Malayalam Lyrics
My Notes
M | ഉഷകാല നക്ഷത്രമായ് വാനില്‍ വിളങ്ങീടും ജപമാലയില്‍ വാഴും കന്യാംബികേ |
F | ഉഷകാല നക്ഷത്രമായ് വാനില്‍ വിളങ്ങീടും ജപമാലയില്‍ വാഴും കന്യാംബികേ |
M | കന്യാസുതനുടെ മാതാവേ നിന്‍ തിരുനാമം പരിശുദ്ധം |
A | നിന്‍ തിരുനാമം പരിശുദ്ധം |
A | ഉഷകാല നക്ഷത്രമായ് വാനില്‍ വിളങ്ങീടും ജപമാലയില്‍ വാഴും കന്യാംബികേ |
—————————————– | |
M | താരഗണങ്ങളെ മുടിയില്‍ ചൂടി ചന്ദ്രനെ പാദത്തിന് കീഴിലാക്കി |
F | താരഗണങ്ങളെ മുടിയില്‍ ചൂടി ചന്ദ്രനെ പാദത്തിന് കീഴിലാക്കി |
M | ഉഷസ്സിന്റെ ശോഭയില്‍ വാഴുമമ്മേ നിന്‍ തിരുനാമം പരിശുദ്ധം |
A | നിന്‍ തിരുനാമം പരിശുദ്ധം |
F | ഉഷകാല നക്ഷത്രമായ് വാനില്‍ വിളങ്ങീടും ജപമാലയില്‍ വാഴും കന്യാംബികേ |
M | കന്യാസുതനുടെ മാതാവേ നിന്‍ തിരുനാമം പരിശുദ്ധം |
A | നിന്‍ തിരുനാമം പരിശുദ്ധം |
A | ഉഷകാല നക്ഷത്രമായ് വാനില്‍ വിളങ്ങീടും ജപമാലയില്‍ വാഴും കന്യാംബികേ |
—————————————– | |
F | ഏദനില്‍ വിടര്‍ന്നൊരു വാഗ്ദത്ത സൂനമേ വെളിപാടില്‍ നിറയും കന്യകയേ |
M | ഏദനില്‍ വിടര്‍ന്നൊരു വാഗ്ദത്ത സൂനമേ വെളിപാടില്‍ നിറയും കന്യകയേ |
F | സൂര്യനെ ഉടയാടയാക്കുമമ്മേ നിന്‍ തിരുനാമം പരിശുദ്ധം |
A | നിന്‍ തിരുനാമം പരിശുദ്ധം |
M | ഉഷകാല നക്ഷത്രമായ് വാനില്‍ വിളങ്ങീടും ജപമാലയില്‍ വാഴും കന്യാംബികേ |
F | കന്യാസുതനുടെ മാതാവേ നിന്‍ തിരുനാമം പരിശുദ്ധം |
A | നിന്‍ തിരുനാമം പരിശുദ്ധം |
A | ഉഷകാല നക്ഷത്രമായ് വാനില്‍ വിളങ്ങീടും ജപമാലയില്‍ വാഴും കന്യാംബികേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ushakala Nakshathramay Vanil Vilangeedum Japamalayil Vazhum Kanyambike | ഉഷകാല നക്ഷത്രമായ് വാനില്‍ വിളങ്ങീടും Ushakala Nakshathramay Lyrics | Ushakala Nakshathramay Song Lyrics | Ushakala Nakshathramay Karaoke | Ushakala Nakshathramay Track | Ushakala Nakshathramay Malayalam Lyrics | Ushakala Nakshathramay Manglish Lyrics | Ushakala Nakshathramay Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ushakala Nakshathramay Christian Devotional Song Lyrics | Ushakala Nakshathramay Christian Devotional | Ushakala Nakshathramay Christian Song Lyrics | Ushakala Nakshathramay MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vaanil Vilangeedum
Japamalayil Vazhum Kanyambike
Ushakala Nakshathramaai
Vaanil Vilangeedum
Japamalayil Vazhum Kanyambike
Kanya Suthanude Mathave
Nin Thiru Naamam Parishudham
Nin Thiru Naamam Parishudham
Ushakala Nakshathramaai
Vaanil Vilangeedum
Japamalayil Vazhum Kanyambike
-----
Thara Ganangale Mudiyil Choodi
Chandhrane Paadathin Keezhilaakki
Thara Ganangale Mudiyil Choodi
Chandhrane Paadathin Keezhilaakki
Ushassinte Shobhayil Vaazhum Amme
Nin Thiru Naamam Parishudham
Nin Thiru Naamam Parishudham
Ushakala Nakshathramay
Vaanil Vilangeedum
Japamalayil Vazhum Kanyambike
Kanya Suthanude Mathave
Nin Thiru Naamam Parishudham
Nin Thiru Naamam Parishudham
Ushakala Nakshathramaai
Vaanil Vilangeedum
Japamalayil Vazhum Kanyambike
-----
Edenil Vidarnnoru Vaagdhatha Sooname
Velipaadil Nirayum Kanyakaye
Edenil Vidarnnoru Vaagdhatha Sooname
Velipadil Nirayum Kanyakaye
Sooryane Udayadayaakkum Amme
Nin Thirunamam Parishudham
Nin Thirunamam Parishudham
Ushakala Nakshathramay
Vaanil Vilangeedum
Japamalayil Vazhum Kanyambike
Kanya Suthanude Mathave
Nin Thiru Naamam Parishudham
Nin Thiru Naamam Parishudham
Ushakala Nakshathramaai
Vaanil Vilangeedum
Japamalayil Vazhum Kanyambike
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet