Uyirthezhunettu Nadhan Uyirthezhunettu


K. J. Yesudas

in

Swargeeya Ragam

M ഉയിര്‍ത്തെഴുന്നേറ്റു നാഥന്‍, ഉയിര്‍ത്തെഴുന്നേറ്റു
പാപത്തിന്റെ വിലങ്ങുകളെല്ലാം തകര്‍ത്തെഴുന്നേറ്റു
ഉയിര്‍ത്തെഴുന്നേറ്റു
F ഉയിര്‍ത്തെഴുന്നേറ്റു നാഥന്‍, ഉയിര്‍ത്തെഴുന്നേറ്റു
പാപത്തിന്റെ വിലങ്ങുകളെല്ലാം തകര്‍ത്തെഴുന്നേറ്റു
ഉയിര്‍ത്തെഴുന്നേറ്റു
A ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹല്ലേലുയ്യാ… ഹല്ലേലുയ്യാ…
—————————————–
M ഇനിമേല്‍ എനിക്കു ജീവിതമെന്നാല്‍
ഉദ്ധിതനായ ഈശോ
കുരിശില്‍ മരിച്ചു മരണത്തിന്മേല്‍
വിജയം വരിച്ച ഈശോ
🎵🎵🎵
F ഇനിമേല്‍ എനിക്കു ജീവിതമെന്നാല്‍
ഉദ്ധിതനായ ഈശോ
കുരിശില്‍ മരിച്ചു മരണത്തിന്മേല്‍
വിജയം വരിച്ച ഈശോ
M ഞാനല്ല ഇനി യേശു എന്നില്‍ ജീവിക്കും ദൃഡനിശ്ചയം
രാത്രി കഴിഞ്ഞു ശോകമകന്നു പുതിയ പ്രഭാതമുദിച്ചു
🎵🎵🎵
A ഉയിര്‍ത്തെഴുന്നേറ്റു നാഥന്‍, ഉയിര്‍ത്തെഴുന്നേറ്റു
പാപത്തിന്റെ വിലങ്ങുകളെല്ലാം തകര്‍ത്തെഴുന്നേറ്റു
ഉയിര്‍ത്തെഴുന്നേറ്റു
A ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹല്ലേലുയ്യാ… ഹല്ലേലുയ്യാ…
—————————————–
F ഗാഗുല്‍ത്തായുടെ ബലിപീഠത്തില്‍
നിത്യപുരോഹിതന്‍ ഈശോ
എനിക്ക് നിത്യം ജീവന്‍ നല്‍കാന്‍
തന്‍ ജീവന്‍ ബലിയേകി
🎵🎵🎵
M ഗാഗുല്‍ത്തായുടെ ബലിപീഠത്തില്‍
നിത്യപുരോഹിതന്‍ ഈശോ
എനിക്ക് നിത്യം ജീവന്‍ നല്‍കാന്‍
തന്‍ ജീവന്‍ ബലിയേകി
F പറുദീസയിലെ പാപം നീങ്ങി ജീവന്‍ തിരിച്ചു നല്‍കി
മരണം കഴിഞ്ഞു ഉയിര്‍ത്തെണീറ്റു ഹല്ലേലുയ്യാ പാടാം
🎵🎵🎵
M ഉയിര്‍ത്തെഴുന്നേറ്റു നാഥന്‍, ഉയിര്‍ത്തെഴുന്നേറ്റു
പാപത്തിന്റെ വിലങ്ങുകളെല്ലാം തകര്‍ത്തെഴുന്നേറ്റു
ഉയിര്‍ത്തെഴുന്നേറ്റു
F ഉയിര്‍ത്തെഴുന്നേറ്റു നാഥന്‍, ഉയിര്‍ത്തെഴുന്നേറ്റു
പാപത്തിന്റെ വിലങ്ങുകളെല്ലാം തകര്‍ത്തെഴുന്നേറ്റു
ഉയിര്‍ത്തെഴുന്നേറ്റു
A ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹല്ലേലുയ്യാ… ഹല്ലേലുയ്യാ…
ഹല്ലേലുയ്യാ… ഹല്ലേലുയ്യാ…

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Uyirthezhunnettu Nadhan Uyirthezhunnettu
Paapathinte Vilangukal Ellaam Thakarthezhunnettu
Uyirthezhunnettu

Uyirthezhunnettu Nadhan Uyirthezhunnettu
Paapathinte Vilangukal Ellaam Thakarthezhunnettu
Uyirthezhunnettu

Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya, Haalleluya
Halleluya.... Halleluya.....

-----

Inimel Enikku Jeevitham Ennaal
Udhithanaaya Easho
Kurishil Marichu Maranathinmel
Vijayam Varicha Easow

🎵🎵🎵

Inimel Enikku Jeevitham Ennaal
Udhithanaaya Easho
Kurishil Marichu Maranathinmel
Vijayam Varicha Easow

Njaanalla Ini Yeshu Ennil Jeevikkum Drida Nishchayam
Raathri Kazhinju Shokam Akannu Puthiya Prabhaatham Udichu

🎵🎵🎵

Uyirthezhunnettu Nadhan Uyirthezhunnettu
Paapathinte Vilangukal Ellaam Thakarthezhunnettu
Uyirthezhunnettu

Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya, Haalleluya
Halleluya.... Halleluya.....

-----

Gagulthayude Balipeedathil
Nithya Purohithan Easho
Enikku Nithyam Jeevan Nalkaan
Than Jeevan Baliyeki

🎵🎵🎵

Gagulthayude Balipeedathil
Nithya Purohithan Easho
Enikku Nithyam Jeevan Nalkaan
Than Jeevan Baliyeki

Parudeesaayile Paapam Neengi Jeevan Thirichu Nalki
Maranam Kazhinju Uyirtheneettu Halleluya Paadaam

🎵🎵🎵

Uyirthezhunnettu Nadhan Uyirthezhunnettu
Paapathinte Vilangukal Ellaam Thakarthezhunnettu
Uyirthezhunnettu

Uyirthezhunnettu Nadhan Uyirthezhunnettu
Paapathinte Vilangukal Ellaam Thakarthezhunnettu
Uyirthezhunnettu

Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya, Haalleluya
Halleluya.... Halleluya.....
Halleluya.... Halleluya.....

Your email address will not be published. Required fields are marked *




Views 13.  Song ID 4934

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.