Malayalam Lyrics
My Notes
M | വാ വാ സ്‌നേഹമേ ഹായെന്‍ ജീവനെ |
F | വാ വാ സ്‌നേഹമേ ഹായെന്‍ ജീവനെ |
M | നീറും മനസ്സുകളില്‍ നീയേ, സാന്ത്വനം |
F | തകരും വേളകളില്‍ നീയേ, ആശ്രയം |
M | തിരുജീവന്‍ നല്‍കി, മോക്ഷം തന്ന കാരുണ്യമേ |
F | തിരുവചനം നല്‍കി, സൗഖ്യം തന്ന നല്‍സ്‌നേഹമേ |
A | കാരുണ്യമേ, ദിവ്യകാരുണ്യമേ ജീവന്‍ നല്‍കി മോക്ഷം തന്ന കാരുണ്യമേ |
A | കാരുണ്യമേ, ദിവ്യകാരുണ്യമേ ജീവന്‍ നല്‍കി മോക്ഷം തന്ന കാരുണ്യമേ |
A | വാ വാ സ്‌നേഹമേ ഹായെന്‍ ജീവനെ |
—————————————– | |
M | ഇന്നെന്റെ ആത്മാവില്‍ വന്നു നീ ആശ്വാസമേകുന്ന സ്‌നേഹിതനായ് |
F | അങ്ങെന്നില്‍ ജീവന്റെ ജീവനായ് ആത്മീയ സന്തോഷമേകണമേ |
M | തിരുവിഷ്‌ടം മാത്രം എന്നില്‍ എന്നും നിറവേറുവാന്‍ |
F | തവ കാരുണ്യത്താല്‍ നാഥാ എന്നെ പുല്‍കേണമേ |
A | കാരുണ്യമേ, ദിവ്യകാരുണ്യമേ ജീവന്‍ നല്‍കി മോക്ഷം തന്ന കാരുണ്യമേ |
A | കാരുണ്യമേ, ദിവ്യകാരുണ്യമേ ജീവന്‍ നല്‍കി മോക്ഷം തന്ന കാരുണ്യമേ |
A | വാ വാ സ്‌നേഹമേ ഹായെന്‍ ജീവനെ |
—————————————– | |
F | ഇന്നെന്റെ കണ്ണീരില്‍ വന്നു നീ സ്വപ്‌നങ്ങള്‍ നെയ്യുന്ന പാലകനായ് |
M | മഞ്ഞിന്റെ തൂവെണ്മ നല്‍കി നീ ആനന്ദമേകുന്ന അനുഭവമായ് |
F | തിരുവചനം മാത്രം എന്നില്‍ എന്നും പൂചൂടുവാന്‍ |
M | തവ കാരുണ്യത്തിന്‍ വര്‍ഷം മാത്രം തൂകേണമേ |
A | കാരുണ്യമേ, ദിവ്യകാരുണ്യമേ ജീവന്‍ നല്‍കി മോക്ഷം തന്ന കാരുണ്യമേ |
A | കാരുണ്യമേ, ദിവ്യകാരുണ്യമേ ജീവന്‍ നല്‍കി മോക്ഷം തന്ന കാരുണ്യമേ |
F | വാ വാ സ്‌നേഹമേ ഹായെന്‍ ജീവനെ |
M | നീറും മനസ്സുകളില്‍ നീയേ, സാന്ത്വനം |
F | തകരും വേളകളില്‍ നീയേ, ആശ്രയം |
M | തിരുജീവന്‍ നല്‍കി, മോക്ഷം തന്ന കാരുണ്യമേ |
F | തിരുവചനം നല്‍കി, സൗഖ്യം തന്ന നല്‍സ്‌നേഹമേ |
A | കാരുണ്യമേ, ദിവ്യകാരുണ്യമേ ജീവന്‍ നല്‍കി മോക്ഷം തന്ന കാരുണ്യമേ |
A | കാരുണ്യമേ, ദിവ്യകാരുണ്യമേ ജീവന്‍ നല്‍കി മോക്ഷം തന്ന കാരുണ്യമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Va Va Snehame Ha En Jeevane Neerum Manasukalil | വാ വാ സ്‌നേഹമേ ഹായെന്‍ ജീവനെ Va Va Snehame Ha En Jeevane Lyrics | Va Va Snehame Ha En Jeevane Song Lyrics | Va Va Snehame Ha En Jeevane Karaoke | Va Va Snehame Ha En Jeevane Track | Va Va Snehame Ha En Jeevane Malayalam Lyrics | Va Va Snehame Ha En Jeevane Manglish Lyrics | Va Va Snehame Ha En Jeevane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Va Va Snehame Ha En Jeevane Christian Devotional Song Lyrics | Va Va Snehame Ha En Jeevane Christian Devotional | Va Va Snehame Ha En Jeevane Christian Song Lyrics | Va Va Snehame Ha En Jeevane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ha En Jeevane
Va Va Snehame
Ha En Jeevane
Neerum Manasukalil
Neeye, Saanthwanam
Thakarum Velakalil
Neeye, Aashrayam
Thirujeevan Nalki, Moksham Thanna
Karunyame
Thiruvachanam Nalki, Saukhyam Thanna
Nal Snehame
Karunyame, Divya Karunyame
Jeevan Nalki, Moksham Thanna Karunyame
Karunyame, Divya Karunyame
Jeevan Nalki, Moksham Thanna Karunyame
Va Va Snehame
Hayen Jeevane
-----
Innente Aathmavil Vannu Nee
Aashwasamekunna Snehithanaai
Angennil Jeevante Jeevanaai
Aathmeeya Santhoshamekaname
Thiruvishttam Mathram Ennil Ennum Niraveruvaan
Thava Karunyathaal Nadha Enne Pulkename
Karunyame, Divyakarunyame
Jeevan Nalki, Moksham Thanna Karunyame
Karunyame, Divyakarunyame
Jeevan Nalki, Moksham Thanna Karunyame
Va Va Snehame
Haayen Jeevane
-----
Innente Kaneeril Vannu Nee
Swapnangal Neyyunna Paalakanaai
Manjinte Thoovenma Nalki Nee
Aanandhamekunna Anubhavamaai
Thiruvachanam Mathram Ennil Ennum Poochuduvaan
Thava Karunyathin Varsham Mathram Thookename
Karunyame, Divyakarunyame
Jeevan Nalki, Moksham Thanna Karunyame
Karunyame, Divyakarunyame
Jeevan Nalki, Moksham Thanna Karunyame
Va Va Snehame
Ha En Jeevane
Neerum Manasukalil
Neeye, Saanthwanam
Thakarum Velakalil
Neeye, Aashrayam
Thirujeevan Nalki, Moksham Thanna
Karunyame
Thiruvachanam Nalki, Saukhyam Thanna
Nal Snehame
Karunyame, Divya Karunyame
Jeevan Nalki, Moksham Thanna Karunyame
Karunyame, Divya Karunyame
Jeevan Nalki, Moksham Thanna Karunyame
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet