Malayalam Lyrics
My Notes
M | ഉരുകുന്ന നെഞ്ചില്‍, ചേരുന്ന ജപമാല താരാട്ടായ് ഉള്ളം, തണുപ്പിക്കുമ്പോള്‍ വിറയാര്‍ന്ന കൈകളിലൂടൊഴുകുന്ന ജപമാല ആത്മാവിന്‍ ശക്തിയായ് മാറിടുമ്പോള്‍ |
A | അമ്മേ, ഞങ്ങള്‍ പാടാം നിത്യ സഹായ നാഥേ ഞങ്ങള്‍ക്കെന്നും അമ്മയും നീയേ |
F | ഉരുകുന്ന നെഞ്ചില്‍, ചേരുന്ന ജപമാല താരാട്ടായ് ഉള്ളം, തണുപ്പിക്കുമ്പോള്‍ വിറയാര്‍ന്ന കൈകളിലൂടൊഴുകുന്ന ജപമാല ആത്മാവിന്‍ ശക്തിയായ് മാറിടുമ്പോള്‍ |
A | അമ്മേ, ഞങ്ങള്‍ പാടാം നിത്യ സഹായ നാഥേ ഞങ്ങള്‍ക്കെന്നും അമ്മയും നീയേ |
—————————————– | |
M | ഉടയോന്റെ ഇഷ്‌ടം, ഉള്ളിന്റെ ഇഷ്‌ടമായ് മാറ്റിയൊരമ്മേ നീ കൂട്ടാകണേ |
F | ഉടയോന്റെ ഇഷ്‌ടം, ഉള്ളിന്റെ ഇഷ്‌ടമായ് മാറ്റിയൊരമ്മേ നീ കൂട്ടാകണേ |
M | ജീവിത വഴികളില്‍, ദൈവേഷ്‌ടമെന്നും തിരിച്ചറിയാനമ്മേ കൃപയാകണേ |
F | ജീവിത വഴികളില്‍, ദൈവേഷ്‌ടമെന്നും തിരിച്ചറിയാനമ്മേ കൃപയാകണേ |
A | അമ്മേ, ഞങ്ങള്‍ പാടാം നിത്യ സഹായ നാഥേ ഞങ്ങള്‍ക്കെന്നും അമ്മയും നീയേ |
—————————————– | |
F | കുരിശിന്റെ വഴിയില്‍, പുത്രനു മുന്നില്‍ ആശ്വാസ താരകമായോരമ്മേ |
M | കുരിശിന്റെ വഴിയില്‍, പുത്രനു മുന്നില്‍ ആശ്വാസ താരകമായോരമ്മേ |
F | അനുദിന ജീവിത കുരിശിന്റെ വഴിയില്‍ ആശ്വാസമായമ്മേ നീ മാറണേ |
M | അനുദിന ജീവിത കുരിശിന്റെ വഴിയില്‍ ആശ്വാസമായമ്മേ നീ മാറണേ |
A | ഉരുകുന്ന നെഞ്ചില്‍, ചേരുന്ന ജപമാല താരാട്ടായ് ഉള്ളം, തണുപ്പിക്കുമ്പോള്‍ വിറയാര്‍ന്ന കൈകളിലൂടൊഴുകുന്ന ജപമാല ആത്മാവിന്‍ ശക്തിയായ് മാറിടുമ്പോള്‍ |
A | അമ്മേ, ഞങ്ങള്‍ പാടാം നിത്യ സഹായ നാഥേ ഞങ്ങള്‍ക്കെന്നും അമ്മയും നീയേ |
A | അമ്മേ, ഞങ്ങള്‍ പാടാം നിത്യ സഹായ നാഥേ ഞങ്ങള്‍ക്കെന്നും അമ്മയും നീയേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Urukunna Nenjil Cherunna Japamala | ഉരുകുന്ന നെഞ്ചില്‍, ചേരുന്ന ജപമാല താരാട്ടായ് ഉള്ളം, തണുപ്പിക്കുമ്പോള്‍ Urukunna Nenjil Cherunna Japamala Lyrics | Urukunna Nenjil Cherunna Japamala Song Lyrics | Urukunna Nenjil Cherunna Japamala Karaoke | Urukunna Nenjil Cherunna Japamala Track | Urukunna Nenjil Cherunna Japamala Malayalam Lyrics | Urukunna Nenjil Cherunna Japamala Manglish Lyrics | Urukunna Nenjil Cherunna Japamala Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Urukunna Nenjil Cherunna Japamala Christian Devotional Song Lyrics | Urukunna Nenjil Cherunna Japamala Christian Devotional | Urukunna Nenjil Cherunna Japamala Christian Song Lyrics | Urukunna Nenjil Cherunna Japamala MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thaaraattaai Ullam, Thanuppikkumbol
Virayaarnna Kaikaliloodozhukunna Japamaala
Aathmaavin Shakthiyaai Maaridumbol
Amme, Njangal Paadaam
Nithya Sahaya Nadhe
Njangalkkennum Ammayum Neeye
Urukunna Nenchil, Cherunna Japamaala
Thaaraattaai Ullam, Thanuppikkumbol
Virayaarnna Kaikaliloodozhukunna Japamaala
Aathmaavin Shakthiyaai Maaridumbol
Amme, Njangal Paadaam
Nithya Sahaya Nadhe
Njangalkkennum Ammayum Neeye
-----
Udayonte Ishtam, Ullinte Ishtamaai
Maattiyoramme Nee Koottaakane
Udayonte Ishtam, Ullinte Ishtamaai
Maattiyoramme Nee Koottaakane
Jeevitha Vazhikalil, Daiveshttamennum
Thirichariyaanamme Krupayakane
Jeevitha Vazhikalil, Daiveshttamennum
Thirichariyaanamme Krupayakane
Amme, Njangal Paadaam
Nithya Sahaya Nadhe
Njangalkkennum Ammayum Neeye
-----
Kurishinte Vazhiyil, Puthranu Munnil
Aashwaasa Thaarakamaayoramme
Kurishinte Vazhiyil, Puthranu Munnil
Aashwaasa Thaarakamaayoramme
Anudhina Jeevitha Kurishinte Vazhiyil
Aashwaasamaayamme Nee Maarane
Anudhina Jeevitha Kurishinte Vazhiyil
Aashwaasamaayamme Nee Maarane
Urukunna Nenchil, Cherunna Japamala
Tharattaai Ullam, Thanuppikkumbol
Virayarnna Kaikalilood Ozhukunna Japamala
Aathmavin Shakthiyaai Maridumbol
Amme, Njangal Paadaam
Nithya Sahaya Nadhe
Njangalkkennum Ammayum Neeye
Amme, Njangal Paadaam
Nithya Sahaya Nadhe
Njangalkkennum Ammayum Neeye
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet