Ushassinte Radhathil Uyirppinte Radhathil


Jolly Abraham

in

Kunjikkaikal (Movie)

M ഉഷസ്സിന്റെ രഥത്തില്‍, ഉയിര്‍പ്പിന്റെ രഥത്തില്‍
എഴുന്നള്ളും സ്നേഹ പിതാവേ
ഉറക്കം തെളിയാത്തൊരറകളിലെങ്ങും
തിരി തെളിയ്‌ക്കു, പൊന്‍ തിരി തെളിയ്‌ക്കൂ
F ഉഷസ്സിന്റെ രഥത്തില്‍, ഉയിര്‍പ്പിന്റെ രഥത്തില്‍
എഴുന്നള്ളും സ്നേഹ പിതാവേ
ഉറക്കം തെളിയാത്തൊരറകളിലെങ്ങും
തിരി തെളിയ്‌ക്കു, പൊന്‍ തിരി തെളിയ്‌ക്കൂ
—————————————–
M മുള്‍മുടിയില്‍, മുള്ളാണികളില്‍ – തിരു
മുറിവുകളില്‍ മരക്കുരിശില്‍
F മുള്‍മുടിയില്‍, മുള്ളാണികളില്‍ – തിരു
മുറിവുകളില്‍ മരക്കുരിശില്‍
M നീയന്നരുളിയ, മോചനമല്ലോ
നിത്യജീവന്‍ പകരുമെന്ന്
A ഉഷസ്സിന്റെ രഥത്തില്‍, ഉയിര്‍പ്പിന്റെ രഥത്തില്‍
എഴുന്നള്ളും സ്നേഹ പിതാവേ
ഉറക്കം തെളിയാത്തൊരറകളിലെങ്ങും
തിരി തെളിയ്‌ക്കു, പൊന്‍ തിരി തെളിയ്‌ക്കൂ
—————————————–
F താരാഗണങ്ങള്‍ തന്‍, താമരക്കാവില്‍
സൗരയൂഥ മധുമനയില്‍
M താരാഗണങ്ങള്‍ തന്‍, താമരക്കാവില്‍
സൗരയൂഥ മധുമനയില്‍
F നിന്റെ സിംഹാസനം, അലങ്കരിക്കുന്നു
നിന്റെ സാമ്രാജ്യം പുലരുന്നു
A ഉഷസ്സിന്റെ രഥത്തില്‍, ഉയിര്‍പ്പിന്റെ രഥത്തില്‍
എഴുന്നള്ളും സ്നേഹ പിതാവേ
ഉറക്കം തെളിയാത്തൊരറകളിലെങ്ങും
തിരി തെളിയ്‌ക്കു, പൊന്‍ തിരി തെളിയ്‌ക്കൂ
A ഉഷസ്സിന്റെ രഥത്തില്‍, ഉയിര്‍പ്പിന്റെ രഥത്തില്‍
എഴുന്നള്ളും സ്നേഹ പിതാവേ
ഉറക്കം തെളിയാത്തൊരറകളിലെങ്ങും
തിരി തെളിയ്‌ക്കു, പൊന്‍ തിരി തെളിയ്‌ക്കൂ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Ushassinte Radhathil, Uyirppinte Radhathil
Ezhunnallum Sneha Pithave
Urakkam Theliyaathor Arakalil Engum
Thiri Thelikku, Pon Thiri Thelikku

-----

Mulmudiyil, Mullaanikalil - Thiru
Murivukalil Mara Kurishil
Mulmudiyil, Mullaanikalil - Thiru
Murivukalil Mara Kurishil

Neeyannaruliya Mochanamallo
Nithya Jeevan Pakarumennu

Ushassinte Radhathil, Uyirppinte Radhathil
Ezhunnallum Sneha Pithave
Urakkam Theliyaathor Arakalil Engum
Thiri Thelikku, Pon Thiri Thelikku

-----

Thaara Ganangal Than Thaamarakkaavil
Saurayoodha Madhumanayil
Thaara Ganangal Than Thaamarakkaavil
Saurayoodha Madhumanayil

Ninte Simhaasanam Alankarikkunnu
Ninte Saamrajyam Pularunnu

Ushasinte Radhathil, Uyirppinte Radhathil
Ezhunnallum Sneha Pithave
Urakkam Theliyaathor Arakalil Engum
Thiri Thelikku, Pon Thiri Thelikku

Your email address will not be published. Required fields are marked *




Views 34.  Song ID 4931

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.