Malayalam Lyrics
My Notes
M | ഉണ്ണി യേശു പിറന്ന രാത്രി |
A | രാത്രി… രാത്രി… രാത്രി… |
F | മഞ്ഞു പൊതിയും മകര രാത്രി |
A | രാത്രി… രാത്രി… രാത്രി… |
M | ആട്ടിടയന്മാര്‍, ഉണ്ണിയെ കാണാന്‍ പുല്‍ക്കൂട് തേടുന്ന രാത്രി |
M | രാത്രി ക്രിസ്‌തുമസ് രാത്രി |
F | രാത്രി ക്രിസ്‌തുമസ് രാത്രി |
A | ഉണ്ണി യേശു പിറന്ന രാത്രി മഞ്ഞു പൊതിയും മകര രാത്രി |
—————————————– | |
M | ഭൂമിയില്‍ പുഷ്‌പ്പങ്ങള്‍ വിടരുന്ന രാത്രി… ഭൂമി പൊന്നാട നെയ്യുന്ന രാത്രി |
🎵🎵🎵 | |
F | ഭൂമിയില്‍ പുഷ്‌പ്പങ്ങള്‍ വിടരുന്ന രാത്രി… ഭൂമി പൊന്നാട നെയ്യുന്ന രാത്രി |
M | ഭൂലോകവാസികള്‍ ആനന്ദലോലരായ് ശ്രീയേശുനാഥനെ വാഴ്‌ത്തുന്ന രാത്രി… |
M | രാത്രി ക്രിസ്‌തുമസ് രാത്രി |
F | രാത്രി ക്രിസ്‌തുമസ് രാത്രി |
M | ഉണ്ണി യേശു പിറന്ന രാത്രി മഞ്ഞു പൊതിയും മകര രാത്രി |
F | ആട്ടിടയന്മാര്‍, ഉണ്ണിയെ കാണാന്‍ പുല്‍ക്കൂട് തേടുന്ന രാത്രി |
M | രാത്രി ക്രിസ്‌തുമസ് രാത്രി |
F | രാത്രി ക്രിസ്‌തുമസ് രാത്രി |
A | ഉണ്ണി യേശു പിറന്ന രാത്രി മഞ്ഞു പൊതിയും മകര രാത്രി |
—————————————– | |
F | മാനത്ത് പൂത്തിങ്കള്‍ വിരിയുന്ന രാത്രി… മാനം മന്ദാരം തൂകുന്ന രാത്രി |
🎵🎵🎵 | |
M | മാനത്ത് പൂത്തിങ്കള്‍ വിരിയുന്ന രാത്രി… മാനം മന്ദാരം തൂകുന്ന രാത്രി |
F | ആകാശ ദേശത്തോരായിരം താരകള്‍ ശ്രീയേശു നാഥനെ വാഴ്‌ത്തുന്ന രാത്രി |
F | രാത്രി ക്രിസ്‌തുമസ് രാത്രി |
M | രാത്രി ക്രിസ്‌തുമസ് രാത്രി |
F | ഉണ്ണി യേശു പിറന്ന രാത്രി |
A | രാത്രി… രാത്രി… രാത്രി… |
M | മഞ്ഞു പൊതിയും മകര രാത്രി |
A | രാത്രി… രാത്രി… രാത്രി… |
F | ആട്ടിടയന്മാര്‍, ഉണ്ണിയെ കാണാന്‍ പുല്‍ക്കൂട് തേടുന്ന രാത്രി |
F | രാത്രി ക്രിസ്‌തുമസ് രാത്രി |
M | രാത്രി ക്രിസ്‌തുമസ് രാത്രി |
A | രാത്രി ക്രിസ്‌തുമസ് രാത്രി |
A | രാത്രി ക്രിസ്‌തുമസ് രാത്രി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Unniyeshu Piranna Rathri | ഉണ്ണി യേശു പിറന്ന രാത്രി മഞ്ഞു പൊതിയും മകര രാത്രി Unniyeshu Piranna Rathri Lyrics | Unniyeshu Piranna Rathri Song Lyrics | Unniyeshu Piranna Rathri Karaoke | Unniyeshu Piranna Rathri Track | Unniyeshu Piranna Rathri Malayalam Lyrics | Unniyeshu Piranna Rathri Manglish Lyrics | Unniyeshu Piranna Rathri Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Unniyeshu Piranna Rathri Christian Devotional Song Lyrics | Unniyeshu Piranna Rathri Christian Devotional | Unniyeshu Piranna Rathri Christian Song Lyrics | Unniyeshu Piranna Rathri MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Rathri... Rathri... Rathri..
Manju Pothiyum Makara Raathri
Rathri... Rathri... Rathri..
Aattidayanmaar, Unniye Kaanaan
Pulkoodu Thedunna Raathri
Raathri Christhumas Raathri
Raathri Christhumas Raathri
Unni Yeshu Piranna Rathri
Manju Pothiyum Makara Rathri
-----
Bhoomiyil Pushpangal Vidarunna Raathri...
Bhoomi Ponnada Neyyunna Raathri
🎵🎵🎵
Bhoomiyil Pushpangal Vidarunna Raathri...
Bhoomi Ponnada Neyyunna Raathri
Bhoolokha Vaasikal Aananthalolaraai
Shree Yeshu Nadhane Vaazhthunna Raathri...
Raathri Christhumas Raathri
Raathri Christhumas Raathri
Unni Yesu Piranna Rathri
Manju Pothiyum Makara Rathri
Aattidayanmaar, Unniye Kanaan
Pulkoodu Thedunna Raathri
Raathri Christhumas Raathri
Raathri Christhumas Raathri
Unniyesu Pirana Rathri
Manju Pothiyum Makara Rathri
-----
Maanathu Poonthinkal Viriyunna Raathri...
Maanam Mandharam Thookunna Raathri
🎵🎵🎵
Maanathu Poonthinkal Viriyunna Raathri...
Maanam Mandharam Thookunna Raathri
Aakashadeshathorayiram Thaarakam
Sree Yeshu Nathane Vazthunna Raathri
Raathri Christhumas Raathri
Raathri Christhumas Raathri
Unniyeshu Piranna Raathri
Rathri... Rathri... Rathri..
Manju Pothiyum Makara Raathri
Rathri... Rathri... Rathri..
Aattidayanmaar, Unniye Kanan
Pulkoodu Thedunna Raathri
Raathri Christhumas Raathri
Raathri Christhumas Raathri
Raathri Christhumas Raathri
Raathri Christhumas Raathri
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet