Loading

Urukumen Akatharil Nee Malayalam and Manglish Christian Devotional Song Lyrics

 Album : Athmam


Malayalam Lyrics

| | |

A A A

M ഉരുകുമെന്‍ അകതാരില്‍ നീ
സ്‌നേഹമായ് നിറയൂ
ഇരുളടഞ്ഞോരെന്‍ വഴികളെ
ദീപ്‌തമാക്കീടു
F ഉരുകുമെന്‍ അകതാരില്‍ നീ
സ്‌നേഹമായ് നിറയൂ
ഇരുളടഞ്ഞോരെന്‍ വഴികളെ
ദീപ്‌തമാക്കീടു
M മനസ്സിനേറ്റ മുറിവുകള്‍
സൗഖ്യമാക്കീടു
F മൃദുലമാം ഇളംകാറ്റു പോലെ
എന്നെ തഴുകീടു
A എന്നെ തഴുകീടു
A ഉരുകുമെന്‍ അകതാരില്‍ നീ
സ്‌നേഹമായ് നിറയൂ
ഇരുളടഞ്ഞോരെന്‍ വഴികളെ
ദീപ്‌തമാക്കീടു
—————————————–
M പൊറുക്കുവാന്‍ കഴിയാത്തതെല്ലാം
ചെയ്‌തെന്‍ ആത്മം നഷ്‌ടമായ്‌
സ്വന്തമായ് ഞാന്‍ കരുതിയൊരെന്‍
സ്വന്തമല്ലാതായ്
ഉള്ളം ചിലമ്പും ചേങ്ങിലയായ്
F പൊറുക്കുവാന്‍ കഴിയാത്തതെല്ലാം
ചെയ്‌തെന്‍ ആത്മം നഷ്‌ടമായ്‌
സ്വന്തമായ് ഞാന്‍ കരുതിയൊരെന്‍
സ്വന്തമല്ലാതായ്
ഉള്ളം ചിലമ്പും ചേങ്ങിലയായ്
M തകരും മനവുമായ് അരികില്‍ അണയുമ്പോള്‍
ചേര്‍ക്കണേ നാഥാ
നിന്നില്‍ ചേര്‍ക്കണേ നാഥാ
F തകരും മനവുമായ് അരികില്‍ അണയുമ്പോള്‍
ചേര്‍ക്കണേ നാഥാ
നിന്നില്‍ ചേര്‍ക്കണേ നാഥാ
A ഉരുകുമെന്‍ അകതാരില്‍ നീ
സ്‌നേഹമായ് നിറയൂ
ഇരുളടഞ്ഞോരെന്‍ വഴികളെ
ദീപ്‌തമാക്കീടു
M മനസ്സിനേറ്റ മുറിവുകള്‍
സൗഖ്യമാക്കീടു
F മൃദുലമാം ഇളംകാറ്റു പോലെ
എന്നെ തഴുകീടു
A എന്നെ തഴുകീടു
A ഉരുകുമെന്‍ അകതാരില്‍ നീ
സ്‌നേഹമായ് നിറയൂ
ഇരുളടഞ്ഞോരെന്‍ വഴികളെ
ദീപ്‌തമാക്കീടു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Urukumen Akatharil Nee Snehamaai Nirayu | ഉരുകുമെന്‍ അകതാരില്‍ നീ സ്‌നേഹമായ് നിറയൂ Urukumen Akatharil Nee Lyrics | Urukumen Akatharil Nee Song Lyrics | Urukumen Akatharil Nee Karaoke | Urukumen Akatharil Nee Track | Urukumen Akatharil Nee Malayalam Lyrics | Urukumen Akatharil Nee Manglish Lyrics | Urukumen Akatharil Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Urukumen Akatharil Nee Christian Devotional Song Lyrics | Urukumen Akatharil Nee Christian Devotional | Urukumen Akatharil Nee Christian Song Lyrics | Urukumen Akatharil Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Urukumen Akatharil Nee
Snehamaai Nirayu
Iruladanjoren Vazhikale
Deepthamakkeedu

Urukumen Akatharil Nee
Snehamaai Nirayu
Iruladanjoren Vazhikale
Deepthamakkeedu

Manassinetta Murivukal
Saukhyamakkeedu
Mrudhulamaam Ilam Kaattu Pole
Enne Thazhukeedu
Enne Thazhukeedu

Urukumen Akatharil Nee
Snehamaai Nirayu
Iruladanjoren Vazhikale
Deepthamakkeedu

-----

Porukkuvaan Kazhiyaathathellam
Cheythen Aathmam Nashttamaai
Swanthamaai Njan Karuthiyoren
Swanthamallathaai
Ullam Chilambum Chengilayaayi

Porukkuvaan Kazhiyaathathellam
Cheythen Aathmam Nashttamaai
Swanthamaai Njan Karuthiyoren
Swanthamallathaai
Ullam Chilambum Chengilayaayi

Thakarum Manavumaai Arikil Anayumbol
Cherkkane Nadha
Ninnil Cherkkane Nadha

Thakarum Manavumaai Arikil Anayumbol
Cherkkane Nadha
Ninnil Cherkkane Nadha

Urukumen Akatharil Nee
Snehamaai Nirayu
Iruladanjoren Vazhikale
Deepthamakkeedu

Manassinetta Murivukal
Saukhyamakkeedu
Mrudhulamaam Ilam Kaattu Pole
Enne Thazhukeedu
Enne Thazhukeedu

Urukumen Akatharil Nee
Snehamaai Nirayu
Iruladanjoren Vazhikale
Deepthamakkeedu

Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *




Views 161.  Song ID 4903


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.