Malayalam Lyrics
My Notes
M | ഉയരുകയായി… മണിനാദം (മണിനാദം) |
F | തെളിയുകയായി… മെഴുതിരികള്‍ (മെഴുതിരികള്‍) |
M | ഒരുങ്ങുകയായ് ആലയം |
F | ദൈവത്തിന്‍ പ്രിയ ആലയം |
A | ഒരുങ്ങുകയായ് (ഒരുങ്ങുകയായ് ) |
A | അണയാം ഒന്നുചേരാം പാടാം, ചേര്‍ന്നു പാടാം സ്വര്‍ഗ്ഗീയ സങ്കീര്‍ത്തനം സ്വര്‍ഗ്ഗീയ സങ്കീര്‍ത്തനം |
A | അണയാം ഒന്നുചേരാം പാടാം, ചേര്‍ന്നു പാടാം സ്വര്‍ഗ്ഗീയ സങ്കീര്‍ത്തനം സ്വര്‍ഗ്ഗീയ സങ്കീര്‍ത്തനം |
—————————————– | |
M | സ്‌നേഹം ജ്വലിക്കുമീ, അള്‍ത്താരയില്‍ (അള്‍ത്താരയില്‍) കാണുക യാഗത്തിന്‍, കുഞ്ഞാടിനെ (കുഞ്ഞാടിനെ) |
F | സ്‌നേഹം ജ്വലിക്കുമീ, അള്‍ത്താരയില്‍ കാണുക യാഗത്തിന്‍, കുഞ്ഞാടിനെ |
M | പൂര്‍ണ്ണമായേകുന്നിതാ |
F | കരങ്ങള്‍ കൂപ്പി നില്‍ക്കുന്നിതാ |
A | ഈ തിരുസന്നിധിയില്‍ |
A | അണയാം ഒന്നുചേരാം പാടാം, ചേര്‍ന്നു പാടാം സ്വര്‍ഗ്ഗീയ സങ്കീര്‍ത്തനം സ്വര്‍ഗ്ഗീയ സങ്കീര്‍ത്തനം |
—————————————– | |
F | സ്വര്‍ഗ്ഗം തുറക്കുമീ, ബലിവേദിയില്‍ (ബലിവേദിയില്‍) കാണുന്നു സ്‌നേഹത്തെ, സക്രാരിയില്‍ (സക്രാരിയില്‍) |
M | സ്വര്‍ഗ്ഗം തുറക്കുമീ, ബലിവേദിയില്‍ കാണുന്നു സ്‌നേഹത്തെ, സക്രാരിയില്‍ |
F | വചനമായ് പെയ്യുന്നിതാ |
M | ജീവനായ് മാറുന്നിതാ |
A | ഈ തിരുസന്നിധിയില്‍ |
A | അണയാം ഒന്നുചേരാം പാടാം, ചേര്‍ന്നു പാടാം സ്വര്‍ഗ്ഗീയ സങ്കീര്‍ത്തനം സ്വര്‍ഗ്ഗീയ സങ്കീര്‍ത്തനം |
F | ഉയരുകയായി… മണിനാദം (മണിനാദം) |
M | തെളിയുകയായി… മെഴുതിരികള്‍ (മെഴുതിരികള്‍) |
F | ഒരുങ്ങുകയായ് ആലയം |
M | ദൈവത്തിന്‍ പ്രിയ ആലയം |
A | ഒരുങ്ങുകയായ് (ഒരുങ്ങുകയായ് ) |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Uyarukayayi Maninadham Theliyukayaayi Mezhuthirikal | ഉയരുകയായി മണിനാദം തെളിയുകയായി മെഴുതിരികള്‍ Uyarukayayi Maninadham Lyrics | Uyarukayayi Maninadham Song Lyrics | Uyarukayayi Maninadham Karaoke | Uyarukayayi Maninadham Track | Uyarukayayi Maninadham Malayalam Lyrics | Uyarukayayi Maninadham Manglish Lyrics | Uyarukayayi Maninadham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Uyarukayayi Maninadham Christian Devotional Song Lyrics | Uyarukayayi Maninadham Christian Devotional | Uyarukayayi Maninadham Christian Song Lyrics | Uyarukayayi Maninadham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Theliyukayaayi... Mezhuthirikal (Mezhuthirikal)
Orungukayaai Alayam
Daivathin Priya Alayam
Orungukayaai (Orungukayaai)
Anayaam Onnu Cheraam
Paadaam, Chernnu Paadaam
Swargeeya Sankeerthanam
Swargeeya Sankeerthanam
Anayaam Onnu Cheraam
Paadaam, Chernnu Paadaam
Swargeeya Sankeerthanam
Swargeeya Sankeerthanam
-----
Sneham Jwalikumee, Altharayil (Altharayil)
Kanuka Yagathin, Kunjadine (Kunjadine)
Sneham Jwalikumee, Altharayil
Kanuka Yagathin, Kunjadine
Poornamaayekunnitha
Karangal Kuppi Nilkkunnitha
Ee Thiru Sannidhiyil
Anayam Onnu Cheram
Paadaam, Chernnu Paadaam
Swargeeya Sankeerthanam
Swargeeya Sankeerthanam
-----
Swarggam Thurakkumee, Balivedhiyil (Balivedhiyil)
Kaanunnu Snehathe, Sacrariyil (Sacrariyil)
Swarggam Thurakkumee, Balivedhiyil
Kaanunnu Snehathe, Sacrariyil
Vachanamaai Peyyunnitha
Jeevanaai Maarunnitha
Ee Thiru Sannidhiyil
Anayam Onnu Cheram
Paadaam, Chernnu Paadaam
Swargeeya Sankeerthanam
Swargeeya Sankeerthanam
Uyarukayayi.. Maninadham (Maninadham)
Theliyukayaayi... Mezhuthirikal (Mezhuthirikal)
Orungukayai Alayam
Daivathin Priya Alayam
Orungukayaai (Orungukayaai)
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet