Malayalam Lyrics
My Notes
M | ഉണരൂ ഭാരതമേ, ഉണരൂ കേരളമേ പുണ്യ താതന്‍, പാവനചരിതന്‍ ആര്‍ഷ ജീവിത ഭൂവില്‍ |
F | ഉണരൂ ഭാരതമേ, ഉണരൂ കേരളമേ പുണ്യ താതന്‍, പാവനചരിതന്‍ ആര്‍ഷ ജീവിത ഭൂവില്‍ |
—————————————– | |
M | ജനകോടികള്‍ തന്‍, സിരകളിലെല്ലാം തിരകളുണര്‍ത്തും രൂപം |
🎵🎵🎵 | |
F | ജനകോടികള്‍ തന്‍, സിരകളിലെല്ലാം തിരകളുണര്‍ത്തും രൂപം |
M | കരളില്‍ പുളകം വിതറും ഭാവം തരള മനോഹര നാദം |
F | കരളില്‍ പുളകം വിതറും ഭാവം തരള മനോഹര നാദം |
A | ഉണരൂ ഭാരതമേ, ഉണരൂ കേരളമേ പുണ്യ താതന്‍, പാവനചരിതന്‍ ആര്‍ഷ ജീവിത ഭൂവില്‍ |
—————————————– | |
F | സ്‌നേഹത്തിന്‍ കാഹളമൂതി ഐക്യത്തിന്‍ പല്ലവി പാടി |
M | സ്‌നേഹത്തിന്‍ കാഹളമൂതി ഐക്യത്തിന്‍ പല്ലവി പാടി |
F | വരുന്നു നമ്മുടെ ഇടയന്‍ മഹിത മഹോന്നത രൂപന്‍ |
M | വരുന്നു നമ്മുടെ ഇടയന്‍ മഹിത മഹോന്നത രൂപന്‍ |
A | ഉണരൂ ഭാരതമേ, ഉണരൂ കേരളമേ പുണ്യ താതന്‍, പാവനചരിതന്‍ ആര്‍ഷ ജീവിത ഭൂവില്‍ |
—————————————– | |
M | പുതിയൊരു ചേതന നമ്മിലുണര്‍ത്താന്‍ പുതിയൊരു ദൗത്യം പകരാന്‍ |
🎵🎵🎵 | |
F | പുതിയൊരു ചേതന നമ്മിലുണര്‍ത്താന്‍ പുതിയൊരു ദൗത്യം പകരാന്‍ |
M | വരുന്നു സ്‌നേഹം നിറയും താതന്‍ നിരന്നു ഭാവുകമേകാം |
F | വരുന്നു സ്‌നേഹം നിറയും താതന്‍ നിരന്നു ഭാവുകമേകാം |
A | ഉണരൂ ഭാരതമേ, ഉണരൂ കേരളമേ പുണ്യ താതന്‍, പാവനചരിതന്‍ ആര്‍ഷ ജീവിത ഭൂവില്‍ |
A | ഉണരൂ ഭാരതമേ, ഉണരൂ കേരളമേ പുണ്യ താതന്‍, പാവനചരിതന്‍ ആര്‍ഷ ജീവിത ഭൂവില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Unaru Bharathame Unaru Keralame | ണരൂ ഭാരതമേ, ഉണരൂ കേരളമേ പുണ്യ താതന്‍, പാവനചരിതന്‍ ആര്‍ഷ ജീവിത ഭൂവില്‍ Unaru Bharathame Unaru Keralame Lyrics | Unaru Bharathame Unaru Keralame Song Lyrics | Unaru Bharathame Unaru Keralame Karaoke | Unaru Bharathame Unaru Keralame Track | Unaru Bharathame Unaru Keralame Malayalam Lyrics | Unaru Bharathame Unaru Keralame Manglish Lyrics | Unaru Bharathame Unaru Keralame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Unaru Bharathame Unaru Keralame Christian Devotional Song Lyrics | Unaru Bharathame Unaru Keralame Christian Devotional | Unaru Bharathame Unaru Keralame Christian Song Lyrics | Unaru Bharathame Unaru Keralame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Punya Thaathan, Paavana Charithan
Aarsha Jeevitha Bhoovil
Unaru Bharathame, Unaru Keralame
Punya Thaathan, Paavana Charithan
Aarsha Jeevitha Bhoovil
-----
Janakodikal Than, Sirakalil Ellam
Thirakal Unarthum Roopam
🎵🎵🎵
Janakodikal Than, Sirakalil Ellam
Thirakal Unarthum Roopam
Karalil Pulakam Vitharum Bhavam
Tharala Manohara Nadham
Karalil Pulakam Vitharum Bhavam
Tharala Manohara Nadham
Unaru Bharathame, Unaru Keralame
Punya Thaathan, Paavana Charithan
Aarsha Jeevitha Bhoovil
-----
Snehathin Kaahalamoothi
Aikyathin Pallavi Paadi
Snehathin Kaahalamoothi
Aikyathin Pallavi Paadi
Varunnu Nammude Idayan
Mahitha Mahonnatha Roopan
Varunnu Nammude Idayan
Mahitha Mahonnatha Roopan
Unaru Bharathame, Unaru Keralame
Punya Thaathan, Paavana Charithan
Aarsha Jeevitha Bhoovil
-----
Puthiyoru Chethana Nammilunarthaan
Puthiyoru Dauthyam Pakaraan
🎵🎵🎵
Puthiyoru Chethana Nammilunarthaan
Puthiyoru Dauthyam Pakaraan
Varunnu Sneha Nirayum Thathan
Nirannu Bhavukamekaam
Varunnu Sneha Nirayum Thathan
Nirannu Bhavukamekaam
Unaru Bharathame, Unaru Keralame
Punya Thaathan, Paavana Charithan
Aarsha Jeevitha Bhoovil
Unaru Bharathame, Unaru Keralame
Punya Thaathan, Paavana Charithan
Aarsha Jeevitha Bhoovil
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet