Uyirthezhunnettu Nadhan Uyirthezhunettu (Easter Mass)


in

Easter Sunday Ceremonial Mass

M ഉയിര്‍ത്തെഴുന്നേറ്റു നാഥ-
നുയിര്‍ത്തെഴുന്നേറ്റു
വിജയലാളിതനായ് നാഥ-
നുയിര്‍ത്തെഴുന്നേറ്റു.
F ഉയിര്‍ത്തെഴുന്നേറ്റു നാഥ-
നുയിര്‍ത്തെഴുന്നേറ്റു
വിജയലാളിതനായ് നാഥ-
നുയിര്‍ത്തെഴുന്നേറ്റു.
—————————————–
M കുരിശിലേറിയവന്‍, മൃതനായ്
കബറടങ്ങിയവന്‍
കതിരിനുടയവനായ് വീണ്ടു-
മുയിര്‍ത്തെഴുന്നേറ്റു.
F കുരിശിലേറിയവന്‍, മൃതനായ്
കബറടങ്ങിയവന്‍
കതിരിനുടയവനായ് വീണ്ടു-
മുയിര്‍ത്തെഴുന്നേറ്റു.
A ഉയിര്‍ത്തെഴുന്നേറ്റു നാഥ-
നുയിര്‍ത്തെഴുന്നേറ്റു
വിജയലാളിതനായ് നാഥ-
നുയിര്‍ത്തെഴുന്നേറ്റു.
—————————————–
F ഈ ദിനം ദൈവമേകിയ
ദിവ്യ ദിനമല്ലോ
മോദമായ് മഹിതകീര്‍ത്തന-
മേറ്റുപാടാം
M ഈ ദിനം ദൈവമേകിയ
ദിവ്യ ദിനമല്ലോ
മോദമായ് മഹിതകീര്‍ത്തന-
മേറ്റുപാടാം
A ഉയിര്‍ത്തെഴുന്നേറ്റു നാഥ-
നുയിര്‍ത്തെഴുന്നേറ്റു
വിജയലാളിതനായ് നാഥ-
നുയിര്‍ത്തെഴുന്നേറ്റു.

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Uyirthezhunnettu Nadhan
Uyirthezhunettu
Vijaya Laalithanaai Veendum
Uyirthezhunettu

Uyirthezhunnettu Nadhan
Uyirthezhunettu
Vijaya Laalithanaai Veendum
Uyirthezhunettu

-----

Kurishil Eri Avan, Mruthanaai
Kabaradangi Avan
Kathirin Udayavanaai Veendum
Uyirthezhunettu

Kurishil Eri Avan, Mruthanaai
Kabaradangi Avan
Kathirin Udayavanaai Veendum
Uyirthezhunettu

Uyirthezhunnettu Nadhan
Uyirthezhunettu
Vijaya Laalithanaai Veendum
Uyirthezhunettu

-----

Ee Dhinam Daivam Ekiya
Divya Dhaanamallo
Modhamai Mahitha Keerthanam
Ettu Paadam

Ee Dhinam Daivam Ekiya
Divya Dhaanamallo
Modhamai Mahitha Keerthanam
Ettu Paadam

Uyirthezhunnettu Nadhan
Uyirthezhunettu
Vijaya Laalithanaai Veendum
Uyirthezhunettu

Your email address will not be published. Required fields are marked *




Views 71.  Song ID 4663

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.