Malayalam Lyrics
My Notes
M | വാ വാ, നീ നാഥാ ഞാന്‍ കേഴും, ഭൂമിയില്‍ |
F | നീ താന്‍, നിന്‍ സ്‌നേഹം പൂപോലെ, രാവിതില്‍ |
M | ഈശോ, നീ മാത്രം എന്നുമെന്നും രക്ഷയേകാന്‍.. ഓ.. |
A | വാ വാ, നീ നാഥാ ഞാന്‍ കേഴും, ഭൂമിയില്‍ |
A | നീ താന്‍, നിന്‍ സ്‌നേഹം പൂപോലെ, രാവിതില്‍ |
—————————————– | |
M | പണ്ടേ ഞാന്‍ കണികണ്ടൊരാ തിരുഃരൂപം, അതു തേടി ഞാന്‍ |
F | നിന്നു നിന്‍, സ്‌തുതി പൊങ്ങീടും മനതാരിന്‍, വഴിത്താരയില്‍ |
M | വരൂ നീയെന്‍ മനസ്സിന്റെ താളില്‍ |
F | തരൂ നീ നിന്‍ കനിവിന്റെ കാവല്‍ |
M | നീയല്ലേ ഒരു സാന്ത്വനം അതു നേടാന്‍, മിഴികൂപ്പി ഞാന്‍ |
F | നീയല്ലേ മമ സ്‌നേഹിതന്‍ നിന്‍ തോളില്‍, തല ചായ്‌ച്ചു ഞാന്‍ |
M | സൗഖ്യം എന്നുമേകണേ സുഖദായകാ |
F | സൗഖ്യം എന്നുമേകണേ സുഖദായകാ |
A | വാ വാ, നീ നാഥാ ഞാന്‍ കേഴും, ഭൂമിയില്‍ |
A | നീ താന്‍, നിന്‍ സ്‌നേഹം പൂപോലെ, രാവിതില്‍ |
—————————————– | |
F | കുന്നോളം നീതി വേണ്ട ഞാന്‍ ദയ മാത്രം, അതു ചോദിച്ചു |
M | എന്നാലും തിരുമുന്നില്‍ ഞാന്‍ ഗതി മാത്രം, അതു യാചിച്ചു |
F | വരൂ നീയെന്‍ ഹൃദയത്തിന്‍ തീരെ |
M | തരൂ നീ നിന്‍ അലിവിന്റെ തൂവല്‍ |
F | കാരുണ്യം ഒരു പൂമരം അതിലാടും, ഇളം പൂവു ഞാന്‍ |
M | താരാട്ടാന്‍ വരും തെന്നലായ് തഴുകുന്നു, എന്നെ നാഥനും |
F | ആത്മശാന്തിയേകണേ അജപാലകാ |
M | ആത്മശാന്തിയേകണേ അജപാലകാ |
F | വാ വാ, നീ നാഥാ ഞാന്‍ കേഴും, ഭൂമിയില്‍ |
M | നീ താന്‍, നിന്‍ സ്‌നേഹം പൂപോലെ, രാവിതില്‍ |
F | ഈശോ, നീ മാത്രം എന്നുമെന്നും രക്ഷയേകാന്‍.. ഓ.. |
A | വാ വാ, നീ നാഥാ ഞാന്‍ കേഴും, ഭൂമിയില്‍ |
A | നീ താന്‍, നിന്‍ സ്‌നേഹം പൂപോലെ, രാവിതില്‍ |
A | പൂപോലെ, രാവിതില്‍ |
A | പൂപോലെ, രാവിതില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Va Va Nee Nadha Njan Kezhum, Bhoomiyil | വാ വാ, നീ നാഥാ ഞാന്‍ കേഴും, ഭൂമിയില്‍ Va Va Nee Nadha Lyrics | Va Va Nee Nadha Song Lyrics | Va Va Nee Nadha Karaoke | Va Va Nee Nadha Track | Va Va Nee Nadha Malayalam Lyrics | Va Va Nee Nadha Manglish Lyrics | Va Va Nee Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Va Va Nee Nadha Christian Devotional Song Lyrics | Va Va Nee Nadha Christian Devotional | Va Va Nee Nadha Christian Song Lyrics | Va Va Nee Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njan Kezhum, Bhoomiyil
Nee Thaan, Nin Sneham
Poo Pole, Raavithil
Eesho, Nee Mathram
Ennumennum Rakshayekaan.. Oh
Va Va, Nee Nadha
Njan Kezhum Bhoomiyil
Neethaan, Nin Sneham
Poo Pole, Raavithil
-----
Pande Njan Kani Kandora
Thiruroopam, Athu Thedi Njan
Ninnu Nin, Sthuthi Pongeedum
Manathaarin, Vazhithaarayil
Varoo Neeyen
Manassinte Thaalil
Tharoo Nee Nin
Kanivinte Kaaval
Neeyalle Oru Saanthwanam
Athu Nedaan, Mizhi Kooppi Njan
Neeyalle Mama Snehithan
Nin Thollil, Thala Chaichu Njan
Saukhyam Ennum Ekane
Sukadhaayaka
Saukhyam Ennum Ekane
Sukadhaayaka
Vava, Nee Nadha
Njan Kezhum Bhoomiyil
Nee Thaan, Nin Sneham
Poo Pole, Raavithil
-----
Kunnolam Neethi Venda Njan
Dhaya Maathram, Athu Chodhichu
Ennalum Thiru Munnil Njan
Gathi Mathram, Athu Yaachichu
Varu Neeyen
Hridhayathin Theere
Tharu Nee Nin
Alivinte Thooval
Karunyam Oru Poomaram
Athilaadum, Ilam Poovu Njan
Thaarattaan Varum Thennalaai
Thazhukunnu, Enne Naadhanum
Aathma Shanthi Ekane
Ajapaalaka
Aathma Shanthi Ekane
Ajapaalaka
Va Va, Nee Nadha
Njan Kezhum, Bhoomiyil
Neethan, Nin Sneham
Poo Pole, Raavithil
Eesho, Nee Mathram
Ennumennum Rakshayekaan.. Oh
Va Va, Nee Natha
Njan Kezhum Bhoomiyil
Nee Than, Nin Sneham
Poo Pole, Raavithil
Poo Pole, Raavithil
Poo Pole, Raavithil
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet