Malayalam Lyrics
My Notes
M | ഉയരുന്നീ ധൂപം, തെളിയുന്നു ദീപം നിറയുന്നീ അള്‍ത്താരയില്‍ സ്വര്‍ഗ്ഗീയ നാഥനാം ഈശോയിതാ അണയുന്നു ബലിവേദിയില്‍ |
F | ഉയരുന്നീ ധൂപം, തെളിയുന്നു ദീപം നിറയുന്നീ അള്‍ത്താരയില്‍ സ്വര്‍ഗ്ഗീയ നാഥനാം ഈശോയിതാ അണയുന്നു ബലിവേദിയില്‍ |
A | മനമേ… പാടൂ… ദൈവത്തിന്‍ ആരാധനാ |
A | ഹൃദയേ… പകരൂ… നിറവാര്‍ന്ന പുഷ്‌പ്പാര്‍ച്ചനാ |
A | ഉയരുന്നീ ധൂപം, തെളിയുന്നു ദീപം നിറയുന്നീ അള്‍ത്താരയില്‍… |
—————————————– | |
M | സ്വര്‍ഗ്ഗം… നാഥനായ് അണയുന്നീ ബലിയില്‍ സ്‌നേഹം… ആത്മാവില്‍ ഒഴുകുന്ന നേരം |
F | സ്വര്‍ഗ്ഗം (സ്വര്‍ഗ്ഗം)… നാഥനായ് അണയുന്നീ ബലിയില്‍ സ്‌നേഹം (സ്‌നേഹം)… ആത്മാവില്‍ ഒഴുകുന്ന നേരം |
M | തിരുവചനം മൊഴിയും, കുര്‍ബാനയാകും തിരുവോസ്‌തി രൂപനായ് ഈശോ |
F | തിരുവചനം മൊഴിയും, കുര്‍ബാനയാകും തിരുവോസ്‌തി രൂപനായ് ഈശോ |
A | മനമേ… പാടൂ… ദൈവത്തിന്‍ ആരാധനാ |
A | ഹൃദയേ… പകരൂ… നിറവാര്‍ന്ന പുഷ്‌പ്പാര്‍ച്ചനാ |
A | ഉയരുന്നീ ധൂപം, തെളിയുന്നു ദീപം നിറയുന്നീ അള്‍ത്താരയില്‍… |
—————————————– | |
F | സദയം… അള്‍ത്താരയില്‍ ചേര്‍ന്നു നില്‍ക്കും ഹൃദയം… ഞാനെന്റെ നാഥനു നല്‍കും |
M | സദയം (സദയം)… അള്‍ത്താരയില്‍ ചേര്‍ന്നു നില്‍ക്കും ഹൃദയം (ഹൃദയം)… ഞാനെന്റെ നാഥനു നല്‍കും |
F | മാലാഖവൃന്ദം, നിരനിരയായ് അണയും സ്വര്‍ഗ്ഗീയ രാജനെ വാഴ്‌ത്തും |
M | മാലാഖവൃന്ദം, നിരനിരയായ് അണയും സ്വര്‍ഗ്ഗീയ രാജനെ വാഴ്‌ത്തും |
A | മനമേ… പാടൂ… ദൈവത്തിന്‍ ആരാധനാ |
A | ഹൃദയേ… പകരൂ… നിറവാര്‍ന്ന പുഷ്‌പ്പാര്‍ച്ചനാ |
F | ഉയരുന്നീ ധൂപം, തെളിയുന്നു ദീപം നിറയുന്നീ അള്‍ത്താരയില്‍ |
M | സ്വര്‍ഗ്ഗീയ നാഥനാം ഈശോയിതാ അണയുന്നു ബലിവേദിയില്‍ |
A | മനമേ… പാടൂ… ദൈവത്തിന്‍ ആരാധനാ |
A | ഹൃദയേ… പകരൂ… നിറവാര്‍ന്ന പുഷ്‌പ്പാര്‍ച്ചനാ |
A | ഉയരുന്നീ ധൂപം, തെളിയുന്നു ദീപം നിറയുന്നീ അള്‍ത്താരയില്‍… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Uyarunnee Dhoopam Theliyunnu Deepam | ഉയരുന്നീ ധൂപം, തെളിയുന്നു ദീപം നിറയുന്നീ അള്‍ത്താരയില്‍ Uyarunnee Dhoopam Theliyunnu Deepam Lyrics | Uyarunnee Dhoopam Theliyunnu Deepam Song Lyrics | Uyarunnee Dhoopam Theliyunnu Deepam Karaoke | Uyarunnee Dhoopam Theliyunnu Deepam Track | Uyarunnee Dhoopam Theliyunnu Deepam Malayalam Lyrics | Uyarunnee Dhoopam Theliyunnu Deepam Manglish Lyrics | Uyarunnee Dhoopam Theliyunnu Deepam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Uyarunnee Dhoopam Theliyunnu Deepam Christian Devotional Song Lyrics | Uyarunnee Dhoopam Theliyunnu Deepam Christian Devotional | Uyarunnee Dhoopam Theliyunnu Deepam Christian Song Lyrics | Uyarunnee Dhoopam Theliyunnu Deepam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nirayunnee Altharayil
Swargeeya Nadhanaam Eesho Itha
Anayunnu Balivedhiyil
Uyarunnee Dhoopam, Theliyunnu Deepam
Nirayunnee Altharayil
Swargeeya Nadhanaam Eesho Itha
Anayunnu Balivedhiyil
Maname... Paadu..
Daivathin Aaradhana
Hrudhaye.. Pakaru..
Niravaarnna Pushpparchana
Uyarunnee Dhoopam, Theliyunnu Deepam
Nirayunnee Altharayil...
-----
Swargam...
Nadhanaai Anayunnee Baliyil
Sneham..
Aathmavil Ozhukunna Neram
Swargam (Swargam)...
Nadhanaai Anayunnee Baliyil
Sneham (Sneham)..
Aathmavil Ozhukunna Neram
Thiruvachanam Mozhiyum, Kurbanayakum
Thiruvosthi Roopanaai Eesho
Thiruvachanam Mozhiyum, Kurbanayakum
Thiruvosthi Roopanaai Eesho
Maname... Padu..
Daivathin Aaradhana
Hrudhaye.. Pakaru..
Niravaarnna Pushpparchana
Uyarunnee Dhoopam, Theliyunnu Deepam
Nirayunnee Altharayil...
-----
Sadhayam...
Altharayil Chernnu Nilkkum
Hrudhayam...
Njanente Nadhanu Nalkum
Sadhayam (Sadhayam)...
Altharayil Chernnu Nilkkum
Hrudhayam (Hrudhayam)...
Njanente Nadhanu Nalkum
Malakha Vrindham, Niranirayaai Anayum
Swargeeya Rajane Vaazhthum
Malakha Vrindham, Niranirayaai Anayum
Swargeeya Rajane Vaazhthum
Maname... Padoo..
Daivathin Aaradhana
Hrudhaye.. Pakaroo..
Niravarnna Pushpparchana
Uyarunnee Dhoopam, Theliyunnu Deepam
Nirayunnee Altharayil
Swargeeya Nadhanaam Eesho Itha
Anayunnu Balivedhiyil
Maname... Paadu..
Daivathin Aaradhana
Hrudhaye.. Pakaru..
Niravaarnna Pushpparchana
Uyarunnee Doopam, Theliyunnu Deepam
Nirayunnee Altharayil...
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet