Malayalam Lyrics
My Notes
M | ഉരുകിയൊഴുകും തിരികളെ മധു പകരും പൂക്കളെ |
F | ഉരുകിയൊഴുകും തിരികളെ മധു പകരും പൂക്കളെ |
M | ഒരുങ്ങിയെത്തും ജനങ്ങളെ ഒരുമയോടര്‍പ്പിച്ചീടാം |
A | യേശുവിന്‍ ബലി നാം ഒന്നായ്, യേശുവിന്‍ ബലി നാം |
—————————————– | |
M | കന്മഷം നിറഞ്ഞ ഹൃദയം വെണ്മയാക്കീടാം തിന്മയാകെ അകറ്റുവാന്‍ ഉല്‍സുകരാകാം |
F | കന്മഷം നിറഞ്ഞ ഹൃദയം വെണ്മയാക്കീടാം തിന്മയാകെ അകറ്റുവാന്‍ ഉല്‍സുകരാകാം |
M | താഴ്‌മയുള്ള ചിന്തകളാല്‍ മനം നിറയ്‌ക്കാം നന്മ നമ്മില്‍, നിറഞ്ഞീടാന്‍ പ്രാര്‍ത്ഥിച്ചീടാം |
F | ഉരുകിയൊഴുകും തിരികളെ മധു പകരും പൂക്കളെ |
M | ഒരുങ്ങിയെത്തും ജനങ്ങളെ ഒരുമയോടര്‍പ്പിച്ചീടാം |
A | യേശുവിന്‍ ബലി നാം ഒന്നായ്, യേശുവിന്‍ ബലി നാം |
—————————————– | |
F | ശാന്തി തിങ്ങും ദിനങ്ങളാല്‍ നാടുണര്‍ന്നീടാം ഐശ്വര്യത്തിന്‍ കാന്തിയാലേ നാള്‍ നിറഞ്ഞീടാം |
M | ശാന്തി തിങ്ങും ദിനങ്ങളാല്‍ നാടുണര്‍ന്നീടാം ഐശ്വര്യത്തിന്‍ കാന്തിയാലേ നാള്‍ നിറഞ്ഞീടാം |
F | പീഢനങ്ങള്‍ നീ സൗഖ്യം പൂങ്കതിര്‍ വീശാന്‍ യേശുവിന്റെ കൃപയെന്നും പ്രാര്‍ത്ഥിച്ചീടാം |
M | ഉരുകിയൊഴുകും തിരികളെ മധു പകരും പൂക്കളെ |
F | ഒരുങ്ങിയെത്തും ജനങ്ങളെ ഒരുമയോടര്‍പ്പിച്ചീടാം |
A | യേശുവിന്‍ ബലി നാം ഒന്നായ്, യേശുവിന്‍ ബലി നാം |
A | മ്മ് മ്മ് മ്മ്…. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Uruki Ozhukum Thirikale Madhu Pakarum Pookale | ഉരുകിയൊഴുകും തിരികളെ മധു പകരും പൂക്കളെ Uruki Ozhukum Thirikale Madhu Pakarum Lyrics | Uruki Ozhukum Thirikale Madhu Pakarum Song Lyrics | Uruki Ozhukum Thirikale Madhu Pakarum Karaoke | Uruki Ozhukum Thirikale Madhu Pakarum Track | Uruki Ozhukum Thirikale Madhu Pakarum Malayalam Lyrics | Uruki Ozhukum Thirikale Madhu Pakarum Manglish Lyrics | Uruki Ozhukum Thirikale Madhu Pakarum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Uruki Ozhukum Thirikale Madhu Pakarum Christian Devotional Song Lyrics | Uruki Ozhukum Thirikale Madhu Pakarum Christian Devotional | Uruki Ozhukum Thirikale Madhu Pakarum Christian Song Lyrics | Uruki Ozhukum Thirikale Madhu Pakarum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Madhu Pakarum Pookkale
Uruki Ozhum Thirikale
Madhu Pakarum Pookkale
Orungi Ethum Janangale
Orumayodarppicheedaam
Yeshuvin Bali Naam
Onnaai, Yeshuvin Bali Naam
-----
Kanmasham Niranja Hrudhayam
Venmayakkeedaam
Thinmayaake Akattuvaan
Ulsukaraakaam
Kanmasham Niranja Hrudhayam
Venmayakkeedaam
Thinmayaake Akattuvaan
Ulsukaraakaam
Thaazhmayulla Chinthakalaal
Manam Niraikkaam
Nanma Nammil, Niranjeedaan
Prarthicheedaam
Urukiyozhum Thirikale
Madhu Pakarum Pookkale
Orungi Ethum Janangale
Orumayodarppicheedaam
Yeshuvin Bali Naam
Onnaai, Yeshuvin Bali Naam
-----
Shanthi Thingum Dhinangalaal
Naadunarnnidaam
Aishwaryathin Kaanthiyaale
Naal Niranjeedaam
Shanthi Thingum Dhinangalaal
Naadunarnnidaam
Aishwaryathin Kaanthiyaale
Naal Niranjeedaam
Peedanangal Nee Saukhyam
Poonkathir Veeshaan
Yeshuvinte Krupayennum
Prarthichidaam
Urukiyozhum Thirikale
Madhu Pakarum Pookkale
Orungi Ethum Janangale
Orumayodarppicheedaam
Yeshuvin Bali Naam
Onnaai, Yeshuvin Bali Naam
Hmm Hmm Hmm....
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet