Malayalam Lyrics
My Notes
M | ഉണരൂ ഉണരൂ മനസ്സുകളെ യാഗമിതാ |
F | ഉണരൂ ഉണരൂ മനസ്സുകളെ യാഗമിതാ |
M | ഇതാണു രക്ഷാ മാര്‍ഗ്ഗം ഇതാണു മോചന നിമിഷം |
F | ഒരുമയോടെ ബലിയേകാം അണയൂ ദിവ്യഗ്രഹത്തില്‍ |
A | സമയമിതാ… മനസ്സൊരുക്കൂ… നന്ദിയോടെ… നാഥനെ വാഴ്‌ത്താം |
M | ഉണരൂ ഉണരൂ മനസ്സുകളെ യാഗമിതാ |
A | സമയമിതാ… മനസ്സൊരുക്കൂ… നന്ദിയോടെ… നാഥനെ വാഴ്‌ത്താം |
—————————————– | |
M | പാപകടങ്ങള്‍ ക്ഷമിക്കാന്‍ സോദരരോടു പൊറുക്കാം |
F | പാരിതിലെന്നും നമ്മള്‍ സ്‌നേഹമോടെന്നും പുലരാന്‍ |
M | അനവരതം മുഴുകീടുവാന്‍ നാഥന്റെ കൃപ നുകരൂ |
F | അനവരതം മുഴുകീടുവാന്‍ നാഥന്റെ കൃപ നുകരൂ |
A | സമയമിതാ… മനസ്സൊരുക്കൂ… നന്ദിയോടെ… നാഥനെ വാഴ്‌ത്താം |
M | ഉണരൂ ഉണരൂ മനസ്സുകളെ യാഗമിതാ |
A | സമയമിതാ… മനസ്സൊരുക്കൂ… നന്ദിയോടെ… നാഥനെ വാഴ്‌ത്താം |
—————————————– | |
F | ജീവിത യാത്രയിലെന്നും നേര്‍വഴി കണ്ടെത്തീടാന്‍ |
M | മോഹസുഖങ്ങളിലൊന്നും മനസ്സലിയാതെ വസിക്കാന്‍ |
F | അളവില്ലാതെ പൊഴിഞ്ഞീടുമാ ദൈവിക വരം നേടൂ |
M | അളവില്ലാതെ പൊഴിഞ്ഞീടുമാ ദൈവിക വരം നേടൂ |
A | സമയമിതാ… മനസ്സൊരുക്കൂ… നന്ദിയോടെ… നാഥനെ വാഴ്‌ത്താം |
F | ഉണരൂ ഉണരൂ മനസ്സുകളെ യാഗമിതാ |
M | ഉണരൂ ഉണരൂ മനസ്സുകളെ യാഗമിതാ |
F | ഇതാണു രക്ഷാ മാര്‍ഗ്ഗം ഇതാണു മോചന നിമിഷം |
M | ഒരുമയോടെ ബലിയേകാം അണയൂ ദിവ്യഗ്രഹത്തില്‍ |
A | സമയമിതാ… മനസ്സൊരുക്കൂ… നന്ദിയോടെ… നാഥനെ വാഴ്‌ത്താം |
F | ഉണരൂ ഉണരൂ മനസ്സുകളെ യാഗമിതാ |
A | സമയമിതാ… മനസ്സൊരുക്കൂ… നന്ദിയോടെ… നാഥനെ വാഴ്‌ത്താം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Unaru Unaru Manassukale Yagamitha | ഉണരൂ ഉണരൂ മനസ്സുകളെ യാഗമിതാ Unaru Unaru Manassukale Lyrics | Unaru Unaru Manassukale Song Lyrics | Unaru Unaru Manassukale Karaoke | Unaru Unaru Manassukale Track | Unaru Unaru Manassukale Malayalam Lyrics | Unaru Unaru Manassukale Manglish Lyrics | Unaru Unaru Manassukale Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Unaru Unaru Manassukale Christian Devotional Song Lyrics | Unaru Unaru Manassukale Christian Devotional | Unaru Unaru Manassukale Christian Song Lyrics | Unaru Unaru Manassukale MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yaagamitha
Unaru Unaru Janathakale
Yaagamitha
Ithannu Raksha Marggam
Ithanu Mochana Nimisham
Orumayode Baliyekaam
Anayoo Divya Grahathil
Samayamithaa... Manassorukku..
Nandiyode... Nadhane Vaazhthaam..
Unaroo Unaroo Manasukale
Yaagamitha
Samayamithaa... Manasorukku..
Nandiyode... Nadhane Vaazhthaam..
-----
Paapa Kadangal Kshamikkan
Sodharaodu Porukkaam
Parithil Ennum Nammal
Snehamodennum Pularaan
Anavaratham Muzhakeeduvaan
Nadhante Krupa Nukaroo
Anavaratham Muzhakeeduvaan
Nadhante Krupa Nukaroo
Samayamithaa... Manassorukku..
Nandiyode... Nathane Vaazhthaam..
Unaroo Unaroo Manasukale
Yaagamitha
Samayamithaa... Manasorukku..
Nanniyode... Nadhane Vazhtham..
-----
Jeevitha Yathrayil Ennum
Ner Vazhi Kandetheedaan
Moha Sukhangalil Onnum
Manassaliyaathe Vasikkaan
Alavillathe Pozhinjeeduma
Daivika Varam Nedoo
Alavillathe Pozhinjeeduma
Daivika Varam Nedoo
Samayamithaa... Manassorukku..
Nandiyode... Nathane Vaazhthaam..
Unaru Unaru Manassukale
Yaagamitha
Unaru Unaru Janathakale
Yaagamitha
Ithannu Raksha Marggam
Ithanu Mochana Nimisham
Orumayode Baliyekaam
Anayoo Divya Grahathil
Samayamithaa... Manassorukku..
Nandiyode... Nadhane Vaazhthaam..
Unaroo Unaroo Manasukale
Yagamitha
Samayamitha... Manasorukku..
Nandiyode... Nadhane Vaazhtham..
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet