Malayalam Lyrics
My Notes
M | വാ വാ ഈശോയെ… വാ വാ ഹൃത്തില്‍ വാ |
F | വാ വാ ഈശോയെ… വാ വാ ഹൃത്തില്‍ വാ |
A | വാ വാ ഈശോയെ… വാ വാ ഹൃത്തില്‍ വാ |
F | വാ വാ |
M | വാ വാ |
F | എന്റെയുള്ളില്‍ വാഴുമീശോ നിന്നെ ഞാനിന്നാരാധിക്കാം |
M | എന്റെയുള്ളില്‍ വാഴുമീശോ നിന്നെ ഞാനിന്നാരാധിക്കാം |
A | എന്റെയുള്ളില്‍ വാഴുമീശോ നിന്നെ ഞാനിന്നാരാധിക്കാം |
—————————————– | |
M | ഈശോയെ കൈക്കൊള്ളാന്‍ കഴിയാതെ കൊതിയോടെ കുഞ്ഞു മാലാഖ നില്‍ക്കുമ്പോള്‍ |
F | പൊന്നു പാത്രം വിട്ട് പൊന്നീശോയെത്തുന്നു എന്നെയും പൊന്നോമനയാക്കാന്‍ |
M | ഈശോയെ കൈക്കൊള്ളും നേരമെന്നുള്ളത്തില്‍ കാവല്‍ മാലാഖ പാടുന്നു |
F | ദാഹിക്കും ഹൃദയമിതാ നീരുറവയാകുന്നു സ്വര്‍ഗ്ഗീയ നീര്‍ച്ചാലൊഴുകുന്നു |
A | വാ വാ ഈശോയെ… വാ വാ ഹൃത്തില്‍ വാ |
A | വാ വാ ഈശോയെ… വാ വാ ഹൃത്തില്‍ വാ |
—————————————– | |
F | പള്ളിയില്‍ നിന്നു ഞാന്‍ ഇന്നു മടങ്ങുമ്പോള്‍ നിന്നെ മറക്കില്ലീശോയെ |
M | എന്‍ കൊച്ചു ഗേഹമാം ഹൃദയത്തില്‍ ഈശോ നീ ഏകാനാകില്ല ഒരുനാളും |
F | എന്നുടെ ഓര്‍മ്മയില്‍ രാജകുമാരന്‍ നീ സ്‌നേഹത്തിന്‍ പല്ലവിയും നീ |
M | സഞ്ചരിച്ചീടുന്ന അരുളിക്കയാകാം ഞാന്‍ ഈശോയ്‌ക്കായ് ലോകം ചുറ്റാം ഞാന്‍ |
F | വാ വാ ഈശോയെ… വാ വാ ഹൃത്തില്‍ വാ |
M | വാ വാ ഈശോയെ… വാ വാ ഹൃത്തില്‍ വാ |
F | എന്റെയുള്ളില്‍ വാഴുമീശോ നിന്നെ ഞാനിന്നാരാധിക്കാം |
M | എന്റെയുള്ളില്‍ വാഴുമീശോ നിന്നെ ഞാനിന്നാരാധിക്കാം |
A | എന്റെയുള്ളില്‍ വാഴുമീശോ നിന്നെ ഞാനിന്നാരാധിക്കാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Va Va Eeshoye Va Va Hruthil Va | വാ വാ ഈശോയെ വാ വാ ഹൃത്തില്‍ വാ Va Va Eeshoye Va Va Hruthil Va Lyrics | Va Va Eeshoye Va Va Hruthil Va Song Lyrics | Va Va Eeshoye Va Va Hruthil Va Karaoke | Va Va Eeshoye Va Va Hruthil Va Track | Va Va Eeshoye Va Va Hruthil Va Malayalam Lyrics | Va Va Eeshoye Va Va Hruthil Va Manglish Lyrics | Va Va Eeshoye Va Va Hruthil Va Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Va Va Eeshoye Va Va Hruthil Va Christian Devotional Song Lyrics | Va Va Eeshoye Va Va Hruthil Va Christian Devotional | Va Va Eeshoye Va Va Hruthil Va Christian Song Lyrics | Va Va Eeshoye Va Va Hruthil Va MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vaa Vaa Hruthil Vaa
Vaa Vaa Eeshoye...
Vaa Vaa Hruthil Vaa
Vaa Vaa Eeshoye...
Vaa Vaa Hruthil Vaa
Vaa Vaa
Vaa Vaa
Enteyullil Vaazhumeesho
Ninne Njaninnaaraadhikkaam
Enteyullil Vaazhumeesho
Ninne Njaninnaaraadhikkaam
Enteyullil Vaazhume Esho
Ninne Njaninn Aaraadhikkaam
-----
Eeshoye Kaikkollaan
Kazhiyaathe Kothiyode
Kunju Maalaakha Nilkkumbol
Ponnu Paathram Vittu
Ponneeshoyethunnu
Enneyum Ponnomanayaakkaan
Eeshoye Kaikkollum
Neramennullathil
Kaval Malakha Paadunnu
Dhaahikkum Hrudhayamithaa
Neeruravayaakunnu
Swarggeeya Neerchaal Ozhukunnu
Vaa Vaa Eeshoye...
Vaa Vaa Hruthil Vaa
Vaa Vaa Eeshoye...
Vaa Vaa Hruthil Vaa
-----
Palliyil Ninnu Njan
Innu Madangumbol
Ninne Marakkilleeshoye
En Kochu Gehamaam
Hrudhayathil Eesho Nee
Ekaanaakilla Orunaalum
Ennude Ormmayil
Raajakumaaran Nee
Snehathin Pallaviyum Nee
Sancharicheedunna
Arulikkayaakaam Njan
Eeshoykkaai Lokam Chuttaam Njan
Vaa Vaa Eeshoye...
Vaa Vaa Hruthil Vaa
Vaa Vaa Eeshoye...
Vaa Vaa Hruthil Vaa
Ente Ullil Vaazhum Eesho
Ninne Njaninn Aaradhikkaam
Ente Ullil Vaazhum Eesho
Ninne Njaninn Aaradhikkaam
Enteyullil Vaazhumeesho
Ninne Njaninnaaradhikkaam
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet