ഉന്നതത്തില്‍ നിന്നു വന്നൊരപ്പമാണു ഞാന്‍ വിണ്ണില്‍ നിന്നിറങ്ങി വന്ന ഭോജ്യമാണു ഞാന്‍: സ്നേഹമൊടൊരുങ്ങിയെന്നെ സ്വീകരിക്കുവോര്‍ നിത്യമായ ജീവിതത്തിനര്‍ഹരാകും |
|
രക്ഷകന്റെ പൂജ്യമായ തിരുശ്ശരീരം വൈദികന്‍ കരങ്ങളില്‍ വഹിച്ചിടുന്നു ഭക്തിയോടു ദൈവദൂതര്‍ കുമ്പിടുന്നു നാഥനെയദൃശ്യരായ് വണങ്ങിടുന്നു |
|
പാപികള്‍ക്കുമിത്രമായ ലോകനാഥാ നീതി വാതിലാര്‍ദ്രമായ് തുറന്നിടേണമേ ഉള്ളില്‍ വന്നു പാപികള്‍ വണങ്ങിടേണം ദിവ്യ നാമ കീര്‍ത്തനങ്ങള്‍ പാടിടേണം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Vinnil Ninnirangi Vanna Bhojyamanu Njan
Snehamodorungi Enne Sweekarikkuvor
Nithyamaya Jeevithathin Arharakum
Rakshakante Poojyamaya Thirushareeram
Vaidhikan Karangalil Vahichidunnu
Bhakthiyodu Daivadhoodhar Kumbidunnu
Nadhane Adhrushyaray Vanangidunnu
Paapikalkku Mithramaya Lokha Nadha
Neethi Vathil Ardhramay Thurannidename
Ullil Vannu Paapikal Vanangidennam
Divya Naama Keerthanangal Paadidennam
No comments yet