Malayalam Lyrics
My Notes
M | ഉള്ളില്‍ നീ വരണേ ദിവ്യകാരുണ്യമേ |
F | ഒന്നായ് തീര്‍ന്നിടുവാന്‍, എന്നും ഒന്നായ് തീര്‍ന്നിടുവാന്‍ |
M | ജീവന്റെ അപ്പമേ ദിവ്യമാം സ്‌നേഹമേ |
A | ആരാധിച്ചീടുന്നു ഞാന്‍, എന്നും ആരാധിച്ചീടുന്നു നിന്നെ |
A | ആരാധിച്ചീടുന്നു ഞാന്‍, എന്നും ആരാധിച്ചീടുന്നു നിന്നെ |
—————————————– | |
M | സ്വര്‍ഗ്ഗത്തില്‍ നിന്നും, ഭൂമിയില്‍ ഇറങ്ങി വന്നവനെ ലോകത്തിനു.. ജീവനേകുന്നവനെ യേശുവേ എന്നില്‍ നീ വന്നിടണേ |
F | സ്വര്‍ഗ്ഗത്തില്‍ നിന്നും, ഭൂമിയില്‍ ഇറങ്ങി വന്നവനെ ലോകത്തിനു.. ജീവനേകുന്നവനെ യേശുവേ എന്നില്‍ നീ വന്നിടണേ |
M | ജീവന്റെ അപ്പമേ ദിവ്യമാം സ്‌നേഹമേ |
A | ആരാധിച്ചീടുന്നു ഞാന്‍, എന്നും ആരാധിച്ചീടുന്നു നിന്നെ |
A | ആരാധിച്ചീടുന്നു ഞാന്‍, എന്നും ആരാധിച്ചീടുന്നു നിന്നെ |
—————————————– | |
F | സ്‌നേഹിതര്‍ക്കായി, സ്വജീവനെ മോചന ദൃവ്യമായി താതന്‍ കയ്യില്‍.. സ്വയമേ നല്‍കിയ നാഥാ ഓസ്‌തിരൂപാ എന്നില്‍ നീ വരണേ |
M | സ്‌നേഹിതര്‍ക്കായി, സ്വജീവനെ മോചന ദൃവ്യമായി താതന്‍ കയ്യില്‍.. സ്വയമേ നല്‍കിയ നാഥാ ഓസ്‌തിരൂപാ എന്നില്‍ നീ വരണേ |
F | ജീവന്റെ അപ്പമേ ദിവ്യമാം സ്‌നേഹമേ |
A | ആരാധിച്ചീടുന്നു ഞാന്‍, എന്നും ആരാധിച്ചീടുന്നു നിന്നെ |
A | ആരാധിച്ചീടുന്നു ഞാന്‍, എന്നും ആരാധിച്ചീടുന്നു നിന്നെ |
M | ഉള്ളില്‍ നീ വരണേ ദിവ്യകാരുണ്യമേ |
F | ഒന്നായ് തീര്‍ന്നിടുവാന്‍, എന്നും ഒന്നായ് തീര്‍ന്നിടുവാന്‍ |
M | ജീവന്റെ അപ്പമേ ദിവ്യമാം സ്‌നേഹമേ |
A | ആരാധിച്ചീടുന്നു ഞാന്‍, എന്നും ആരാധിച്ചീടുന്നു നിന്നെ |
A | ആരാധിച്ചീടുന്നു ഞാന്‍, എന്നും ആരാധിച്ചീടുന്നു നിന്നെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ullil Nee Varane Divya Karunyame | ഉള്ളില്‍ നീ വരണേ ദിവ്യകാരുണ്യമേ ഒന്നായ് തീര്‍ന്നിടുവാന്‍, എന്നും ഒന്നായ് തീര്‍ന്നിടുവാന്‍ Ullil Nee Varane Lyrics | Ullil Nee Varane Song Lyrics | Ullil Nee Varane Karaoke | Ullil Nee Varane Track | Ullil Nee Varane Malayalam Lyrics | Ullil Nee Varane Manglish Lyrics | Ullil Nee Varane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ullil Nee Varane Christian Devotional Song Lyrics | Ullil Nee Varane Christian Devotional | Ullil Nee Varane Christian Song Lyrics | Ullil Nee Varane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Divya Karunyame
Onnaai Theernniduvaan, Ennum
Onnaai Theernniduvaan
Jeevante Appame
Divyamaam Snehame
Aaradhicheedunnu Njan, Ennum
Aaradhicheedunnu Ninne
Aaradhicheedunnu Njan, Ennum
Aaradhicheedunnu Ninne
-----
Swarggathil Ninnum, Bhoomiyil
Irangi Vannavane
Lokathinu... Jeevan Ekunnavane
Yeshuve Ennil Nee Vannidane
Swargathil Ninnum, Bhoomiyil
Irangi Vannavane
Lokathinu... Jeevan Ekunnavane
Yeshuve Ennil Nee Vannidane
Jeevante Appame
Divyamaam Snehame
Aaradhicheedunnu Njan, Ennum
Aaradhicheedunnu Ninne
Aaradhicheedunnu Njan, Ennum
Aaradhicheedunnu Ninne
-----
Snehitharkkaayi, Swajeevane
Mochana Druvyamaayi
Thaathan Kayyil... Swayame Nalkiya Nadha
Osthi Roopa Ennil Nee Varane
Snehitharkkaayi, Swajeevane
Mochana Druvyamaayi
Thaathan Kayyil... Swayame Nalkiya Nadha
Osthi Roopa Ennil Nee Varane
Jeevante Appame
Divyamaam Snehame
Aaradhicheedunnu Njan, Ennum
Aaradhicheedunnu Ninne
Aaradhicheedunnu Njan, Ennum
Aaradhicheedunnu Ninne
Ullil Nee Varene
Divyakarunyame
Onnaai Theernniduvaan, Ennum
Onnaai Theernniduvaan
Jeevante Appame
Divyamaam Snehame
Aaradhicheedunnu Njan, Ennum
Aaradhicheedunnu Ninne
Aaradhicheedunnu Njan, Ennum
Aaradhicheedunnu Ninne
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet