Malayalam Lyrics
My Notes
M | ഉള്ളതൊക്കെയും ഏകിടുന്നു നിന്‍ തിരുമുന്നില്‍ കാഴ്‌ച്ചയായ് അതു സ്വീകരിക്കണേ എന്റെ ദൈവമേ |
F | ഉള്ളതൊക്കെയും ഏകിടുന്നു നിന്‍ തിരുമുന്നില്‍ കാഴ്‌ച്ചയായ് അതു സ്വീകരിക്കണേ എന്റെ ദൈവമേ |
M | ശൂന്യമാമെന്‍ ഹൃത്തടവും നീറിടുന്നെന്‍ മാനസവും ഏകിടുന്നു ദൈവമേ വിമലമാക്കണേ |
A | ഉള്ളതൊക്കെയും ഏകിടുന്നു നിന്‍ തിരുമുന്നില്‍ കാഴ്‌ച്ചയായ് അതു സ്വീകരിക്കണേ എന്റെ ദൈവമേ |
—————————————– | |
M | ലോകവും അതിലുള്ളതെല്ലാം എന്റെതാണെന്നു വ്യര്‍ത്ഥമാമെന്‍ ചിന്തകള്‍ ഞാന്‍ നിന്നിലേകുന്നു |
F | ലോകവും അതിലുള്ളതെല്ലാം എന്റെതാണെന്നു വ്യര്‍ത്ഥമാമെന്‍ ചിന്തകള്‍ ഞാന്‍ നിന്നിലേകുന്നു |
M | എളിമ തന്നുടെ തെളിച്ചം നീ എന്നിലേകണമേ കരുണയുള്ളൊരുള്‍തലം നീ ദാനമായേകൂ |
A | ഉള്ളതൊക്കെയും ഏകിടുന്നു നിന്‍ തിരുമുന്നില്‍ കാഴ്‌ച്ചയായ് അതു സ്വീകരിക്കണേ എന്റെ ദൈവമേ |
—————————————– | |
F | തുറവി നല്‍കണേ എന്റെ ഉള്ളിലെ കണ്ണുകള്‍ക്കു നീ കണ്ടിടട്ടെ ദൈവമേ നീ ദാനമെല്ലാം ഞാന്‍ |
M | തുറവി നല്‍കണേ എന്റെ ഉള്ളിലെ കണ്ണുകള്‍ക്കു നീ കണ്ടിടട്ടെ ദൈവമേ നീ ദാനമെല്ലാം ഞാന്‍ |
F | എന്റെ ഉള്ളിലെ ശേഷിക്കും നന്മയെല്ലാമേ ഏകിടും എന്‍ സോദരര്‍ക്കീ ജീവിതത്തില്‍ ഞാന്‍ |
M | ഉള്ളതൊക്കെയും ഏകിടുന്നു നിന്‍ തിരുമുന്നില്‍ കാഴ്‌ച്ചയായ് അതു സ്വീകരിക്കണേ എന്റെ ദൈവമേ |
F | ശൂന്യമാമെന്‍ ഹൃത്തടവും നീറിടുന്നെന്‍ മാനസവും ഏകിടുന്നു ദൈവമേ വിമലമാക്കണേ |
M | വിമലമാക്കണേ |
A | വിമലമാക്കണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ullathokkeyum Ekidunnu Nin Thirumunnil | ഉള്ളതൊക്കെയും ഏകിടുന്നു നിന്‍ തിരുമുന്നില്‍ Ullathokkeyum Ekidunnu Nin Thirumunnil Lyrics | Ullathokkeyum Ekidunnu Nin Thirumunnil Song Lyrics | Ullathokkeyum Ekidunnu Nin Thirumunnil Karaoke | Ullathokkeyum Ekidunnu Nin Thirumunnil Track | Ullathokkeyum Ekidunnu Nin Thirumunnil Malayalam Lyrics | Ullathokkeyum Ekidunnu Nin Thirumunnil Manglish Lyrics | Ullathokkeyum Ekidunnu Nin Thirumunnil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ullathokkeyum Ekidunnu Nin Thirumunnil Christian Devotional Song Lyrics | Ullathokkeyum Ekidunnu Nin Thirumunnil Christian Devotional | Ullathokkeyum Ekidunnu Nin Thirumunnil Christian Song Lyrics | Ullathokkeyum Ekidunnu Nin Thirumunnil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Thirumunnil
Kaazhchayaai Athu Sweekarikkane
Ente Daivame
Ullathokkeyum Ekidunnu
Nin Thirumunnil
Kaazhchayaai Athu Sweekarikkane
Ente Daivame
Shoonyamaamen Hruthadavum
Neeridunnen Maanasavum
Ekidunnu Daivame
Vimalamaakkane
Ullathokkeyum Ekidunnu
Nin Thirumunnil
Kaazhchayaai Athu Sweekarikkane
Ente Daivame
-----
Lokhavum Athilullathellam
Entethaanennu
Vyarthamaamen Chinthakal Njan
Ninnilekunnu
Lokhavum Athilullathellam
Entethaanennu
Vyarthamaamen Chinthakal Njan
Ninnilekunnu
Elima Thannude Thelicham Nee
Ennilekaname
Karunayullorulthalam Nee
Dhanamaai Eku
Ullathokkeyum Ekidunnu
Nin Thirumunnil
Kaazhchayaai Athu Sweekarikkane
Ente Daivame
-----
Thuravi Nalkane Ente Ullile
Kannukalkku Nee
Kandidatte Daivame Nee
Dhaanamellam Njan
Thuravi Nalkane Ente Ullile
Kannukalkku Nee
Kandidatte Daivame Nee
Dhaanamellam Njan
Ente Ullile Sheshikkum
Nanmayellame
Ekidum En Sodhararkkee
Jeevithathil Njan
Ullathokkeyum Ekidunnu
Nin Thirumunnil
Kaazhchayaai Athu Sweekarikkane
Ente Daivame
Shoonyamaamen Hruthadavum
Neeridunnen Maanasavum
Ekidunnu Daivame
Vimalamaakkane
Vimalamaakkane
Vimalamaakkane
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet