Malayalam Lyrics
My Notes
M | ഉയര്‍ത്തിടും ഞാന്‍ എന്റെ കണ്‍കള്‍ തുണയരുളും വന്‍ ഗിരിയില്‍ |
F | ഉയര്‍ത്തിടും ഞാന്‍ എന്റെ കണ്‍കള്‍ തുണയരുളും വന്‍ ഗിരിയില്‍ |
M | എന്‍ സഹായം വാനം ഭൂമി അഖിലം വാഴും യഹോവയില്‍ |
F | എന്‍ സഹായം വാനം ഭൂമി അഖിലം വാഴും യഹോവയില്‍ |
—————————————– | |
M | ഇസ്രായേലിന്‍ കാവല്‍ക്കാരന്‍ നിദ്രാഭാരം തൂങ്ങുന്നില്ല |
F | ഇസ്രായേലിന്‍ കാവല്‍ക്കാരന്‍ നിദ്രാഭാരം തൂങ്ങുന്നില്ല |
M | യഹോവയെന്‍ പാലകന്‍ താന്‍ ഇല്ലെനിക്കു ഖേദമൊട്ടും |
F | യഹോവയെന്‍ പാലകന്‍ താന്‍ ഇല്ലെനിക്കു ഖേദമൊട്ടും |
M | ശത്രുഭയം നീക്കിയെന്നെ മാത്രതോറും കാത്തിടുന്നു |
F | ശത്രുഭയം നീക്കിയെന്നെ മാത്രതോറും കാത്തിടുന്നു |
M | നീതിയിന്‍ സല്‍പാതകളില്‍ നിത്യവും നടത്തിടുന്നു |
F | നീതിയിന്‍ സല്‍പാതകളില്‍ നിത്യവും നടത്തിടുന്നു |
A | ഉയര്‍ത്തിടും ഞാന്‍ എന്റെ കണ്‍കള്‍ തുണയരുളും വന്‍ ഗിരിയില്‍ |
—————————————– | |
F | ശോഭയേറും സ്വര്‍പ്പുരിയിന്‍ തീരമതില്‍ ചേര്‍ത്തിടുന്നു |
M | ശോഭയേറും സ്വര്‍പ്പുരിയിന്‍ തീരമതില്‍ ചേര്‍ത്തിടുന്നു |
F | ശോഭിതപുരത്തിന്‍ വാതില്‍ എന്‍ മുമ്പില്‍ ഞാന്‍ കണ്ടിടുന്നു |
M | ശോഭിതപുരത്തിന്‍ വാതില്‍ എന്‍ മുമ്പില്‍ ഞാന്‍ കണ്ടിടുന്നു |
F | വാനസേന ഗാനം പാടി വാണിടുന്നു സ്വര്‍ഗ്ഗ സീയോന്‍ |
M | വാനസേന ഗാനം പാടി വാണിടുന്നു സ്വര്‍ഗ്ഗ സീയോന്‍ |
F | ധ്യാനിച്ചിടും നേരമെന്റെ മാനസം മോദിച്ചിടുന്നു |
M | ധ്യാനിച്ചിടും നേരമെന്റെ മാനസം മോദിച്ചിടുന്നു |
A | ഉയര്‍ത്തിടും ഞാന്‍ എന്റെ കണ്‍കള്‍ തുണയരുളും വന്‍ ഗിരിയില്‍ |
—————————————– | |
M | ഹല്ലേലുയ്യാ, ഹല്ലേലുയ്യാ ചേര്‍ന്നീടും ഞാന്‍ സ്വര്‍ഗ്ഗ ദേശേ |
F | ഹല്ലേലുയ്യാ, ഹല്ലേലുയ്യാ ചേര്‍ന്നീടും ഞാന്‍ സ്വര്‍ഗ്ഗ ദേശേ |
M | ഹല്ലേലുയ്യാ പാടി സര്‍വ്വ കാലവും ഞാന്‍ വാണീടുവാന്‍ |
F | ഹല്ലേലുയ്യാ പാടി സര്‍വ്വ കാലവും ഞാന്‍ വാണീടുവാന്‍ |
A | ഉയര്‍ത്തിടും ഞാന്‍ എന്റെ കണ്‍കള്‍ തുണയരുളും വന്‍ ഗിരിയില്‍ |
A | ഉയര്‍ത്തിടും ഞാന്‍ എന്റെ കണ്‍കള്‍ തുണയരുളും വന്‍ ഗിരിയില്‍ |
A | എന്‍ സഹായം വാനം ഭൂമി അഖിലം വാഴും യഹോവയില്‍ |
A | എന്‍ സഹായം വാനം ഭൂമി അഖിലം വാഴും യഹോവയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Uyarthidum Njan Ente Kankal | ഉയര്‍ത്തിടും ഞാന്‍ എന്റെ കണ്‍കള്‍ തുണയരുളും വന്‍ ഗിരിയില്‍ Uyarthidum Njan Ente Kankal Lyrics | Uyarthidum Njan Ente Kankal Song Lyrics | Uyarthidum Njan Ente Kankal Karaoke | Uyarthidum Njan Ente Kankal Track | Uyarthidum Njan Ente Kankal Malayalam Lyrics | Uyarthidum Njan Ente Kankal Manglish Lyrics | Uyarthidum Njan Ente Kankal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Uyarthidum Njan Ente Kankal Christian Devotional Song Lyrics | Uyarthidum Njan Ente Kankal Christian Devotional | Uyarthidum Njan Ente Kankal Christian Song Lyrics | Uyarthidum Njan Ente Kankal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thunayarulum Van Giriyil
Uyarthidum Njan Ente Kankal
Thunayarulum Van Giriyil
En Sahayam Vaanam Bhoomi
Akhilam Vaazhum Yahovayil
En Sahayam Vaanam Bhoomi
Akhilam Vaazhum Yahovayil
-----
Israyelin Kaavalkkaran
Nidhra Bhaaram Thoongunnilla
Israyelin Kaavalkkaran
Nidhra Bhaaram Thoongunnilla
Yahovayen Paalakan Thaan
Illenikku Khedhamottum
Yahovayen Paalakan Thaan
Illenikku Khedhamottum
Shathru Bhayam Neekkiyenne
Maathra Thorum Kaathidunnu
Shathru Bhayam Neekkiyenne
Maathra Thorum Kaathidunnu
Neethiyin Sal Paathakalil
Nithyavum Nadathidunnu
Neethiyin Sal Paathakalil
Nithyavum Nadathidunnu
Uyarthidum Njan Ente Kankal
Thunayarulum Van Giriyil
-----
Shobhayerum Swarppooriyin
Theeramathil Cherthidunnu
Shobhayerum Swarppooriyin
Theeramathil Cherthidunnu
Shobitha Poorathin Vaathil
En Munbil Njan Kandidunnu
Shobitha Poorathin Vaathil
En Munbil Njan Kandidunnu
Vaana Sena Gaanam Paadi
Vaanidunnu Swargga Seeyon
Vaana Sena Gaanam Paadi
Vaanidunnu Swargga Seeyon
Dhyanicheedum Neramente
Maanasam Modhichidunnu
Dhyanicheedum Neramente
Maanasam Modhichidunnu
Uyarthidum Njan Ente Kankal
Thunayarulum Van Giriyil
-----
Halleluya, Halleluya
Cherneedum Njan Swarga Deshe
Halleluya, Halleluya
Cherneedum Njan Swarga Deshe
Halleluya Paadi Sarvva
Kalavum Njan Vaneeduvaan
Halleluya Paadi Sarvva
Kalavum Njan Vaneeduvaan
Uyarthidum Njan Ente Kankal
Thunayarulum Van Giriyil
Uyarthidum Njan Ente Kankal
Thunayarulum Van Giriyil
En Sahayam Vaanam Bhoomi
Akhilam Vaazhum Yahovayil
En Sahayam Vaanam Bhoomi
Akhilam Vaazhum Yahovayil
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet