M | ഉറ്റവര്‍ മുമ്പിലെന്‍ ദുഃഖം, മറച്ചിടാന്‍ ഉള്ളം വിതുമ്പി ഞാന്‍… ഒറ്റക്കു തേങ്ങവെ |
F | ഉറ്റവര്‍ മുമ്പിലെന്‍ ദുഃഖം, മറച്ചിടാന്‍ ഉള്ളം വിതുമ്പി ഞാന്‍… ഒറ്റക്കു തേങ്ങവെ |
M | ഒന്നാ..യ് ഉടഞ്ഞിടും, ചില്ലുപോലെന്‍ മനം നൂറാ..യ് നുറുങ്ങി, തകര്‍ന്നിടുമ്പോള്‍ |
F | ഒന്നാ..യ് ഉടഞ്ഞിടും, ചില്ലുപോലെന്‍ മനം നൂറാ..യ് നുറുങ്ങി, തകര്‍ന്നിടുമ്പോള്‍ |
M | ക്രൂശിതാ നിന്‍ കരം എന്നെ തഴുകുന്നു ക്രൂശിതാ എന്‍ മനം നിന്നെ പുണരുന്നു |
F | ക്രൂശിതാ നിന്‍ കരം എന്നെ തഴുകുന്നു ക്രൂശിതാ എന്‍ മനം നിന്നെ പുണരുന്നു |
A | ക്രൂശിതാ എന്‍ മനം നിന്നെ പുണരുന്നു |
M | നിന്റെ കണ്ണില്‍ ശ്രേഷ്‌ഠമായ് നീ, എന്നെ കണ്ടുവോ നാഥാ നിന്റെ നുകം, എന്റെ തോളില്‍ തരാന്‍ |
F | നിന്റെ കണ്ണില്‍ ശ്രേഷ്‌ഠമായ് നീ, എന്നെ കണ്ടുവോ നാഥാ നിന്റെ നുകം, എന്റെ തോളില്‍ തരാന്‍ |
M | തളരില്ല നാഥാ, തകരില്ല താതാ, കണ്ണിമ ചിമ്മാതെ നിന്‍ ക്രൂശില്‍ നോക്കി നീങ്ങിടും ഞാന്‍ |
F | തളരില്ല നാഥാ, തകരില്ല താതാ, കണ്ണിമ ചിമ്മാതെ നിന്‍ ക്രൂശില്‍ നോക്കി നീങ്ങിടും ഞാന്‍ |
M | ക്രൂശിതാ നിന്‍ കരം എന്നെ തഴുകുന്നു ക്രൂശിതാ എന്‍ മനം നിന്നെ പുണരുന്നു |
F | ക്രൂശിതാ നിന്‍ കരം എന്നെ തഴുകുന്നു ക്രൂശിതാ എന്‍ മനം നിന്നെ പുണരുന്നു |
A | ക്രൂശിതാ എന്‍ മനം നിന്നെ പുണരുന്നു |
—————————————– | |
M | കരള്‍ വേവും നിരാശയില്‍, നീറി ഞാന്‍ ശൂന്യത മാത്രമെന്‍… ആഹാരമാകവേ |
F | കരള്‍ വേവും നിരാശയില്‍, നീറി ഞാന്‍ ശൂന്യത മാത്രമെന്‍… ആഹാരമാകവേ |
M | പാഴാ..യ് കൊഴിഞ്ഞിടും കണ്ണീരിലെന്‍ ദിനം പ്രഭയാ..യ് വിടര്‍ന്നിടാന്‍ കൊതിച്ചിടുമ്പോള്‍ |
F | പാഴാ..യ് കൊഴിഞ്ഞിടും കണ്ണീരിലെന്‍ ദിനം പ്രഭയാ..യ് വിടര്‍ന്നിടാന്‍ കൊതിച്ചിടുമ്പോള്‍ |
M | ക്രൂശിതാ നിന്‍ നിണം എന്നെ പൊതിയുന്നു ക്രൂശിതാ നിന്‍ ബലി എന്നില്‍ നിറയുന്നു |
F | ക്രൂശിതാ നിന്‍ നിണം എന്നെ പൊതിയുന്നു ക്രൂശിതാ നിന്‍ ബലി എന്നില്‍ നിറയുന്നു |
A | ക്രൂശിതാ നിന്‍ ബലി എന്നില്‍ നിറയുന്നു |
M | നിന്റെ കണ്ണില്‍ ശ്രേഷ്‌ഠമായ് നീ, എന്നെ കണ്ടുവോ നാഥാ നിന്റെ നുകം, എന്റെ തോളില്‍ തരാന്‍ |
F | നിന്റെ കണ്ണില്‍ ശ്രേഷ്‌ഠമായ് നീ, എന്നെ കണ്ടുവോ നാഥാ നിന്റെ നുകം, എന്റെ തോളില്‍ തരാന്‍ |
M | തളരില്ല നാഥാ, തകരില്ല താതാ, കണ്ണിമ ചിമ്മാതെ നിന്‍ ക്രൂശില്‍ നോക്കി നീങ്ങിടും ഞാന്‍ |
F | തളരില്ല നാഥാ, തകരില്ല താതാ, കണ്ണിമ ചിമ്മാതെ നിന്‍ ക്രൂശില്‍ നോക്കി നീങ്ങിടും ഞാന്‍ |
A | ക്രൂശിതാ നിന്‍ നിണം എന്നെ പൊതിയുന്നു ക്രൂശിതാ നിന്‍ ബലി എന്നില്‍ നിറയുന്നു |
A | ക്രൂശിതാ നിന്‍ നിണം എന്നെ പൊതിയുന്നു ക്രൂശിതാ നിന്‍ ബലി എന്നില്‍ നിറയുന്നു |
A | ക്രൂശിതാ നിന്‍ ബലി എന്നില്‍ നിറയുന്നു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ullam Vithumbi Njaan.. Ottekku Thengave
Uttavar Munbil En Dhukham, Marachidan
Ullam Vithumbi Njaan.. Ottekku Thengave
Onna..i Udanjeedum, Chillu Pollen Manam
Noora..i Nurungi, Thakarnnidumbol
Onna..i Udanjeedum, Chillu Pollen Manam
Noora..i Nurungi, Thakarnnidumbol
Krooshitha Nin Karam Enne Thazhukunnu
Krooshitha En Manam Ninne Punarunnu
Krooshitha Nin Karam Enne Thazhukunnu
Krooshitha En Manam Ninne Punarunnu
Krooshitha En Manam Ninne Punarunnu
Ninte Kannil Shreshttamayi Nee, Enne Kanduvo Nadha
Ninte Nukham, Ente Thollil Tharaan
Ninte Kannil Shreshttamayi Nee, Enne Kanduvo Nadha
Ninte Nukham, Ente Thollil Tharaan
Thalarilla Nadha, Thakarilla Thaatha
Kannima Chimmathe Nin Krooshil
Nokki Neengidum Njan
Thalarilla Nadha, Thakarilla Thaatha
Kannima Chimmathe Nin Krooshil
Nokki Neengidum Njan
Krooshitha Nin Karam Enne Thazhukunnu
Krooshitha En Manam Ninne Punarunnu
Krooshitha Nin Karam Enne Thazhukunnu
Krooshitha En Manam Ninne Punarunnu
Krooshitha En Manam Ninne Punarunnu
-----
Karal Vevum Nirashayil, Neeri Njan
Shoonyatha Maathramen... Aaharamakave
Karal Vevum Nirashayil, Neeri Njan
Shoonyatha Maathramen... Aaharamakave
Paazhaa..i Kozhinjidum Kanneerilen Dhinam
Prabhayaa..i Vidarnnidan Kothichidumbol
Paazhaa..i Kozhinjidum Kanneerilen Dhinam
Prabhayaa..i Vidarnnidan Kothichidumbol
Krooshithaa Nin Ninam Enne Pothiyunnu
Krooshithaa Nin Bali Ennil Nirayunnu
Krooshithaa Nin Ninam Enne Pothiyunnu
Krooshithaa Nin Bali Ennil Nirayunnu
Krooshithaa Nin Bali Ennil Nirayunnu
Ninte Kannil Shreshttamayi Nee, Enne Kanduvo Nadha
Ninte Nukham, Ente Thollil Tharaan
Ninte Kannil Shreshttamayi Nee, Enne Kanduvo Nadha
Ninte Nukham, Ente Thollil Tharaan
Thalarilla Nadha, Thakarilla Thaatha
Kannima Chimmathe Nin Krooshil
Nokki Neengidum Njan
Thalarilla Nadha, Thakarilla Thaatha
Kannima Chimmathe Nin Krooshil
Nokki Neengidum Njan
Krooshithaa Nin Ninam Enne Pothiyunnu
Krooshithaa Nin Bali Ennil Nirayunnu
Krooshithaa Nin Ninam Enne Pothiyunnu
Krooshithaa Nin Bali Ennil Nirayunnu
Krooshithaa Nin Bali Ennil Nirayunnu
No comments yet