Malayalam Lyrics
My Notes
M | ഉള്‍ത്താരിലൊരുക്കിടാം നാഥാ നിനക്കായീ ബലിപീഠം കരുണാമയാ, തേജോമയാ പാവന സ്‌നേഹമായ് നിറയൂ |
F | ഉള്‍ത്താരിലൊരുക്കിടാം നാഥാ നിനക്കായീ ബലിപീഠം കരുണാമയാ, തേജോമയാ പാവന സ്‌നേഹമായ് നിറയൂ |
A | തമസ്സാകുമീ ജീവിതത്തില്‍ ഒളിതൂകു സ്‌നേഹ സ്വരൂപാ മനതാരില്‍ ആനന്ദമേകാന്‍ ആഗതനാകൂ മിശിഹാ കൃപയേകിയെന്നില്‍, അണയൂ നീ എന്നും ഉയിരില്‍ നവ ചൈതന്യമാകാന്‍ |
—————————————– | |
M | എരിയുന്ന തിരികള്‍ക്കു മുന്‍പില്‍ കാണുന്നൂ നിന്‍ ദിവ്യരൂപം |
F | അലിവോടെ കൈകൂപ്പി നില്‍പ്പൂ ഈശോ നീ ഉള്ളില്‍ വാഴാന്‍ |
M | എന്നും നിന്നെ, ആരാധിപ്പാന്‍ നല്‍കേണമെ നിന്‍ വരങ്ങള്‍ |
A | തമസ്സാകുമീ ജീവിതത്തില്‍ ഒളിതൂകു സ്‌നേഹ സ്വരൂപാ മനതാരില്‍ ആനന്ദമേകാന്‍ ആഗതനാകൂ മിശിഹാ കൃപയേകിയെന്നില്‍, അണയൂ നീ എന്നും ഉയിരില്‍ നവ ചൈതന്യമാകാന്‍ |
—————————————– | |
F | കനിവേറും നിന്നാത്മ ബലിയില്‍ പാപങ്ങളെല്ലാം നീ കഴുകൂ |
M | സര്‍വ്വേശ നിന്‍ തിരുപാഥേ ഉതിരുന്നു കണ്ണിര്‍ക്കണങ്ങള്‍ |
F | തിരുവോസ്‌തിയില്‍, കാണുന്നിതാ അഴലുകള്‍ മുറിയുന്ന സ്‌നേഹം |
M | ഉള്‍ത്താരിലൊരുക്കിടാം നാഥാ നിനക്കായീ ബലിപീഠം കരുണാമയാ, തേജോമയാ പാവന സ്‌നേഹമായ് നിറയൂ |
F | ഉള്‍ത്താരിലൊരുക്കിടാം നാഥാ നിനക്കായീ ബലിപീഠം കരുണാമയാ, തേജോമയാ പാവന സ്‌നേഹമായ് നിറയൂ |
A | തമസ്സാകുമീ ജീവിതത്തില്‍ ഒളിതൂകു സ്‌നേഹ സ്വരൂപാ മനതാരില്‍ ആനന്ദമേകാന്‍ ആഗതനാകൂ മിശിഹാ കൃപയേകിയെന്നില്‍, അണയൂ നീ എന്നും ഉയിരില്‍ നവ ചൈതന്യമാകാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ultharil Orukkidam Nadha | ഉള്‍ത്താരിലൊരുക്കിടാം നാഥാ നിനക്കായീ ബലിപീഠം Ultharil Orukkidam Nadha Lyrics | Ultharil Orukkidam Nadha Song Lyrics | Ultharil Orukkidam Nadha Karaoke | Ultharil Orukkidam Nadha Track | Ultharil Orukkidam Nadha Malayalam Lyrics | Ultharil Orukkidam Nadha Manglish Lyrics | Ultharil Orukkidam Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ultharil Orukkidam Nadha Christian Devotional Song Lyrics | Ultharil Orukkidam Nadha Christian Devotional | Ultharil Orukkidam Nadha Christian Song Lyrics | Ultharil Orukkidam Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninakkaayee Balipeedam
Karunamaya, Thejomaya
Paavana Snehamaai Nirayu
Ultharil Orukkidaam Nadha
Ninakkaayee Balipeedam
Karunamaya, Thejomaya
Paavana Snehamaai Nirayu
Thamasakumee Jeevithathil
Olithooku Sneha Swaroopa
Manatharil Aanandhamekaan
Aagathanakoo Mishiha
Krupayeki Ennil, Anayu Nee Ennum
Uyiril Nava Chaithanyamakaan
-----
Eriyunna Thirikalkku Munpil
Kanunnu Nin Divya Roopam
Alivode Kaikooppi Nilppu
Eesho Nee Ullil Vaazhaan
Ennum Ninne, Aaradhippaan
Nalkename Nin Varangal
Thamassakumee Jeevithathil
Olithooku Sneha Swaroopa
Manatharil Aanandhamekaan
Aagathanakoo Mishiha
Krupayeki Ennil, Anayu Nee Ennum
Uyiril Nava Chaithanyamakaan
-----
Kaniverum Ninnaathma Baliyil
Paapangalellam Nee Kazhuku
Sarvvesha Nin Thiru Padhe
Uthirunnu Kaneer Kanangal
Thiruvosthiyil, Kanunnitha
Azhalukal Muriyunna Sneham
Ultharil Orukkidaam Nadha
Ninakkaayee Balipeedam
Karunamaya, Thejomaya
Paavana Snehamaai Nirayu
Ultharil Orukkidaam Nadha
Ninakkaayee Balipeedam
Karunamaya, Thejomaya
Paavana Snehamaai Nirayu
Thamasakumee Jeevithathil
Olithooku Sneha Swaroopa
Manatharil Aanandhamekaan
Aagathanakoo Mishiha
Krupayeki Ennil, Anayu Nee Ennum
Uyiril Nava Chaithanyamakaan
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet