
F | ആശ്വാസമേകുവാന്‍ അണഞ്ഞിടാം ഞാന്‍ ആത്മീയ ജീവന്‍ പകര്‍ന്നിടാം ഞാന്‍ |
M | ഉള്ളം നൊന്തു നീ തേങ്ങുമ്പോള്‍ ഉള്ളം കയ്യില്‍ താങ്ങാം ഞാന്‍ |
F | ഉള്ളിലെ നൊമ്പരപ്പാടുകളില്‍ ചുംബനമേകി തലോടാം ഞാന്‍ |
M | ഉള്ളിലെ നൊമ്പരപ്പാടുകളില്‍ ചുംബനമേകി തലോടാം ഞാന്‍ |
A | എന്റെ കുഞ്ഞേ പോന്നോമലേ നിന്റെ ദൈവം ഞാനല്ലയോ ഇടറല്ലേ പതറല്ലേ കരയല്ലേ നീ അഭയമേകാന്‍ ഞാന്‍ കൂടെയില്ലേ |
A | എന്റെ കുഞ്ഞേ പോന്നോമലേ നിന്റെ ദൈവം ഞാനല്ലയോ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ullam Kayyil Thaangaam Njan
Ullile Nombarappaadukalil
Chumbanameki Thalodaam Njan
Ullile Nombarappaadukalil
Chumbanameki Thalodaam Njan
Ente Kunje Ponnomale,
Ninte Daivam Njanallayo
Idaralle Patharalle Karaylle Nee
Abhayamekan Njan Koodeyille
Ente Kunje Ponnomale,
Ninte Daivam Njanallayo
-----
Aarokke Ninne Marannalum
Aarellaam Ninne Veruthalum
Orikkalum Ninne Marakkilla Njan
Oruvela Polum Piriyilla Njan
Orikkalum Ninne Marakkilla Njan
Oruvela Polum Piriyilla Njan
Ente Kunje Ponnomale,
Ninte Daivam Njanallayo
Idaralle Patharalle Karaylle Nee
Abhayamekan Njan Koodeyille
Ente Kunje Ponnomale,
Ninte Daivam Njanallayo
-----
Rogiyayi Nee Thengi Karayumbol
Paapiyayi Neeyere Thakarumbol
Ashwaasamekuvan Ananjidam Njan
Aathmeeya Jeevan Pakarnnidam Njan
Ashwaasamekuvan Ananjidam Njan
Aathmeeya Jeevan Pakarnnidam Njan
Ullam Nonthu Nee Thengumbol
Ullam Kayyil Thaangaam Njan
Ullile Nombarappaadukalil
Chumbanameki Thalodaam Njan
Ullile Nombarappaadukalil
Chumbanameki Thalodaam Njan
Ente Kunje Ponnomale,
Ninte Daivam Njanallayo
Idaralle Patharalle Karaylle Nee
Abhayamekan Njan Koodeyille
Ente Kunje Ponnomale,
Ninte Daivam Njanallayo
No comments yet