M | ഉണരൂ… മനസ്സേ… പകരൂ ഗാനാമൃതം തെളിയൂ… തിരികളേ… രാജരാജ സന്നിധിയില്‍ |
F | ഉണരൂ… മനസ്സേ… പകരൂ ഗാനാമൃതം തെളിയൂ… തിരികളേ… രാജരാജ സന്നിധിയില്‍ |
—————————————– | |
M | പനിനീര്‍ പൂവിതളില്‍ പതിയും തൂമഞ്ഞുപോല്‍ |
F | ഒരു നീര്‍ക്കണമായ് അലിയാം ഈ കാസയില്‍ |
M | തിരുനാമ ജപമാലയില്‍ ഒരു രാഗമായുയരാന്‍ |
F | തിരുനാമ ജപമാലയില്‍ ഒരു രാഗമായുയരാന്‍ |
A | ഉണരൂ… മനസ്സേ… പകരൂ ഗാനാമൃതം തെളിയൂ… തിരികളേ… രാജരാജ സന്നിധിയില്‍ |
—————————————– | |
F | മണിനാദമുയരുന്നൂ മനസ്സില്‍ നീ, നിറയുന്നു |
M | യേശുവേ ദേവസുതാ വരമാരി, ചൊരിയണമേ |
F | പരിപാവനനാം പരനേ പദതാരിലെന്നഭയം |
M | പരിപാവനനാം പരനേ പദതാരിലെന്നഭയം |
A | ഉണരൂ… മനസ്സേ… പകരൂ ഗാനാമൃതം തെളിയൂ… തിരികളേ… രാജരാജ സന്നിധിയില്‍ |
A | ഉണരൂ… മനസ്സേ… പകരൂ ഗാനാമൃതം തെളിയൂ… തിരികളേ… രാജരാജ സന്നിധിയില്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Pakaroo Gaanamrutham
Theliyu... Thirikale...
Raajaraja Sannidhiyil
Unaroo.. Manase...
Pakaroo Gaanamrutham
Theliyu... Thirikale...
Raajaraja Sannidhiyil
-----
Panineer Poovithalil
Pathiyum Thoomanju Pol
Oru Neer Kanamayi
Aliyam Ee Kaasayil
Thirumaana Japamaalayil
Oru Raagamayuyaran
Thirumaana Japamaalayil
Oru Raagamayuyaran
Unaroo Manase
Pakaroo Gaanamrutham
Theliyu Thirikale
Raajaraja Sannidhiyil
-----
Maninaadham Uyarunnu
Manasil Nee Nirayunnu
Yeshuve Dhevasudha
Varamaari Choriyaname
Paripaavananaam Parane
Pathathaaril En Abhayam
Paripaavananaam Parane
Pathathaaril En Abhayam
Unaroo Manase
Pakaroo Gaanamrutham
Theliyu Thirikale
Raajaraja Sannidhiyil
Unaroo Manase
Pakaroo Gaanamrutham
Theliyu Thirikale
Raajaraja Sannidhiyil
No comments yet