M | ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ ഞങ്ങള്‍ വരുന്നൂ തിരുസവിധേ നാഥാ.. നിന്റെ വന്‍ കൃപകള്‍ ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ |
A | നാഥാ.. നിന്റെ വന്‍ കൃപകള്‍ ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ |
M | ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ ഞങ്ങള്‍ വരുന്നൂ തിരുസവിധേ നാഥാ.. നിന്റെ വന്‍ കൃപകള്‍ ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ |
A | നാഥാ.. നിന്റെ വന്‍ കൃപകള്‍ ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ |
—————————————– | |
M | ദേശമെല്ലാം ഉണര്‍ന്നീടുവാന്‍ യേശുവിനെ ഉയര്‍ത്തീടുവാന്‍ |
F | ദേശമെല്ലാം ഉണര്‍ന്നീടുവാന്‍ യേശുവിനെ ഉയര്‍ത്തീടുവാന്‍ |
M | ആശിഷമാരി അയയ്‌ക്കേണമേ ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ |
F | ആശിഷമാരി അയയ്‌ക്കേണമേ ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ |
A | ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ ഞങ്ങള്‍ വരുന്നൂ തിരുസവിധേ |
A | നാഥാ.. നിന്റെ വന്‍ കൃപകള്‍ ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ നാഥാ.. നിന്റെ വന്‍ കൃപകള്‍ ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ |
—————————————– | |
F | തിരുവചനം ഘോഷിക്കുവാന്‍ തിരുനന്മകള്‍ സാക്ഷിക്കുവാന്‍ |
M | തിരുവചനം ഘോഷിക്കുവാന്‍ തിരുനന്മകള്‍ സാക്ഷിക്കുവാന്‍ |
F | ഉണര്‍വ്വിന്‍ ശക്തി അയയ്‌ക്കേണമേ ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ |
M | ഉണര്‍വ്വിന്‍ ശക്തി അയയ്‌ക്കേണമേ ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ |
A | ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ ഞങ്ങള്‍ വരുന്നൂ തിരുസവിധേ |
A | നാഥാ.. നിന്റെ വന്‍ കൃപകള്‍ ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ നാഥാ.. നിന്റെ വന്‍ കൃപകള്‍ ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ |
—————————————– | |
M | തിരുനാമം പാടിടുവാന്‍ തിരുവചനം ധ്യാനിക്കുവാന്‍ |
F | തിരുനാമം പാടിടുവാന്‍ തിരുവചനം ധ്യാനിക്കുവാന്‍ |
M | ശാശ്വത ശാന്തി അയയ്‌ക്കേണമേ ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ |
F | ശാശ്വത ശാന്തി അയയ്‌ക്കേണമേ ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍ |
A | ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍ ഞങ്ങള്‍ വരുന്നൂ തിരുസവിധേ |
A | നാഥാ.. നിന്റെ വന്‍ കൃപകള്‍ ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ നാഥാ.. നിന്റെ വന്‍ കൃപകള്‍ ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ നാഥാ.. നിന്റെ വന്‍ കൃപകള്‍ ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Njangal Varunnu Thiru Savidhe
Naadhaa Ninte Van Krupakal
Njangalkkarulu Anugrahikku
Naadhaa Ninte Van Krupakal
Njangalkkarulu Anugrahikku
Unarvin Varam Labhippan
Njangal Varunnu Thiru Savidhe.
Naadhaa Ninte Van Krupakal
Njangalkkarulu Anugrahikku
Naadhaa Ninte Van Krupakal
Njangalkkarulu Anugrahikku
-------
Deshamellam Unarnneeduvaan
Yeshuvine Uyartheeduvaan
Deshamellam Unarnneeduvaan
Yeshuvine Uyartheeduvaan
Aashishamaari Ayakkename
Ee Shishyaraam Nin Daasarinmel
Aashishamaari Ayakkename
Ee Shishyaraam Nin Daasarinmel
Unarvin Varam Labhippan
Njangal Varunnu Thiru Savidhe.
Naadhaa Ninte Van Krupakal
Njangalkkarulu Anugrahikku
Naadhaa Ninte Van Krupakal
Njangalkkarulu Anugrahikku
-------
Thirunaamam Paadiduvaan
Thiru Vachanam Dhyaanikkuvaan
Thirunaamam Paadiduvaan
Thiru Vachanam Dhyaanikkuvaan
Unarvin Shakthi Ayakkename
Ee Shishyaraam Nin Daasarinmel
Unarvin Shakthi Ayakkename
Ee Shishyaraam Nin Daasarinmel
Unarvin Varam Labhippan
Njangal Varunnu Thiru Savidhe.
Naadhaa Ninte Van Krupakal
Njangalkkarulu Anugrahikku
Naadhaa Ninte Van Krupakal
Njangalkkarulu Anugrahikku
-------
Thiru Vachanam Ghoshikkuvaan
Thiru Nanmakal Saakshikkuvaan
Thiru Vachanam Ghoshikkuvaan
Thiru Nanmakal Saakshikkuvaan
Shashwatha Shaanthi Ayakkename
Ee Shishyaraam Nin Daasarinmel
Shashwatha Shaanthi Ayakkename
Ee Shishyaraam Nin Daasarinmel
Unarvin Varam Labhippan
Njangal Varunnu Thiru Savidhe
Naadhaa Ninte Van Krupakal
Njangalkkarulu Anugrahikku
Naadhaa Ninte Van Krupakal
Njangalkkarulu Anugrahikku
Naadhaa Ninte Van Krupakal
Njangalkkarulu Anugrahikku
No comments yet