Malayalam Lyrics
My Notes
M | ഉരുകി ഉരുകി തീര്‍ന്നിടാം ഒരു മെഴുകുതിരിപോല്‍ ഞാന്‍ എന്റെ ഉള്ളില്‍ നീ വരാനായ് കാത്തിരിപ്പു ഞാന്‍ |
🎵🎵🎵 | |
F | ഉരുകി ഉരുകി തീര്‍ന്നിടാം ഒരു മെഴുകുതിരിപോല്‍ ഞാന്‍ എന്റെ ഉള്ളില്‍ നീ വരാനായ് കാത്തിരിപ്പു ഞാന്‍ |
A | ആത്മനാഥാ ഇന്നെന്‍ മാനസ്സത്തിന്‍ വാതില്‍ തുറനീടുന്നു സ്നേഹനാഥാ ഹൃത്തിന്‍ സക്രാരിയില്‍ നീ വന്നു വാഴേണമേ |
—————————————– | |
M | ഓസ്തിയായി ഇന്നു നീ ഉള്ളില്‍ അണയും നേരം |
F | എന്തു ഞാന്‍ നന്ദിയായി നല്‍കിടേണം ദൈവമേ |
M | നിന്നില്‍ ഒന്നലിഞ്ഞിടുവാന്‍ |
F | നിന്നില്‍ ഒന്നായി തീരുവാന്‍ |
A | കൊതി എനിക്കുണ്ട്, ആത്മനാഥനെ |
A | ഉരുകി ഉരുകി തീര്‍ന്നിടാം ഒരു മെഴുകുതിരിപോല്‍ ഞാന്‍ എന്റെ ഉള്ളില്‍ നീ വരാനായ് കാത്തിരിപ്പു ഞാന്‍ |
—————————————– | |
F | ഇടറുമെന്‍ വഴികളില്‍ കാവലായി നില്‍ക്കണേ |
M | അഭയമേ..കി എന്നെ നീ അരുമയായി കാക്കണേ |
F | സ്നേഹമായണയേണമേ |
M | ഉള്ളില്‍ നീ നിറയേണമേ |
A | ഇടയ സ്നേഹമേ, കനിവിന്‍ ദീപമേ |
A | ഉരുകി ഉരുകി തീര്‍ന്നിടാം ഒരു മെഴുകുതിരിപോല്‍ ഞാന്‍ എന്റെ ഉള്ളില്‍ നീ വരാനായ് കാത്തിരിപ്പു ഞാന്‍ |
A | ആത്മനാഥാ ഇന്നെന്‍ മാനസ്സത്തിന്‍ വാതില്‍ തുറനീടുന്നു |
A | സ്നേഹനാഥാ ഹൃത്തിന്‍ സക്രാരിയില്‍ നീ വന്നു വാഴേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Uruki Uruki Theernidam Oru Mezhukuthiri Pol Njan | ഉരുകി ഉരുകി തീര്‍ന്നിടാം ഒരു മെഴുകുതിരിപോല്‍ ഞാന്‍ Uruki Uruki Theernidam Lyrics | Uruki Uruki Theernidam Song Lyrics | Uruki Uruki Theernidam Karaoke | Uruki Uruki Theernidam Track | Uruki Uruki Theernidam Malayalam Lyrics | Uruki Uruki Theernidam Manglish Lyrics | Uruki Uruki Theernidam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Uruki Uruki Theernidam Christian Devotional Song Lyrics | Uruki Uruki Theernidam Christian Devotional | Uruki Uruki Theernidam Christian Song Lyrics | Uruki Uruki Theernidam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oru Mezhukuthiri Pol Njan
Ente Ullil Nee Varanaai
Kathiripoo Njan
🎵🎵🎵
Uruki Uruki Theernidam
Oru Mezhukuthiri Pol Njan
Ente Ullil Nee Varanaai
Kathiripoo Njan
Athma Nadha Innen Manasathin
Vathil Thuraneedunnu
Sneha Nadha Hrithin Sakrariyil
Nee Vannu Vazhename
-------
Osthiyay Innu Nee
Ullil Anayum Neram
Enthu Njan Nanniyaai
Nalkidenam Daivame
Ninnil Onnalinjeeduvan
Ninnil Onnai Theeruvan
Kothi Enikkund... Athma Nadhane...
Uruki Uruki Theernidam
Oru Mezhukuthiri Pol Njan
Ente Ullil Nee Varanay
Kathiripoo Njan
-------
Idarumen Vazhikalil
Kavalaayi Nilkaane
Abhayameki Enne Nee
Arumayaai Kaakkane
Snehamaai Anayename
Ullil Nee Nirayename
Idaya Snehame... Kanivin Deepame....
Uruki Uruki Theernidam
Oru Mezhukuthiri Pol Njan
Ente Ullil Nee Varanay
Kathiripoo Njan
Athma Nadha Innen Manasathin
Vathil Thuraneedunnu
Sneha Nadha Hrithin Sakrariyil
Nee Vannu Vazhename
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet